എരുമപ്പെട്ടി: തൃശൂരില്‍ വീട്ടമ്മയെ തോക്കു ചൂണ്ടി ‘ഭീഷണിപ്പെടുത്തി ‘ഭീകരാന്തരീക്ഷം സൃഷ്ടിച്ച മൂന്നംഗ ഗുണ്ടാ സംഘത്തെ എരുമപ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്തു. എരുമപ്പെട്ടി പുത്തൂര്‍ കൈതക്കോടന്‍ വീട്ടില്‍ ഷെബി, പടിഞ്ഞാക്കര വീട്ടില്‍ ഷാഫി, തയ്യൂര്‍ പഴങ്കന്‍ വീട്ടില്‍ സജിന്‍...
ആഗ്ര: യു.പിയിലെ ആരോഗ്യമേഖലയുടെ ദുരവസ്ഥ വ്യക്തമാക്കുന്ന ഫോട്ടോയും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. രോഗിയായ അമ്മയുടെ ഓക്സിജന്‍ സിലിണ്ടറും മൂത്രത്തിന്റെ ബാഗും ചുമന്ന് അഗ്രയില്‍ ആശുപത്രിക്ക് മുന്നില്‍ നില്ക്കുന്ന മകന്റെ ഫോട്ടോയും വീഡിയോയുമാണ് സോഷ്യല്‍ മീഡിയയില്‍...
മലപ്പുറം: മലപ്പുറത്തുകാരന്റെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന ഫുട്ബോള്‍ പ്രേമം പരിചയപ്പെടുത്തലുകള്‍ ആവശ്യമില്ലാത്ത വിധം പ്രശസ്തമാണ്. മലപ്പുറത്തും കോഴിക്കോട്ടും നടക്കുന്ന സെവന്‍സ് മത്സരങ്ങള്‍ മുതല്‍ യൂറോപ്യന്‍ ലീഗ് മത്സരങ്ങള്‍ വരെ മലപ്പുറത്തുകാര്‍ ഒരേ ആവശത്തോടെയാണ് കാണാറുള്ളത്. റയല്‍...
തിരുവന്തപുരം : സംസ്ഥാനത്ത് തിങ്കളാഴ്ച ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ വ്യാപക ആക്രമണങ്ങള്‍ അരങ്ങേറുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഹര്‍ത്താല്‍ മതതീവ്രവാദ ശക്തികള്‍ ഏറ്റെടുക്കുമെന്നും അതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്നുമുള്ള നിര്‍ദേശം ഡിജിപിയ്ക്ക് കൈമാറാനും തീരുമാനിച്ചിട്ടുണ്ട്. ജില്ലാ...
ഡെറാഡൂണ്‍: വ്യാജ ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ ഉത്തരാഖണ്ഡിലെ അഗസ്ത്യമുനി ടൗണില്‍ മുസ്ലിംകള്ക്ക് നേരെ സംഘ്പരിവാര്‍ സംഘടനകള്‍ ആക്രമണം അഴിച്ചുവിട്ടു. ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവരുടെ 20ഓളം കടകള്‍ ആക്രമിച്ച സംഘം കണ്ണില്‍ക്കണ്ടവരെയൊക്കെ അടിച്ചോടിക്കുകയും ചെയ്തു. രണ്ടായിരത്തോളം വരുന്ന സംഘമാണ്...
ന്യൂഡല്‍ഹി: പ്രതിപക്ഷത്തെ മൃഗങ്ങളോടുപമിച്ച അമിത് ഷാക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മറുപടി. അമിത് ഷായുടേത് മാന്യതയില്ലാത്ത പ്രസ്താവനയാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. അമിത് ഷായുടേയും ആര്.എസ്.എസിന്റേയും കാഴ്ചപ്പാടില്‍ ഇന്ത്യയില്‍ മൃഗങ്ങളല്ലാത്ത രണ്ടുപേര്‍ മാത്രമാണുള്ളത്. മോദിയും...
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ റേഷന്‍ കുറച്ചു നല്‍കിയത് ചോദ്യം ചെയ്ത മുസ്ലിം വൃദ്ധയെ കടയുടമ തല്ലിക്കൊന്നു. മുസഫര്‍നഗറിലെ ഫിറാസാബാദ് ഗ്രാമത്തിലാണ് സംഭവം. റേഷന്‍ കടയില്‍ വെച്ച് തനിക്കവകാശപ്പെട്ട റേഷന്‍ കുറച്ച് നല്‍കിയത് 75 കാരിയായ ആസി ചോദ്യം...
ന്യൂഡല്‍ഹി: സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് ചോദ്യപേപ്പര്‍ ചോര്‍ത്തിയ സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പൊലീസ് അറസ്റ്റു ചെയ്തു. ഹിമാചല്‍ പ്രദേശില്‍നിന്നാണ് ഇവരെ പിടികൂടിയത്. ഉനയിലെ സ്വകാര്യസ്കൂളിലെ പരീക്ഷാ സെന്റര്‍ സുപ്രണ്ടന്റ് രാകേഷ്, ക്ലര്‍ക്ക് അമിത്, പ്യൂണ്‍...
ബംഗളൂരു: ബി.ജെ.പിയുടെ പരാതിയില്‍ ദലിത് യുവനേതാവും ഗുജറാത്ത് എം.എല്‍.എയുമായ ജിഗ്നേഷ് മേവാനിക്കെതിരെ പൊലീസ് കേസെടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് റാലി അലങ്കോലപ്പെടുത്താന്‍ ആഹ്വാനം ചെയ്തെന്ന് ആരോപിച്ച് ബിജെപി നല്കിയ പരാതിയിലാണ് കേസെടുത്തത്.ചിത്രദുര്‍ഗ പോലീസാണ് ജിഗ്നേഷ്...
തിരുവനന്തപുരം: സുപ്രീംകോടതി ഇടപടലോടെ വിവാദമായ കണ്ണൂര്‍, കരുണ മെഡിക്കല്‍ പ്രവേശന ഒപ്പുവയ്ക്കാതെ ഗവര്‍ണര്‍ ഗവര്‍ണര്‍ തള്ളി. ബില്‍ നിലനില്‍ക്കില്ലെന്ന നിയമോപദേശം ലഭിച്ചതിനെത്തുടര്‍ന്ന് ഭരണഘടന നല്കുന്ന പ്രത്യേകാധികാരം ഉപയോഗിച്ചാണ് ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം തള്ളിയത്. ഭരണഘടനയുടെ 200ാം...