ബാംഗളൂരു: കര്‍ണ്ണാടകയില്‍ മത്സരിക്കുന്നതിനെക്കുറിച്ച് മഹിള എംപവര്‍മെന്റ് പാര്‍ട്ടി സ്ഥാപക നേതാവ് ഡോ നൗഹറ ഷൈഖ്. കോണ്‍ഗ്രസ് വോട്ടുകള്‍ ഭിന്നിപ്പിക്കാനാണ് മത്സരിക്കുന്നതെന്ന പ്രചാരണം കോണ്‍ഗ്രസ് നേതാക്കളുടെ സൃഷ്ടിയാണെന്ന് നൗഹറ പറഞ്ഞു. താന്‍ ബി.ജെ.പിക്കുവേണ്ടിയാണ് രംഗത്തിറങ്ങിയിരിക്കുന്നത് എന്ന പ്രചാരണത്തിനു...
ലഖ്നൗ: ഉത്തര്‍പ്രദേശിലെ ബദയൂണില്‍ യു.പി സര്‍ക്കാര്‍ കാവി പൂശിയ അംബേദ്കര്‍ പ്രതിമ ബി.എസ്.പി പ്രവര്‍ത്തകര്‍ നീലയാക്കി. ബദയൂണ്‍ ജില്ലാ ഭരണകൂടം കഴിഞ്ഞ ദിവസം സ്ഥാപിച്ച പ്രതിമയാണ് സംഘപരിവാര്‍ കാവി പൂശിയത്. പ്രതിഷേധവുമായി സ്ഥലത്തെത്തിയ ബി.എസ്.പി പ്രവര്‍ത്തകര്‍...
ശ്രീനഗര്‍: ജമ്മു കാശ്മീരിലെ സുന്ദര്‍ബനി സെക്ടറില്‍ നിയന്ത്രണ രേഖക്കടുത്ത് പാക് സൈന്യം നടത്തിയ വെടിവെപ്പില്‍ രണ്ട് സൈനികര്‍ വീരമൃത്യു വരിച്ചു. മോട്ടോറുകളും മെഷീന് ഗണ്ണുകളും ഉപയോഗിച്ചാണ് പാക് സൈന്യം ആക്രമണം നടത്തിയതെന്ന് സൈനീക വക്താവ് കേണല്‍...
ബോളിവുഡ് താരങ്ങളായ ദീപിക പദുക്കോണിന്റെയും രണ്‍വീര്‍ സിങ്ങിന്റെയും വിവാഹത്തെ കുറിച്ചുള്ള സംസാരമാണ് ബോളിവുഡിലെങ്ങും. വിരാട് കോഹ്ലിയും അനുഷ്ക ശര്‍മ്മയും വിവാഹിതരായ പോലെ വിദേശത്തുവെച്ച് ഇരുവരും വിവാഹിതരാവുന്നുവെന്ന വാര്‍ത്ത കുറേയായി പ്രചരിക്കുകയാണ്. എന്നാല്‍ തങ്ങളുടെ പ്രണയത്തെക്കുറിച്ചോ വിവാഹത്തെക്കുറിച്ചോ...
ഡിണ്ടിഗല്‍: തേനിയില്‍ വാഹനാപകടത്തില്‍ മരിച്ച അഴിഞ്ഞിലം സ്വദേശികളുടെ മയ്യത്ത് നാട്ടിലേക്ക് കൊണ്ടുപോയി. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി നാല് മൃതദേഹങ്ങളും ഡിണ്ടിഗല്‍ ഗവ ആസ്പത്രിയില്‍ ഉച്ചയോടെ പോസ്റ്റ്മോര്‍ടം ചെയ്തു. ഡിണ്ടിഗല്‍ ജുമാ മസ്ജിദ് മൈതാനിയില്‍ മയ്യത്ത് നിസ്കാരം...
ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടിക ബി.ജെ.പി പുറത്തുവിട്ടതിനു പിന്നാലെ പാര്‍ട്ടിക്കുള്ളില്‍ വ്യാപക പ്രതിഷേധം. ബി.ജെ.പി നേതാവ് എന്‍.ആര് രമേശിന് ബംഗളൂരുവിലെ ചിക്പേട്ടില്‍ സീറ്റ് നിഷേധിച്ചതോടെ അദ്ദേഹത്തിന്റെ അനുയായികളാണ് പ്രതിഷേധവുമായി രംഗത്തുവന്നത്. സീറ്റ് നിഷേധത്തില്‍...
ആലപ്പുഴ: കല്ല്യാണത്തിന് പോകാന്‍ മകന് അമ്മയെ നാലുദിവസം വീട്ടില്‍ പൂട്ടിയിട്ടു. അവസാനം നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പൊലീസെത്തിയാണ് അമ്മയെ മോചിപ്പിച്ചത്. ചെന്നിത്തല തെക്കുംമുറി കൊന്നക്കോട്ട് പടീറ്റതില്‍ ലക്ഷ്മിയമ്മ (83)ക്കാണ് ദുരനുഭവമുണ്ടായത്. നാലുദിവസവും ജനാലയിലൂടെ അയല്‍വാസികളാണ് ലക്ഷ്മിയമ്മക്ക്...
ലക്നൗ: ഉത്തര്‍പ്രദേശിലെ ഷംലി ജില്ലയില്‍ ഉണ്ടായ വാഹനാപകടത്തില്‍ ഒമ്പതു പേര് മരിച്ചു. സംഭവത്തില്‍ നാലു പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. മീററ്റ് സ്വദേശികളായ ഒരു കുടുംബത്തിലെ ഒന്‍പത് പേരാണ് മരിച്ചത്....
ബെംഗളൂരു: മുന്‍ കര്‍ണാടക മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായിരുന്ന എസ്.എം കൃഷ്ണ കോണ്‍ഗ്രസിലേക്ക് മടങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട്. ബി.ജെ.പി അദ്ദേഹത്തിന്റെ മകള്‍ക്ക് സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് മടക്കം. ബി.ജെ.പി കഴിഞ്ഞ ദിവസം ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കിയിരുന്നു. അതില്‍ കൃഷ്ണയുടെ...
ഹൈദരാബാദ്: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വോട്ടുചെയ്യരുതെന്ന് തെലുങ്ക് വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ച് ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി കെ.ഇ കൃഷ്ണമൂര്‍ത്തി. മറ്റാര്‍ക്ക് വോട്ട് ചെയ്താലും ബി.ജെ.പിക്ക് വോട്ട് ചെയ്യുന്നത് ശുദ്ധ മണ്ടത്തരമാണെന്ന് കൃഷ്ണമൂര്‍ത്തി പറഞ്ഞു. ബംഗളൂരുവില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു...