തിരുവനന്തപുരം: റീജിണല്‍ കാന്‍സര്‍ സെന്ററില്‍ (ആര്.സി.സി)നിന്ന് എച്ച്.ഐ.വി ബാധിച്ചെന്ന് സംശയിക്കുന്ന പെണ്‍കുട്ടി മരിച്ചു. ന്യൂമോണിയ ബാധിച്ച് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ആര്.സി.സിയില്‍ നിന്ന് രക്തം സ്വീകരിക്കുന്നതിനിടെ എച്ച്.ഐ.വി ബാധിച്ചെന്നാണ് സംശയം. ആലപ്പുഴ...
റോമ: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ സെമി കാണാതെ ബാഴ്സലോണ പുറത്തായി. തോല്‍വിയറിയാതെ മുന്നേറിയ ബാഴ്സയെ തറപറ്റിച്ച് ഇറ്റാലിയന്‍ ടീം എ എസ് റോമ ചരിത്രം തിരുത്തിക്കുറിച്ചു. എതിരില്ലാത്ത മൂന്നു ഗോളിന് ബാഴ്സയെ വീഴ്ത്തിയ റോമ എവേ...
പറ്റ്ന: പ്രതിഛായ ഉയര്‍ത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ അവകാശവാദത്തെ പൊളിച്ചടുക്കി ബിഹാര്‍ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് രംഗത്ത്. ബിഹാറില്‍ ഒരാഴ്ചക്കിടെ 8.5 ലക്ഷം ശൗചാലയം നിര്‍മിച്ചുവെന്ന മോദിയുടെ വാദമാണ് തേജസ്വി പൊളിച്ചടുക്കിയത്. പ്രധാനമന്ത്രി പറഞ്ഞ...
കണ്ണൂര്‍: കണ്ണൂര്‍ കൊളവല്ലൂരില്‍ വന്‍ സ്ഫോടകവസ്തു ശേഖരം പിടിച്ചെടുത്തു. കൊളവല്ലൂര്‍ സ്റ്റേഷന് പരിധിയില്‍ വാഴമലയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ക്വാറിയില്‍ നിന്നാണ് സ്ഫോടകവസ്തുക്കള്‍ പിടിച്ചെടുത്തത്. 300 കിലോ ജലാറ്റിന്‍ സ്റ്റിക്കുകളും, ആയിരത്തിലേറെ ഡിക്ടണേറ്ററുകളുമാണ് പൊലീസ് സംഘം പിടികൂടിയത്....
ബാംഗളൂരു: പ്രചരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക വ്യാജമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസ്സിന്റേതാണെന്ന രീതിയിലുള്ള സ്ഥാനാര്‍ഥിപട്ടിക വാട്സ്അപ്പിലൂടെ പ്രചരിക്കാന്‍ തുടങ്ങിയത്. മെയ് 12-നാണ് കര്‍ണ്ണാടകയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. കോണ്‍ഗ്രസ്സിന്റെ സ്ഥാനാര്‍ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍...
മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബി.ജെ.പിയെയും പ്രതിക്കൂട്ടിലാക്കി രാജ്യത്ത് വീണ്ടും കര്‍ഷക ആത്മഹത്യ. തന്റെ മരണത്തിന് ഉത്തരവാദി മോദിയാണെന്ന് എഴുതി വെച്ച് മഹാരാഷ്ട്രയിലെ യാവാത്മല്‍ സ്വദേശി ശങ്കര്‍ ബാബുറാവു ചയാരെ വിഷം കുടിച്ച് ആത്മഹത്യ ചെയ്തു. മോദി...
വിവിധ ഭാഷകളിലായി ഒട്ടേറെ സിനിമകളില്‍ അഭിനയിച്ച പഴയകാല നടി ചാര്‍മിള ജീവിതത്തിലെ പ്രയാസങ്ങളെക്കുറിച്ച് മനസ്സുതുറക്കുന്നു. മലയാളസിനിമയില്‍ തിളങ്ങി നില്ക്കുന്ന സമയത്താണ് ചാര്‍മിള സീരിയല്‍ താരം കിഷോര്‍ സത്യയെ വിവാഹം കഴിക്കുന്നത്. എന്നാല്‍ വിവാഹമോചനത്തിനുശേഷം താന്‍ പൂര്‍ണ്ണമായും...
ജറുസലേം: ഫലസ്തീന് ജനതയോടുള്ള ഇസ്രാഈലി സൈന്യത്തിന്റെ ക്രൂരതകള്‍ വീണ്ടും രൂക്ഷമാകുന്നു. പുതിയ കണക്കുകള്‍പ്രകാരം ഓരോ മൂന്നു ദിവസത്തിലും ഒരു ഫലസ്തീനി കുഞ്ഞിനെ ഇസ്രാഈലി സൈന്യം കൊലപ്പെടുത്തുന്നുണ്ടെന്നാണ് ഞെട്ടിക്കുന്ന വിവരം. ഡിഫന്‍സ് ഓഫ് ചില്‍ഡ്രന്‍ ഇന്റര്‍നാഷണല്‍ പുറത്തുവിട്ട...
ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ഏഴാം ദിനം ഇന്ത്യക്ക് വെങ്കല നേട്ടത്തോടെ തുടക്കം. പുരുഷന്മാരുടെ അമ്പതു മീറ്റര്‍ പിസ്റ്റളില്‍ ഓംപ്രകാശ് മിതര്‍വാളാണ് വെങ്കലം നേടിയത്. ഗെയിംസില്‍ ഓം പ്രകാശിന്റെ രണ്ടാമത്തെ വെങ്കലമാണിത്. നേരത്തെ 10 മീറ്റര്‍...
കോഴിക്കോട്: കോഴിക്കോട് മുക്കത്ത് യുവനടിയെ അപമാനിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. മുക്കം ചേലാംകുന്ന് സ്വദേശി മനു അര്‍ജുനാണ് (21) പൊലീസ് പിടിയിലായത്. ഇന്നലെ ഉച്ചയോടെയാണ് മുക്കം എസ്.ഐയുടെ നേതൃത്വത്തില്‍ മനുവിനെ വീട്ടില്‍ നിന്ന് പിടികൂടിയത്. തിങ്കളാഴ്ച...