ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണ്ണം. വനിതകളുടെ 53 കിലോ ഭാരോദ്വഹനത്തില്‍ സജ്ഞിതചാനുവാണ് സ്വര്‍ണ്ണം നേടിയത്. ചാനു ആദ്യ ശ്രമത്തില്‍ 84 കിലോയും രണ്ടാം ശ്രമത്തില്‍ 108 കിലോയും ഉയര്‍ത്തിയാണ് മെഡല്‍ സ്വന്തമാക്കിയത്....
ജോധ്പൂര്‍: മാന്‍വേട്ട കേസില്‍ ജയിലില്‍ കഴിയുന്ന ബോളിവുഡ് താരം സല്മാന് ഖാന്റെ ജാമ്യാപേക്ഷ ജോധ്പൂര്‍ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. ജയിലില്‍ സല്മാന് ഖാന്റെ ജീവന് ഭീഷണിയുണ്ടെന്ന് അപേക്ഷയില്‍ ചൂണ്ടിക്കാണിക്കുന്നു. അഞ്ച് വര്‍ഷം തടവുശിക്ഷ നല്കിയ...
മുക്കം/ കൊണ്ടോട്ടി: ചെറുവാടി പുഴയില്‍ യുവാവും കുട്ടിയും മുങ്ങി മരിച്ചു. കൊണ്ടോട്ടി മേലങ്ങാടി കണ്ണഞ്ചിരി മുഹമ്മദാലി(44) ഭാര്യയുടെ ബന്ധു മോങ്ങം ഒളമതില്‍ സ്വദേശി നെല്ലിക്കുന്നന്‍ അബൂബക്കര്‍, സല്‍മത്ത് ദമ്പതികളുടെ മകള്‍ ഫാത്തിമ റിന്‍ഷ (12)എന്നിവരാണ് മരിച്ചത്....
മധ്യപ്രദേശില്‍ അഞ്ച് തീവ്ര ഹിന്ദു സന്യാസിമാരെ സഹമന്ത്രിക്ക് തുല്യമായ പദവി നല്കി അധികാരക്കസേരകളില്‍ പ്രതിഷ്ഠിച്ചിരിക്കുകയാണ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്. നിലവിലെ മന്ത്രിസഭക്ക് ആള്‍ബലക്കുറവ് കാരണമോ പ്രാദേശികത്വ, ജാതി സമവാക്യങ്ങളുടെ പരിഗണനയുടെ പേരിലോ അല്ല അഞ്ച്...
ബാര്‍സിലോണ: തകര്‍പ്പന്‍ വിജയങ്ങളുമായി ബാര്‍സിലോണയും ലിവര്‍പൂളും യുവേഫ ചാമ്പ്യന്‍സ് ലീഗ് സെമിഫൈനല്‍ ഏറെക്കുറെ ഉറപ്പാക്കി. സ്വന്തം മൈതാനത്ത് നടന്ന ആദ്യ പാദ ക്വാര്‍ട്ടറില്‍ ബാര്‍സിലോണ 4-1ന് ഇറ്റാലിയന്‍ ക്ലബായ ഏ.എസ് റോമയെ തകര്‍ത്തപ്പോള്‍ ഹോം ഗ്രൗണ്ട്...
മാഡ്രിഡ്:ഫുട്ബോള്‍ ലോകം കൃസ്റ്റിയാനോ റൊണാള്‍ഡോയുടെ സൂപ്പര്‍ ബൈസിക്കിള്‍ ഗോള്‍ ആഘോഷമാക്കുമ്പോള്‍ മെഗാ താരം നന്ദി പറയുന്നത് യുവന്തസ് ആരാധകരോട്. ടൂറിനിലെ യുവന്തസ് മൈതാനത്ത് നടന്ന ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ആദ്യ പാദത്തിന്റെ അറുപത്തി നാലാം മിനുട്ടില്‍...
ന്യൂഡല്‍ഹി: യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ നിരയെ അണിനിരത്തി വിവിധ വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്ന നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ച് പാര്‍ലമെന്റിനു മുന്നില്‍ നടത്തിയ പ്രതിഷേധം ശ്രേദ്ധേയമായി. ഗാന്ധിപ്രതിമക്ക് സമീപമായിരുന്നു പ്രതിഷേധം. കോണ്‍ഗ്രസ്,...
പറ്റ്ന: സമസ്തിപൂരില്‍ കലാപ ഇരകള്‍ക്ക് സഹായം നല്‍കാനുള്ള നിതീഷ് കുമാര്‍ സര്‍ക്കാറിന്റെ തീരുമാനത്തില്‍ ബി.ജെ.പിക്ക് അതൃപ്തി. സമസ്തിപൂരിലെ മദ്രസ, പള്ളികള്‍ എന്നിവ പുനര്‍ നിര്‍മിക്കാനും കലാപ ഇരകള്‍ക്ക് സാമ്പത്തിക സഹായം നല്‍കാനുമാണ് സര്‍ക്കാറിന്റെ തീരുമാനം. ഇതിന്റെ...
ബകു: തീവ്രവാദം ആഗോള സമാധാനത്തിനും സുരക്ഷക്കും ഭീഷണിയാണെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ലോകരാജ്യങ്ങള്‍ ഒറ്റക്കെട്ടായി ഈ ഭീഷണിയെ നേരിടണമെന്നും അവര്‍ പറഞ്ഞു. അസര്ബൈജാന് തലസ്ഥാനമായ ബകുവില്‍ നടക്കുന്ന ചേരിചേരാ രാജ്യങ്ങളുടെ മന്ത്രിതല സമ്മേളത്തെ അഭിസംബോധന ചെയ്യുകയായിരുന്നു...
ആഡിസ് അബാബ: കൊളോണിയല്‍ ഭരണകാലത്ത് കൊള്ളയടിച്ച് ലണ്ടനിലേക്ക് കടത്തിയ കരകൗശല വസ്തുക്കള്‍ തിരിച്ചുതരണമെന്ന് എത്യോപ്യ ബ്രിട്ടനോട് ആവശ്യപ്പെട്ടു. ലണ്ടനിലെ വിക്ടോറിയ ആന്റ് ആല്‍ബര്‍ട്ട് മ്യൂസിയത്തില്‍ പ്രദര്‍ശനത്തിന് വെച്ചിരിക്കുന്ന പുരാവസ്തു ശേഖരത്തില്‍ സ്വര്‍ണ നിര്‍മിത കിരീടം, സ്വര്‍ണ...