കൊച്ചി: മമ്മൂട്ടിച്ചിത്രത്തിലെ സംഭാഷണത്തെ വിമര്‍ശിച്ച് സംവിധായകന് കമല്‍. ‘ബിഗ് ബി’ എന്ന ചിത്രത്തില്‍ കൊച്ചിയെക്കുറിച്ചുള്ള മമ്മൂട്ടിയുടെ സംഭാഷണത്തിനെതിരെയാണ് കമലിന്റെ വിമര്‍ശനം. സംഭാഷണം തെറ്റിദ്ധാരണജനകമാണെന്ന് കമല്‍ പറഞ്ഞു. നേരത്തെ, നടി പാര്‍വതിയും മമ്മുട്ടി ചിത്രമായ കസബയിലെ ഡയലോഗിനെതിരെ...
ന്യൂഡല്‍ഹി: മന്മോഹന് സിങിനെ കുറിച്ചുള്ള സിനിമയില്‍ അഭിനയിച്ചു കഴിഞ്ഞാല്‍ അനുപം ഖേര്‍ മോദിയെ കുറിച്ചുള്ള സിനിമയില്‍ അഭിനയിക്കണമെന്ന് ഐ.പി.എസ് ഉദ്യോഗസ്ഥനായ സഞ്ജീവ് ഭട്ട്. ‘തടയാനാവാത്ത ദുരന്തം’ എന്നായിരിക്കും സിനിമക്ക് യോജിച്ച പേരെന്നും സഞ്ജീവ് ഭട്ട് ട്വീറ്റ്...
കൊച്ചി: ആദിവാസി ഗോത്രമഹാസഭ നേതാവ് എം. ഗീതാനന്ദനെയും ദളിത് സംഘടനാ നേതാക്കളെയും അറസ്റ്റ് ചെയ്ത പൊലീസ് നടപടി തെറ്റാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി. ദളിതര്‍ ഹര്‍ത്താല്‍ നടത്താന്‍ പാടില്ലെന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാട്...
അബൂജ: നൈജീരിയയില്‍ ബോക്കോ ഹറാം തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ 149 സ്ത്രീകളേയും കുട്ടികളേയും സൈന്യം മോചിപ്പിച്ചു. 54 സ്ത്രീകളേയും 95 കുട്ടികളേയുമാണ് മോചിപ്പിച്ചതെന്ന് സൈനീക വക്താവ് അറിയിച്ചു. മോചിപ്പിച്ചവരെ മെഡിക്കല്‍ പരിശോധനക്ക് വിധേയരാക്കിയ ശേഷം പേര് വെളിപ്പെടുത്തുമെന്നും...
കൊല്ലം: കൊല്ലം അഞ്ചലില്‍ ബി.ജെ.പി- സി.പി.ഐ സംഘര്‍ഷം. ഇതേത്തുടര്‍ന്ന് അഞ്ചലില്‍ ബി.ജെ.പി ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. ബി.ജെ.പിയുടെ അഞ്ചല്‍ പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ നന്ദനെ സി.പി.ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചെന്നാരോപിച്ചാണ് ഹര്‍ത്താല്‍. ഉച്ചക്ക് രണ്ട് മണി വരെയാണ് ഹര്‍ത്താല്‍....
തിരുവനന്തപുരം: സംസ്ഥാനത്ത് ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ പ്രതിഷേധത്തെ തുടര്‍ന്ന് കെ.എസ്.ആര്.ടി.സി സര്‍വ്വീസുകള്‍ നിര്‍ത്തിവെക്കുന്നു. രാവിലെ തമ്പാനൂരില്‍ നിന്ന് കെ.എസ്.ആര്.ടി.സി സര്‍വീസ് നടത്തിയിരുന്നെങ്കിലും ഹര്‍ത്താലനുകൂലികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് സര്‍വീസുകള്‍ നിര്‍ത്തിവെക്കാന്‍ പൊലീസ് ആവശ്യപ്പെടുകയായിരുന്നു. കൊല്ലം...
ന്യൂഡല്‍ഹി: മെയ് 12-ന് നടക്കുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന 72 സ്ഥാനാര്‍ഥികളുടെ പട്ടിക ബി.ജെ.പി പ്രഖ്യാപിച്ചു. ഞായറാഴ്ച രാത്രിയാണ് ബി.ജെ.പി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, പാര്‍ട്ടി അധ്യക്ഷന്‍...
തിരുവനന്തപുരം: ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലിന്റെ ഭാഗമായി റോഡ് ഉപരോധിച്ച നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഗോത്രമഹാസഭാ നേതാവ് എം.ഗീതാനന്ദന്, അഡ്വ.പി.ജെ മാനുവല്‍, വി.സി ജെന്നി, എ.ബി പ്രശാന്ത്, ഷിജി കണ്ണന്, സി.എസ്. മുരളി ശങ്കര്‍,...
ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ സ്വര്‍ണവേട്ട തുടരുന്നു. പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ജിത്തു റായിയാണ് സ്വര്‍ണം നേടിയത്. ഇതേയിനത്തില്‍ ഇന്ത്യയുടെ ഓം പ്രകാശ് മിതര്‍വാള്‍ വെങ്കലവും നേടി. 235.1 പോയിന്റ് നേടി...
തിരുവനന്തപുരം: എസ്/സി, എസ്/ടി പീഡന നിരോധനനിയമം ലഘൂകരിച്ചതിനെതിരെ സംസ്ഥാനത്ത് ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. സംസ്ഥാനത്തെ എല്ലാ പ്രധാന നഗരങ്ങളിലും കടകള്‍ തുറന്നിട്ടുണ്ട്. ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി നേരത്തെ...