ഷിംല: ഹിമാചല്‍ പ്രദേശിലെ കംഗ്ര ജില്ലയില്‍ സ്വകാര്യ സ്കൂളിലെ കുട്ടികള്‍ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് 30 പേര് മരിച്ചു. 20ഓളം കുട്ടികള്‍ക്ക് പരിക്കേറ്റു. പലരുടേയും നില ഗുരുതരമായതിനാല്‍ മരണ സംഖ്യ ഉയര്‍ന്നേക്കുമെന്ന് സൂചനയുണ്ട്....
ന്യൂഡല്‍ഹി: 2000ത്തിനു ശേഷമുള്ള പാര്‍ലമെന്റിലെ ഏറ്റവും മോശം ബജറ്റ് സമ്മേളനം ഇത്തവണത്തേതെന്ന് റിപ്പോര്‍ട്ട്. തുടര്‍ച്ചയായ സഭാ സ്തംഭനം ബജറ്റ് സമ്മേളനത്തിന്റെ നിറം കെടുത്തിയതിനു പിന്നാലെയാണ് കേന്ദ്ര സര്‍ക്കാറിനു തിരിച്ചടിയാകുന്ന വിലയിരുത്തലുകള്‍ പുറത്തു വന്നത്. 18 വര്‍ഷത്തിനിടെ...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ജാതി വിവേചനം കാണിക്കുന്നയാളും, ദളിത് വിരുദ്ധനെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബി.ജെ.പിയുടെ ആശയം എതിര്‍ക്കപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. ദളിത് പീഡനം, പാര്‍ലമെന്റ് നടപടികളുടെ സ്തംഭനം, വര്‍ഗീയത എന്നിവക്കെതിരെ കോണ്‍ഗ്രസിന്റെ...
ബെല്ലിയ: ഭരണഘടനാ ശില്പി ബി. ആര് അംബേദ്കറിനെ സമൂഹ മാധ്യമങ്ങള്‍ വഴി അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ പ്രചാരണം നടത്തിയതിന് നാല് യുവാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ദളിത് യുവാവിനെ മര്‍ദ്ദിച്ച സംഭവത്തിലും സംഘം പ്രതികളാണ്. ഉത്തര്‍ പ്രദേശിലെ റെയോട്ടി...
പയ്യന്നൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താന് രംഗത്ത്. കേരളത്തിലെ ജനങ്ങളെ ദുരിതത്തിലേക്ക് തള്ളിവിടുന്ന പിണറായി വിജയന് ‘മീശമാധവന്’ സിനിമയില്‍ പിള്ളേച്ചനു കാണിച്ച ‘കണി’ കാണിക്കാന്‍ സമയമായെന്നാണ് രാജ്മോഹന്‍ ഉണ്ണിത്താന് പരിഹസിച്ചത്....
ന്യൂഡല്‍ഹി: ബാങ്ക് തട്ടിപ്പ് നടത്തിയ ശേഷം ഇന്ത്യയില്‍ നിന്ന് മുങ്ങിയ വജ്രവ്യാപാരി നിരവ് മോദിയെ അറസ്റ്റ് ചെയ്യുന്നതില്‍ ഹോങ്കോങിന് തീരുമാനം കൈകൊള്ളാമെന്ന് ചൈന. ഇന്ത്യയുടെ അഭ്യര്‍ത്ഥനയില്‍ പ്രാദേശിക നിയമങ്ങളും ഉഭയ സമ്മത പ്രകാരമുള്ള കരാറുകളുടെയും അടിസ്ഥാനത്തില്‍...
പൂനെ: ശിവസേന നേതാക്കള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ബിജെപി എംഎല്‍എയെ പൊലീസ് അറസ്റ്റ് ചെയ്തു. ഭരണകക്ഷി എംഎല്‍എയായ ശിവാജി കാര്‍ദില്‍ ആണ് അറസ്റ്റിലായത്. ശിവസേന നേതാക്കളായ സഞ്ജയ് കോത്കര്‍, വസന്ത് ദുബെ എന്നിവരുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്....
ആയിരം കോടി ബജറ്റില്‍ മുകേഷ് അംബാനി നിര്‍മിക്കുന്ന ചിത്രം മഹാഭാരതത്തില്‍നിന്ന് ബോളിവുഡ് താരം ആമിര്‍ ഖാന് പിന്മാറുന്നു. ഇന്ത്യയില്‍ ചരിത്രത്തെ പശ്ചാത്തലമാക്കി ഒരുക്കുന്ന സിനിമകള്‍ വിവാദങ്ങള്‍ സൃഷ്ടിക്കുന്ന പശ്ചാത്തലത്തിലാണ് ആമിറിന്റെ തീരുമാനമെന്ന് അറിയുന്നു. ഇന്ത്യന്‍ ചരിത്രത്തെ...
കങ്ക്ര: ഹിമാചല്‍പ്രദേശില്‍ സ്കൂള്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 27 പേര് മരിച്ചു. സ്കൂള്‍ കഴിഞ്ഞ് വീട്ടിലേക്ക് കൊണ്ടുപോവും വഴിയാണ് ബസ് അപകടത്തില്‍ പെട്ടത്. അപകടത്തില്‍ നിരവധി കുട്ടികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഹിമാചല്‍പ്രദേശിലെ വസീര്‍ റാം സിംഗ്...
ബെംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യ ഘട്ട പട്ടിക പുറത്തിറക്കിയെങ്കിലും പാര്‍ട്ടിയുടെ പ്രചാരണ പരിപാടികള്‍ ജനങ്ങള്‍ക്കിടയില്‍ ഏശുന്നില്ലെന്ന് ബി.ജെ.പി കേന്ദ്ര നേതൃത്വം. കഴിഞ്ഞ ആഴ്ച കര്‍ണാടകയിലെത്തിയ ബി.ജെ.പി ദേശീയ സെക്രട്ടറി രാം മാധവ് സംസ്ഥാനത്തെ ആര്.എസ്.എസ്...