പാറ്റ്ന: ഹിന്ദുത്വ കലാപകാരികള്‍ തകര്‍ത്ത പള്ളിയും മദ്രസയും പുനര്‍നിര്‍മിക്കാന്‍ ബീഹാര്‍ സര്‍ക്കാരിന്റെ ധനസഹായം. കലാപത്തില്‍ തകര്‍ന്ന ഗുദ്രി പള്ളിയും ജയുല് ഉലൂം മദ്രസയും പുനര്‍നിര്‍മിക്കാന്‍ 2,13,700 രൂപ അനുവദിച്ചുകൊണ്ട് മുഖ്യമന്ത്രി നിതീഷ് കുമാര്‍ ബുധനാഴ്ചയാണ് ഉത്തരവിറക്കിയത്....
പി.കെ ഷറഫുദ്ദീന് സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി ചെലവ് ഇത്തവണ സര്‍വകാല റെക്കോര്‍ഡാണെന്ന അവകാശവാദവുമായി സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുകയാണ്. 85.42 ശതമാനം തുകയും ചെലവഴിച്ചെന്നാണ് സര്‍ക്കാര്‍ നിരത്തുന്ന കണക്ക്. 186 ഗ്രാമ പഞ്ചായത്തുകളും ഏഴ് നഗരസഭകളും 26...
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ 2023 വരെയുള്ള മത്സരങ്ങളുടെ സംപ്രേഷണാവകാശം 6138 കോടി രൂപക്ക് സ്റ്റാര്‍ ഇന്ത്യ സ്വന്തമാക്കി. ലേലത്തില്‍ സോണി, ജിയോ ടി.വി എന്നിവയെ പിന്നിലാക്കിയാണ് റെക്കോര്‍ഡ് തുകക്ക് സ്റ്റാര്‍ ടി.വി സംപ്രേഷണാവകാശം സ്വന്തമാക്കിയത്....
കൊല്‍ക്കത്ത: സുവബ്രത മജുംദാര്‍ എന്ന കൊല്ക്കത്തക്കാരന് സ്വന്തം അമ്മയുടെ മൃതദേഹം വീട്ടില്‍ ഫ്രീസറില്‍ സൂക്ഷിച്ചത് മൂന്നുവര്‍ഷം. എഫ്.സി.ഐ ഉദ്യോഗസ്ഥയായിരുന്ന അമ്മയുടെ പെന്ഷന് കിട്ടുന്നതിനാണ് ഇയാള്‍ ഇങ്ങനെ ചെയ്തത്. ലെതര്‍ ടെക്നോളജിസ്റ്റായ ഇയാള്‍ക്ക് മൃതദേഹം അഴുകാതിരിക്കാനും ഗന്ധം...
ന്യൂഡല്‍ഹി: കണ്ണൂര്‍ അഞ്ചരക്കണ്ടി, പാലക്കാട് കരുണ മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനം നേടിയ 180 വിദ്യാര്‍ഥികളുടെ അഡ്മിഷന് സുപ്രീംകോടതി റദ്ദാക്കി. സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച സുപ്രീംകോടതി ഉത്തരവ് മറികടക്കരുതെന്നും മറികടന്നാല്‍ കടുത്ത നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ് നല്കി....
ദിലീപ് നായകനാകുന്ന ബിഗ്ബജറ്റ് ചിത്രം കമ്മാര സംഭവത്തിന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു. ഏപ്രില്‍ 14ന് വിഷു റിലീസായി ചിത്രം തിയ്യേറ്ററുകളിലെത്തുമെന്നാണ് വിവരം. ദിലീപിനൊപ്പം തമിഴ്താരം സിദ്ധാര്‍ത്ഥും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിഞ്ഞിരുന്ന...
ലഖ്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ കടുത്ത ആരോപണവുമായി ബി.ജെ.പിയിലെ പ്രമുഖ ദലിത് എംപി ഛോട്ടേ ലാല്‍. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ യുപിയിലെ റോബര്‍ട്ട്സ് ഗഞ്ചില്‍ നിന്നുളള ഛോട്ടേ ലാല്‍ ഖര്‍വാറാണ് പരസ്യമായി രംഗത്തെത്തിയത്. യോഗി...
അഗര്‍ത്തല: ത്രിപുരയില്‍ മുസ്ലിംകള് ദേശീയത തെളിയിക്കുന്ന രേഖകള്‍ കാണിക്കണമെന്ന് വി.എച്ച്.പി, ബജറംഗദള്‍ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടത് വിവാദമായി. പടിഞ്ഞാറന്‍ ത്രിപുരയിലെ ജോയ്നഗറില് വി.എച്ച്.പി, ബജറംഗദള്‍ പ്രവര്‍ത്തകര്‍ നടത്തിയ റാലിക്കിടെയാണ് സംഭവം. ഗോവധം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു റാലി. റാലിക്കിടെ...
കൊല്ലം: മുന്‍ റേഡിയോ ജോക്കി ആര്.ജെ രാജേഷിന്റെ കൊലപാതകത്തില്‍ ആദ്യ അറസ്റ്റ്. കൊല്ലം സ്വദേശി സനുവിനെയാണ് പ്രത്യേകസംഘം അറസ്റ്റ് ചെയ്തത്. ഇയാളുടെ വീട്ടിലായിരുന്നു ക്വട്ടേഷന്‍ സംഘം താമസിച്ചിരുന്നതെന്ന് പൊലീസ് കണ്ടെത്തി. അതേസമയം, രാജേഷിന്റെ കൊലപാതകത്തില്‍ ക്വട്ടേഷന്‍...
തിരുവനന്തപുരം: 2017ലെ എ.പി അസ്ലം പ്രതിഭാ പുരസ്കാരം സാഹിത്യകാരന് പ്രൊഫ എം.കെ സാനുവിനും ശോഭ ഗ്രൂപ്പ് ചെയര്മാന് പി.എന്‍.സി മേനോനും. എ.പി അസ്ലം അച്ചീവ്മെന്റ് അവാര്‍ഡിന് കോഴിക്കോട് സി.എച്ച് മുഹമ്മദ്കോയ മെമ്മോറിയല്‍ ചാരിറ്റബിള്‍ സെന്ററും അര്‍ഹമായി....