കേരളത്തെ മിസ് ചെയ്യുന്നുവെന്നും ബീഫ് കറിയും പൊറോട്ടയും കഴിക്കണമെന്നും ഫേസ്ബുക്ക് പോസ്റ്റിട്ട നൈജീരിയന്‍ താരം സാമുവല്‍ റോബിന്‍സണ്‍ ബീഫ് കറി ചിക്കന്‍ കറിയെന്നും, മട്ടന്‍ കറിയെന്നും തിരുത്തിയതിന് വിശദീകരണവുമായി രംഗത്ത്. ബീഫ് കറി തിരുത്തിയതിനെകുറിച്ച് പിന്നീട്...
മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിലും ലോക്സഭാ തെരഞ്ഞെടുപ്പിലും ബി.ജെ.പിയെ പിന്തുണക്കണമെന്ന അമിത് ഷായുടെ ആവശ്യം ശിവസേന നിഷ്കരുണം തള്ളി. കഴിഞ്ഞ ദിവസം മുംബൈയിലെത്തിയ അമിത് ഷാ ശിവസേന തങ്ങള്‍ക്കൊപ്പം തുടരുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. വരുന്ന തെരഞ്ഞെടുപ്പിലും...
ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് കോടികള്‍ വായ്പയെടുത്ത് രാജ്യം വിട്ട വജ്ര വ്യാപാരി നീരവ് മോദിക്കും അമ്മാവന് മെഹുല്‍ ചോക്സിക്കുമെതിരെ പ്രത്യേക സി.ബി.ഐ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. നീരവ് മോദിയും ചോക്സിയും...
ലക്നൗ: ബി.ജെ.പി എം.എല്‍.എ ബലാത്സംഗം ചെയ്തെന്ന് ആരോപിച്ച യുവതിയും കുടുംബാംഗങ്ങളും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീടിന് പുറത്ത് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു. യുവതിയെ പീഡിപ്പിച്ച എം.എല്‍.എക്ക് എതിരെ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് യുവതിയുടെ ആത്മഹത്യാ...
മുംബൈ: മാന്‍വേട്ടകേസില്‍ ജാമ്യത്തിലിറങ്ങിയ ബോളിവുഡ് താരം സല്മാന് ഖാന് പിന്തുണയുമായി ബോളിവുഡ്. ജാമ്യത്തിലിറങ്ങിയ സല്‍മാന്റെ വീട്ടിലേക്ക് താരങ്ങളുടെ നീണ്ട നിരയാണ്. താരങ്ങളായ കത്രീന കൈഫ്, ഹുമാഖുറൈശി, ഡെയ്സി ഷാ, സാഖിബ് സലീം, വരുണ്‍ ധവാന്, മാലൈക...
കൊച്ചി: തമിഴ്നാടും കര്‍ണാടകയും തമ്മിലുള്ള കാവേരി നദീജല തര്‍ക്കം ഐ.പി.എല്‍ മത്സരങ്ങളെ ബാധിച്ചേക്കുമെന്നതിനാല്‍ മത്സരവേദിയായി കേരളത്തെ പരിഗണിക്കാന്‍ ആലോചന. ചെന്നൈ സൂപ്പര്‍ കിങ്സ്, ബംഗളൂരു റോയല്‍ ചലഞ്ചേഴ്സ് ടീമുകളുടെ മത്സരങ്ങളായിരിക്കും കേരളത്തില്‍ നടത്തപ്പെടുക. ബി.സി.സി.ഐയും സൂപ്പര്‍...
ഹൈദരാബാദ്: തെലുങ്കാനയില്‍ ഏഴ് വയസുകാരിയെ പീഡിപ്പിച്ചുവെന്നാരോപിച്ച് മധ്യവയസ്കനെ നാട്ടുകാര്‍ മരത്തില്‍ കെട്ടിയിട്ട് എറിഞ്ഞു കൊന്നു. ശനിയാഴ്ച വൈകീട്ട് നിസാമാബാദ് ജില്ലയിലെ ദൊംഗേശ്വര് ഗ്രാമത്തിലാണ് സംഭവം. 45 വയസുകാരനായ സായണ്ണയാണ് നാട്ടുകാരുടെ അക്രമത്തില്‍ കൊല്ലപ്പെട്ടത്. മരത്തില്‍ കെട്ടിയിട്ട്...
കേരളം മിസ് ചെയ്യുന്നുവെന്ന് ‘സുഡാനി ഫ്രം നൈജീരിയ’ എന്ന സിനിമയിലെ നൈജീരിയന്‍ താരം സാമുവല്‍ റോബിന്‍സണ്‍. സിനിമയുടെ ഭാഗമായി ഏറെ കാലമായി കേരളത്തിലുണ്ടായിരുന്ന സാമുവല്‍ ഏതാനും ദിവസങ്ങള്‍ക്കുമുമ്പാണ് കേരളത്തില്‍ നിന്നും നൈജീരിയയിലേക്ക് പോയത്. പിന്നീടായിരുന്നു സിനിമയെച്ചൊല്ലിയുള്ള...
ലഖ്നൗ:ഭാരത് ബന്ദിന് നേതൃത്വം നല്കിയ ദലിത് യുവാവിനെ വെടിവെച്ചു കൊന്നു. ഉത്തര്‍പ്രദേശിലെ മീററ്റിന് സമീപമുള്ള ശോഭാപൂര്‍ ഗ്രാമത്തിലെ യുവ ദലിത് നേതാവ് ഗോപി പര്യ(28)യെയാണ് വെടിവച്ചുകൊന്നത്. അടുത്താഴ്ച അംബേദ്കര്‍ ജയന്തി ദലിത് വിഭാഗം ആഘോഷിക്കാനിരിക്കെയാണ് ഗോപി...
മുസഫര്‍നഗര്‍: പെണ്‍കുഞ്ഞിനെ പ്രസവിച്ചതിന് ആര്.പി.എഫ് ഉദ്യോഗസ്ഥയായ ഭാര്യയുടെ മുഖത്ത് ഭര്‍ത്താവ് ആസിഡൊഴിച്ചു. ഡല്‍ഹി ആര്.പി.എഫില്‍ ജോലി ചെയ്യുന്ന കോമളിനാണ് ആസിഡ് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്. സ്ത്രീധന തര്‍ക്കത്തെ തുടര്‍ന്ന് കോമള്‍ മാതാപിതാക്കളോടൊപ്പം സ്വന്തം വീട്ടിലായിരുന്നു താമസം....