മാഡ്രിഡ്: സാന്‍ഡിയാഗോ ബെര്‍ണബുവില്‍ ആവേശം വിതറിയ ലാലീഗ പോരാട്ടത്തില്‍ റയല്‍ മാഡ്രിഡിന് സമനില. സൂപ്പര്‍ താരം കൃസ്റ്റിയാനോ റൊണാള്‍ഡോയുടെ തകര്‍പ്പന്‍ ഗോളില്‍ രണ്ടാം പകുതിയില്‍ ലീഡ് നേടിയ റയലിനെ അന്റോണിയോ ഗ്രീസ്മാന്റെ ഗോളില്‍ അത്ലറ്റികോ പിടിക്കുകയായിരുന്നു....
തിരുവനന്തപുരം: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളിലെ വിദ്യാര്‍ത്ഥി പ്രവേശനം ക്രമപ്പെടുത്താനുള്ള നിയമനിര്‍മ്മാണത്തിനെതിരെ സുപ്രീംകോടതിയും ഗവര്‍ണറും നിയമപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയ പശ്ചാത്തലത്തില്‍ ഇനി ഇക്കാര്യത്തില്‍ സര്‍ക്കാരുമായി പ്രതിപക്ഷം ചര്‍ച്ച നടത്തുന്നതില്‍ പ്രസക്തിയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു....
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല ഏപ്രില്‍ ഒമ്പതിന് നടത്താന്‍ നിശ്ചയിച്ച എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തിയ്യതി പിന്നീടറിയിക്കും. 9 ന് നടത്താന്‍ നിശ്ചയിച്ച പരീക്ഷകള്‍ മാറ്റമില്ലാതെ നടക്കുമെന്ന് നേരത്തെ പരീക്ഷാ കണ്ട്രോളര് അറിയിച്ചിരുന്നു. കണ്ണൂര്‍ സര്‍വകലാശാലയിലും...
ന്യൂഡല്‍ഹി: ബോളിവുഡ് ഗാനത്തിനൊപ്പം ചുവടുവയ്ക്കുകയും നര്‍ത്തകികള്‍ക്ക് നേരെ നോട്ടുകള്‍ വാരിയെറിയുകയും ചെയ്ത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്. ഡ്യൂട്ടിയ്ക്കിടെയായിരുന്നു പൊലീസുകാരുടെ നൃത്തചുവട്. ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് ഇവര്‍ക്കെതിരെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിച്ചത്. ഉത്തര്‍പ്രദേശിലെ ഉനായിലാണ്...
ബെംഗളൂരു: കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്ന രാഹുല്‍ ഗാന്ധിക്ക് ഉപഹാരവുമായി ഹിന്ദുത്വ ഭീകരര്‍ കൊലപ്പെടുത്തിയ മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ സഹോദരി കവിത ലങ്കേഷ്. ബെംഗളൂരുവില്‍ നടന്ന സ്ത്രീകളുടെ കണ്‍വന്‍ഷനിലായിരുന്നു കവിതയും രാഹുലും തമ്മിലുള്ള കൂടിക്കാഴ്ച രാഹുലിന്...
ബംഗളൂരു: ജി.എസ്.ടി വിഷയത്തില്‍ കേന്ദ്ര സര്‍ക്കാറിനും ബി.ജെ.പിക്കുമെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തിരക്കിട്ട് കേന്ദ്രം നടപ്പിലാക്കിയ ജി.എസ്.ടി സമ്പ്രദായം പാകിസ്താനിലേയും സുഡാനിലേയും നികുതി സമ്പ്രദായത്തിന് തുല്യമാണെന്ന് രാഹുല്‍ പരിഹസിച്ചു. ലോകത്തെ ഏറ്റവും സങ്കീര്‍ണമായ...
കോഴിക്കോട് :ഹര്‍ത്താല്‍ ദിനമായ നാളെ വിവിധ സര്‍വകലാശാലകള്‍ നടത്തുന്ന പരീക്ഷകള്‍ മാറ്റിവെക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ ജന: സെക്രട്ടറി എം.പി നവാസ് എന്നിവര്‍ ആവശ്യപ്പെട്ടു. ദളിത് സംഘടനകള്‍ ഹര്‍ത്താല്‍...
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല നാളെ (തിങ്കള്‍) നടത്താന്‍ നിശ്ചയിച്ച പരീക്ഷകള്‍ മാറ്റമില്ലാതെ നടക്കും. തൃശൂര്‍ ജില്ലയിലെ കോളേജുകളിലെ ആറാം സെമസ്റ്റര്‍ ബി.എസ്.സി ബോട്ടണി പ്രാക്റ്റിക്കല്‍ പരീക്ഷക്ക് മാത്രമാണ് മാറ്റമുള്ളതെന്ന് പരീക്ഷാ കണ്ട്രോളര് അറിയിച്ചു. മറ്റെല്ലാ പരീക്ഷകളും...
തിരുവനന്തപുരം: കണ്ണൂര്‍, കരുണ സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ എം.ബി.ബി.എസ് പ്രവേശനം ക്രമപ്പെടുത്താന്‍ നിയമസഭ പാസാക്കിയ ബില്‍ തടഞ്ഞുവെച്ച ഗവര്‍ണറുടെ നടപടിയെ വിമര്‍ശിച്ച് നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് രംഗത്തെത്തി. നിയമസഭ പാസാക്കിയ ബില്‍ അംഗീകരിക്കേണ്ടത് ഗവര്‍ണറുടെ ചുമതലയാണ്....
കോഴിക്കോട് : എസ്.സി/എസ്.ടി പീഢന നിരോധന നിയമം പുന:സ്ഥാപിക്കാന്‍ പാര്‍ലമെന്റ് ഇടപെടണമെന്നാവശ്യപ്പെട്ട് ദളിത് സംഘടനകള്‍ ജനാധിപത്യ മാര്‍ഗ്ഗത്തില്‍ സംഘടിപ്പിക്കുന്ന സമരങ്ങള്‍ക്ക് പിന്തുണ നല്കാന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. പ്രസിഡന്റ് മുനവ്വറലി ശിഹാബ്...