ബകു: തീവ്രവാദം ആഗോള സമാധാനത്തിനും സുരക്ഷക്കും ഭീഷണിയാണെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ലോകരാജ്യങ്ങള്‍ ഒറ്റക്കെട്ടായി ഈ ഭീഷണിയെ നേരിടണമെന്നും അവര്‍ പറഞ്ഞു. അസര്ബൈജാന് തലസ്ഥാനമായ ബകുവില്‍ നടക്കുന്ന ചേരിചേരാ രാജ്യങ്ങളുടെ മന്ത്രിതല സമ്മേളത്തെ അഭിസംബോധന ചെയ്യുകയായിരുന്നു...
ആഡിസ് അബാബ: കൊളോണിയല്‍ ഭരണകാലത്ത് കൊള്ളയടിച്ച് ലണ്ടനിലേക്ക് കടത്തിയ കരകൗശല വസ്തുക്കള്‍ തിരിച്ചുതരണമെന്ന് എത്യോപ്യ ബ്രിട്ടനോട് ആവശ്യപ്പെട്ടു. ലണ്ടനിലെ വിക്ടോറിയ ആന്റ് ആല്‍ബര്‍ട്ട് മ്യൂസിയത്തില്‍ പ്രദര്‍ശനത്തിന് വെച്ചിരിക്കുന്ന പുരാവസ്തു ശേഖരത്തില്‍ സ്വര്‍ണ നിര്‍മിത കിരീടം, സ്വര്‍ണ...
റിയാദ്: ദശാബ്ദങ്ങള്‍ക്കുശേഷം സഊദി അറേബ്യയില്‍ ആദ്യമായി സിനിമാ തിയേറ്ററുകള്‍ തുറക്കുന്നു. ആദ്യ തിയേറ്റര്‍ ഏപ്രില്‍ 18ന് പ്രവര്‍ത്തനം ആരംഭിക്കും. ബ്ലാക്ക് പാന്തര്‍ ആണ് ഉദ്ഘാടനത്തിന് പ്രദര്‍ശിപ്പിക്കുന്ന സിനിമ. അമേരിക്കന്‍ കമ്പനിയായ എഎംസി എന്റര്‍ടൈന്‍മെന്റ് ഹോള്‍ഡിങ്സുമായി സഹകരിച്ച്...
ജയ്പൂര്‍: സവര്‍ണര്‍ അതിക്രമം തുടര്‍ന്നാല്‍ ഇസ്ലാം സ്വീകരിക്കുമെന്ന് രാജസ്ഥാനിലെ ദളിതര്‍. രാജസ്ഥാനിലെ കറൗളി ജില്ലയിലെ ഹിന്ദുവാന്‍ സിറ്റിയില്‍ ഭാരത് ബന്ദിന് ശേഷം ചൊവ്വാഴ്ച രാവിലെ ദളിത് നേതാക്കളേയും ദളിത് വിഭാഗത്തില്‍ പെടുന്നവരേയും ആള്‍ക്കൂട്ടം അക്രമിച്ചിരുന്നു. ദളിതരാണെന്ന്...
ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തിയ കര്‍ണാടകയില്‍ ബി.ജെ.പിയുടെ എല്ലാ പ്രതീക്ഷകളും അസ്തമിക്കുന്നു. രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പര്യടനങ്ങളില്‍ സംഗമിക്കുന്ന ആയിരങ്ങള്‍ രാഹുലിനും സിദ്ധരാമയ്യക്കും കര്‍ണാടകയിലുള്ള സ്വീകാര്യത വ്യക്തമാക്കുന്നു. മോദി സര്‍ക്കാറിനും ആര്.എസ്.എസിന്റെ വെറുപ്പിന്റെ രാഷ്ട്രീയത്തിനുമെതിരെ ശക്തമായ...
ന്യൂഡല്‍ഹി: പഞ്ചാബില്‍ ബി.ജെ.പിയില്‍ കൂട്ടരാജി. ബി.ജെ.പി നേതാവും പഞ്ചാബിലെ മുന്‍ മന്ത്രിയുടെ മകനുമായ ചൗധരി മോഹന്‍ ലാല്‍ ബംഗ ബി.ജെ.പി വിട്ട് ബി.എസ്.പിയില്‍ ചേര്‍ന്നു. നരേന്ദ്ര മോദി സര്‍ക്കാറിന്റെ ദളിത് വിരുദ്ധ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് മുന്‍...
ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍താരത്തിന് പരിക്ക്. ഡെല്‍ഹി ഡയര്‍ഡെവിള്‍സിന്റെ ഫാസ്റ്റ് ബൗളര്‍ കാഗിസോ റബാഡയാണ് പരിക്കിന്റെ പിടിയിലായത്. ഓസ്ട്രേലിക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ മാന്‍ ഓഫ്...
ന്യൂഡല്‍ഹി: കൃഷ്ണ മൃഗത്തെ വേട്ടയാടിയതിന് അഞ്ച് വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട ബോളിവുഡ് താരം സല്മാന് ഖാന് ജയിലില്‍ കൂട്ടായി കുപ്രസിദ്ധ കുറ്റവാളികള്‍. ജോധ്പൂര്‍ ജയിലില്‍ കുപ്രസിദ്ധ കുറ്റവാളികളെ പാര്‍പ്പിക്കുന്ന ബ്ലോക്കിലാണ് സല്‍മാനെ പാര്‍പ്പിക്കുന്നത്. സ്വയം പ്രഖ്യാപിത...
ഭോപാല്‍: കൂട്ടബലാല്‍സംഗത്തെ കുറിച്ച് പരാതി പറയാന്‍ ചോരയിറ്റുന്ന ഭ്രൂണവുമായി ദളിത് പെണ്‍കുട്ടി പൊലീസ് സ്റ്റേഷനില്‍. മധ്യപ്രദേശിലാണ് മനുഷ്യ മനഃസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം. കഴിഞ്ഞ ഏതാനും മാസങ്ങളായി നിരവധി പേര് തന്നെ പീഡിപ്പിക്കുകയായിരുന്നെന്നും തുടര്‍ന്നാണ് അബോര്ഷന് സംഭവിച്ചതെന്നും...
ബാര്‍വാനി: വിവാഹം സംബന്ധിച്ച തീരുമാനമെടുക്കാന്‍ വ്യക്തികള്‍ക്ക് കോടതി പൂര്‍ണ്ണ അവകാശം നല്‍കിയിരിക്കെ രാജ്യത്ത് വീണ്ടും ദുരഭിമാന കൊല. മറ്റു മതത്തില്‍ നിന്നും വിവാഹം ചെയ്തതില്‍ പ്രകോപിതരായ വീട്ടുകാര്‍ യുവതിയെ വെട്ടികൊലപ്പെടുത്തുകയായിരുന്നു. മധ്യപ്രദേശില്‍ 24കാരി സരള മാലിയെയാണ്...