ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടതിനു പിന്നാലെ ബി.ജെ.പിയില്‍ ആഭ്യന്തരകലഹം രൂക്ഷമായി. പാര്‍ട്ടി ടിക്കറ്റ് ലഭിക്കാതിരുന്ന ബി.ജെ.പി നേതാവ് ജഗദീഷ് സി.മെത്ഗുഡിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. കര്‍ണാടക ബി.ജെ.പി പ്രസിഡന്റും...
പാലക്കാട്: അന്തര്‍ ദേശീയ പവര്‍ ലിഫ്റ്റിങ് സ്വര്‍ണ്ണ മെഡല്‍ ജേതാവായ ബിരുദ വിദ്യാര്‍ത്ഥിനിയെ വീട്ടിനകത്ത് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് മേഴ്സി കോളജ് അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയും പുതുപ്പരിയാരം തെക്കെ പറമ്പ്...
കണ്ണൂര്‍: ബന്ധു നിയമനവും തൊട്ടുപിന്നാലെയുണ്ടായ രാജിയിലുംപ്പെട്ട് വിവാദ നായകനായ മുന്‍മന്ത്രി ഇ.പി ജയരാജന് വീണ്ടും വെട്ടില്‍. കണ്ണൂരിലെ പ്രശസ്ത ദേവീ ക്ഷേത്രത്തില്‍ തൊഴാനെത്തിയ ജയരാജന്റെ ചിത്രം സ്വകാര്യ ചാനല്‍ പുറത്തുവിട്ടു. 2017 ഏപ്രില്‍ ആറിന്...
ന്യൂഡല്‍ഹി: വിമാനത്തില്‍ കൊതുക് കടി പരാതിപ്പെട്ട ഡോക്ടറെ എയര്‍ലൈന്‍സ് ജീവനക്കാര്‍ തള്ളി പുറത്താക്കി. സംഭവത്തില്‍ അന്വേഷണം നടത്താന്‍ മണിക്കൂറുകള്‍ക്കുള്ളില്‍ കേന്ദ്രമന്ത്രി ഉത്തരവിട്ടു. കേന്ദ്രവ്യോമയാന മന്ത്രി സുരേഷ് പ്രഭുവാണ് നിര്‍ദേശം നല്‍കിയത്. ലക്നൗ എയര്‍പോര്‍ട്ടില്‍ വിമാനയാത്രക്കാരനെ തള്ളിപ്പുറത്താക്കിയ...
പാലക്കാട്: പൊലീസ് ഭീഷണിയെ തുടര്‍ന്ന് ദളിത് യുവാവ് ജീവനൊടുക്കിയതായി പരാതി. ചിറ്റൂര്‍ പള്ളത്തേരി സ്വദേശി സന്തോഷാണ് ആത്മഹത്യ ചെയ്തത്. കെ.എസ്.ആര്.ടി.സി ബസിന് നേരെ കല്ലെറിഞ്ഞ കേസില്‍ സന്തോഷിനെ പ്രതിചേര്‍ത്തിരുന്നു. നഷ്ടപരിഹാരം നല്കിയാല് മതിയെന്ന ധാരണയില്‍ വിഷയം...
തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥനെ വാഹനം തട്ടിയെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തക്കു വിശദീകരണവുമായി തൃത്താല എം.എല്‍.എ വി.ടി ബല്‍റാം രംഗത്ത്. തനിക്കു നേരെ കരിങ്കൊടി കാണിക്കാനെത്തിയ സി.പി.എം പ്രവര്‍ത്തകര്‍ സമരം നിയന്ത്രിക്കാനെത്തിയ പൊലീസുകാരനെ തന്റെ കാറിന്റെ മുന്നിലേക്ക്...
ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസ് അത്ലറ്റിക്സില് 400 മീറ്ററില്‍ മലയാളി താരം മുഹമ്മദ് അനസിന് ദേശീയ റെക്കോര്‍ഡ്. ഫൈനലില്‍ റെക്കോര്‍ഡ് സ്വന്തമാക്കിയെങ്കിലും നാലാംസ്ഥാനത്ത് ഫിനിഷ് ചെയ്ത അനസിന് മെഡല്‍ നേടാനായില്ല. മില്‍ഖാ സിങിന് ശേഷം അരനൂറ്റാണ്ട്...
ജയ്പൂര്‍: വര്‍ഗീയ പരാമര്‍ശവുമായി രാജസ്ഥാനിലെ ബി.ജെ.പി എം.എല്‍.എ ബന്‍വാരിലാല്‍ സിംഗാള്‍. മുസ്ലിംകളെ വീട്ടില്‍ കയറ്റരുതെന്നും കുറ്റവാസനയുള്ളവരാണ് അവരെന്നുമായിരുന്നു അല്‍വാര്‍ എം.എല്‍.എയായ ബന്‍വാരിയുടെ വിവാദ പ്രസ്താവന. തന്റെ ഓഫീസില്‍ മുസ്ലിംകളെ കയറ്റാറില്ലെന്നും മുസ്ലിംകളില് നിന്ന് ഹിന്ദു കുടുംബങ്ങള്‍...
മുംബൈ: പ്രായപൂര്‍ത്തിയാവാത്ത പെണ്മക്കളെ പീഡിപ്പിച്ച ഫാഷന്‍ ഡിസൈനര്‍ മുംബൈയില്‍ അറസ്റ്റില്‍. 17ഉം 13ഉം വയസുള്ള രണ്ട് പെണ്മക്കളെയാണ് 42 വയസുള്ള ഫാഷന്‍ ഡിസൈനര്‍ പീഡിപ്പിച്ചത്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് വീട്ടില്‍ വെച്ചാണ് അച്ഛന് പീഡിപ്പിച്ചതെന്ന് 17...
തിരുവനന്തപുരം: സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തു. സൈബര്‍ സ്ക്വാര്‍ഡ് എന്ന ഹാക്കര്‍മാരാണ് വെബ്സൈറ്റ് ഹാക്ക് ചെയ്തത്. രജിസ്ട്രേഷന് നമ്പര്‍ തന്നാല്‍ ഏത് വിഷയത്തിന് പരാജയപ്പെട്ടവരെയും വിജയിപ്പിക്കാമെന്ന ഹാക്കറുടെ പോസ്റ്റ് വെബ്സൈറ്റില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്....