ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ സ്വര്‍ണവേട്ടക്കിടെ രാജ്യത്തിന് നാണക്കേടും. ദേശീയ ചിഹ്നം ഉള്‍പ്പെടുത്താതെ വ്യത്യസ്ത രീതിയില്‍ വസ്ത്രമണിഞ്ഞ് മത്സരിച്ച ജിംനാസ്റ്റിക്സ് ടീമാണ് രാജ്യത്തിന് നാണക്കേടുണ്ടാക്കിയത്. വസ്ത്രത്തില്‍ ഇന്ത്യയുടെ ദേശീയ ചിഹ്നമില്ലാത്തതിനാല്‍ ഇവരുടെ പോയിന്റ് വെട്ടിക്കുറക്കുകയായിരുന്നു....
ന്യൂയോര്‍ക്ക്: വിവര ചോര്‍ച്ച ഉള്‍പ്പെടെ പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഫേസ്ബുക്കിന് കടുത്ത നിയന്ത്രണങ്ങളുമായി സ്ഥാപകന്‍ മാര്‍ക് സുക്കര്‍ബര്‍ഗ്. ഫേസ്ബുക്ക് പേജുകള്‍ക്കും പരസ്യദാതാക്കള്ക്കുമാണ് നിയന്ത്രണം കാര്യമായി ബാധിക്കുക. പ്രത്യേക വെരിഫിക്കേഷന് നിര്‍ബന്ധമാക്കിയാണ് ഫേസ്ബുക്ക് ഉപയോക്താക്കളെ നിയന്ത്രിക്കുന്നത്. പേജുകള്‍...
ന്യൂഡല്‍ഹി: വിയറ്റ്നാമില്‍ നിന്നും പറന്ന വിമാനം ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. വിമാനത്തിന്റെ സാങ്കേതിക തകരാറിനെത്തുടര്‍ന്നാണ് വിമാനം അടിയന്തരമായി നിലത്തിറക്കിയത്. 345 യാത്രക്കാരുമായി വിയറ്റ്നാമിലെ ഫുക്കുവോക്കില്‍ നിന്ന് പുറപ്പെട്ട റഷ്യന്‍ വിമാനമാണ് 11-ാം നമ്പര്‍...
ഗാന്ധിനഗര്‍: ഗുജറാത്തില്‍ പട്ടീദാര്‍ നേതാവ് ഹര്‍ദ്ദിക് പട്ടേലിനു നേരെ മഷിയാക്രമണം. മഷിയൊഴിച്ച യുവാവിനെ പൊലീസ് പിടികൂടി. മിലിന് ഗുര്‍ജര്‍ എന്ന യുവാവാണ് ഹര്‍ദ്ദികിനെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. തന്റെ വ്യക്തി താല്പര്യങ്ങള്ക്കു വേണ്ടി പട്ടേല്‍ സമുദായത്തെ...
ബ്രേക്ക് ഇടാന്‍ മറന്നതിനെത്തുടര്‍ന്ന് എഞ്ചിനില്ലാതെ ട്രെയിന്‍ യാത്രക്കാരുമായി ഓടിയത് പത്ത് കിലോമീറ്റര്‍ ദൂരം. ഇന്നലെ രാത്രി പത്തു മണിയോടെ ഒഡീഷയിലെ തിത്ലഗര്‍ റെയില്‍വെ സ്റ്റേഷനിലാണ് യാത്രക്കാരെയും ജീവനക്കാരെയും നടുക്കിയ സംഭവം. അഹമ്മദാബാദ്-പൂരി എക്സ്പ്രസ് ട്രെയിനാണ് അപകടകരമായി...
ന്യൂഡല്‍ഹി: ജുഡീഷ്യറിക്കുമേലുള്ള കേന്ദ്ര സര്‍ക്കാറിന്റെ ഇടപെടല്‍ ഭരണഘടനാവിരുദ്ധമാണെന്ന് സുപ്രീംകോടതിയിലെ മുതിര്‍ന്ന ജഡ്ജി ജസ്റ്റിസ് ചെലമേശ്വര്‍. ഹാര്‍വാര്‍ഡ് ക്ലബ് ഓഫ് ഇന്ത്യ സംഘടിപ്പിച്ച സംവാദത്തില്‍ മാധ്യമപ്രവര്ത്തകന് കരണ്‍ ഥാപ്പറിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ഉത്തരാഖണ്ഡ് ഹൈക്കോടതി...
ന്യൂഡല്‍ഹി: ജുഡീഷ്യറിക്കുമേലുള്ള കേന്ദ്ര സര്‍ക്കാറിന്റെ ഇടപെടല്‍ ഭരണഘടനാവിരുദ്ധമാണെന്ന് സുപ്രീംകോടതിയിലെ മുതിര്‍ന്ന ജഡ്ജി ജസ്റ്റിസ് ചെലമേശ്വര്‍.
തിരുവനന്തപുരം: ഇന്ത്യന്‍ യൂണിയന് മുസ്ലിംലീഗ് നാഷണല്‍ കൗണ്‍സില്‍ മീറ്റിന് തലസ്ഥാനം ഒരുങ്ങുന്നു. 12ന് രാവിലെ 10ന് തമ്പാനൂര്‍ ഹോട്ടല്‍ അപ്പോളോ ഡിമോറയിലെ ഖാഇദേമില്ലത്ത് ഓഡിറ്റോറിയത്തില്‍ ചേരുന്ന കൗണ്‍സില്‍ യോഗത്തില്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട...
മുംബൈ: ഐപിഎല്‍ 2018ലെ ആദ്യ മത്സരത്തില്‍ ചെന്നൈക്ക് ഒരു വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന ജയം. ഹര്‍ദിക് പാണ്ഡ്യയുടെ ഓള് റൗണ്ട് മികവും മൂന്ന് വിക്കറ്റ് വീഴ്ത്തിയ യുവ ബൗളര്‍ മായങ്ക് മാര്‍ക്കണ്ഡേയുടെ മാസ്മരിക ബൗളിങിനും മുംബൈയെ വിജയിപ്പിക്കാനായില്ല....
ബെര്‍ലിന്‍: പടിഞ്ഞാറന്‍ നഗരമായ മ്യൂണ്‍സ്റ്ററില്‍ കാര്‍ ആള്‍ക്കൂട്ടത്തിലേക്ക് പാഞ്ഞുകയറി മൂന്നുപേര്‍ മരിച്ചു. 30 പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. ഡ്രൈവര്‍ കാര്‍ ആള്‍ക്കൂട്ടത്തിലേക്ക് ഓടിച്ചു കയറ്റി ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. സംഭവത്തിന് തീവ്രവാദവുമായി ബന്ധമുണ്ടോയെന്ന്...