ഗസ: ഇസ്രായേല്‍ സൈനത്തിന്റെ വെടിവെപ്പില്‍ എട്ട് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേണ്‍ എന്ന പേരില്‍ തുടര്‍ച്ചയായ രണ്ടാമത്തെ വെള്ളിയാഴ്ചയും അതിര്‍ത്തിയില്‍ പ്രതിഷേധിച്ച ഫലസ്തീനികള്‍ക്കു നേരെ ഇസ്രായേല്‍ സൈനികര്‍ വെടിയുതിര്‍ക്കുകയായിരുന്നു. വെടിവെപ്പിലും സംഘര്‍ഷത്തിലുമായി സ്ത്രീകളും...
വടകര: മോര്‍ഫിംഗ് കേസിലെ മുഖ്യപ്രതി ബിബീഷിനെ വടകര കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു. രണ്ട് ദിവസത്തേക്ക് ഏറ്റുവാങ്ങിയ പോലീസ് ഇയാളെ തെളിവെടുപ്പിനായി പുതിയ സ്റ്റാന്‍ഡിനു സമീപത്തെ സദയം സ്റ്റുഡിയോയില്‍ എത്തിച്ചു. വനിതാ സിഐ ഭാനുമതിയുടെ നേതൃത്വത്തിലാണ്...
ന്യൂഡല്‍ഹി: സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് ഇക്കണോമിക്സ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ മൂന്നു പേരെ പൊലീസ് അറസ്റ്റു ചെയ്തു. ഹിമാചല്‍ പ്രദേശില്‍ നിന്നാണ് മൂന്നംഗ സംഘത്തെ അറസ്റ്റു ചെയ്തത്. ഒരു അധ്യാപകനും രണ്ട് സ്കൂള്‍ ജീവനക്കാരുമാണ്...
ജോധ്പൂര്‍:മാന്‍വേട്ട കേസില്‍ ജയിലില്‍ അടക്കപ്പെട്ട ബോളിവുഡ് താരം സല്മാന്ഖാന് ജാമ്യം. ജോധ്പൂര്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. 25,000 രൂപയുടെ രണ്ട് ആള് ജാമ്യത്തിലും അമ്പതിനായിരം രൂപയുടെ ബോണ്ടിലുമാണ് ജാമ്യം. സല്മാന്ഖാന് ഇന്ന് തന്നെ ജയില്‍...
ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ നിര്‍ണായക ശക്തിയായ ലിംഗായത്ത് വിഭാഗത്തിന്റെ പിന്തുണ കോണ്‍ഗ്രസ് പാര്‍ട്ടിക്കെന്ന് ലിംഗായത്ത് വനിതാ ദര്‍ശക മഹാദേവി. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ജനങ്ങളെ കള്ളം പറഞ്ഞ് പറ്റിക്കുകയാണെന്നും മഹാദേവി പറഞ്ഞു....
ന്യൂഡല്‍ഹി: ഒരു ലക്ഷം കോടി മുടക്കി 100 യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള കേന്ദ്രസര്‍ക്കാറിന്റെ നീക്കത്തില്‍ മോദിക്കെതിരെ ഒളിയമ്പുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്രമോദി മൗനം പാലിക്കുന്ന റാഫേല്‍ അഴിമിതിയെ തുറന്നുക്കാട്ടിയാണ് രാഹുല്‍ മോദിക്കെതിരെ ആഞ്ഞടിച്ചത്....
ന്യൂഡല്‍ഹി: ദളിത് വിരുദ്ധ നിലപാടിനെതിരെ ബി.ജെ.പിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയിലെ കൂടുതല്‍ ദളിത് ജനപ്രതിനിധികള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രംഗത്തുവന്നു. ദളിതരോടുള്ള നിലപാടില്‍ അതൃപ്തി അറിയിച്ച് യു.പിയില്‍ നിന്നും മറ്റൊരു ബി.ജെ.പി എം.പി കൂടി മോദിക്ക് കത്തയച്ചതോടെയാണ് ഭിന്നത...
ദേശീയപാത സര്‍വ്വേക്കെതിരെ സമരം നടത്തുന്നവരെ മുസ്ലിം തീവ്രവാദികളെന്ന് പറഞ്ഞ് അധിക്ഷേപിച്ച സി.പി.ഐ.എം കേന്ദ്രകമ്മിറ്റി അംഗം എ.വിജയരാഘവന് മറുപടിയുമായി സി.പി.ഐ.എം എ.ആര് നഗര്‍ ലോക്കല്‍ കമ്മിറ്റി മെമ്പര്‍ മുനീര്‍ വലിയപറമ്പ്. കഴിഞ്ഞ ദിവസം മീഡിയ വണ്‍...
ടൊറന്റോ: കാനഡയില്‍ ബസും ലോറിയും കൂട്ടിയിടിച്ച് 14 ജൂനിയര്‍ ഹോക്കി താരങ്ങള്‍ മരിച്ചു. കനേഡിയന്‍ ജൂനിയര്‍ ഐസ് ഹോക്കി ടീം സഞ്ചരിച്ച ബസ് വെള്ളിയാഴ്ച വൈകീട്ട് വടക്ക് ടിസ്ഡാലെക്ക് സമീപമാണ് അപകടം. ഹംബോള്‍ട്ട് ബ്രോങ്കോസ് ടീമിലെ...
മുംബൈ: പ്രമുഖ ബോളിവുഡ് നടന് രാജ് കിഷോര്‍ അന്തരിച്ചു. 85 വയസ്സായിരുന്നു. മുംബൈയിലെ സ്വവസതിയിലായിരുന്നു അന്ത്യം. ഹൃദയാഘാതത്തെത്തുടര്‍ന്ന് കഴിഞ്ഞ കുറച്ചു ദിവസം ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാത്രിയോടെ അദ്ദേഹത്തിന്റെ നില വഷളാവുകയായിരുന്നു. Good Small-time actors...