കാസര്‍ഗോഡ്: മലബാര്‍ വാര്‍ത്ത ലേഖകനും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുമായ സേതു ബങ്കളത്തിന് വെട്ടേറ്റു. നീലേശ്വരം തളിയില്‍ ക്ഷേത്രത്തിന് സമീപത്ത് വെച്ചാണ് ആക്രമണം നടന്നത്. ചൂതാട്ട മാഫിയെ കുറിച്ചുള്ള വാര്‍ത്തയാണ് ആക്രമണത്തിന് കാരണമെന്നാണ് സൂചന. ഗുരുതരമായി പരിക്കേറ്റ...
ചെന്നൈ: അണ്ണാ ഡി.എം.കെ അംഗങ്ങള്‍ നിരാഹാര സമരത്തിനിടെ ബിരിയാണി കഴിക്കുകയും മദ്യപിക്കുകയും ചെയ്യുന്ന ചിത്രങ്ങള്‍ പുറത്ത്. കാവേരി മാനേജ്മെന്റ് ബോര്‍ഡ് രൂപീകരിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് അണ്ണാ ഡി.എം.കെ സംസ്ഥാന വ്യാപകമായി നിരാഹാര സമരത്തിന് ആഹ്വാനം ചെയ്തത്....
ന്യൂഡല്‍ഹി: അമിതമായി മദ്യപിച്ച് നടിയെ ക്രൂരമായി മര്‍ദിച്ചുവെന്ന പരാതിയില്‍ പ്രമുഖ നടനെതിരെ പൊലീസ് കേസെടുത്തു. ഭോജ്പുരി നടന് പവന്സിങിനെതിരെയാണ് കേസെടുത്തത്. സഹതാരം അക്ഷരസിംഗിനെയാണ് മദ്യപിച്ച് ലക്കുകെട്ട പവന്‍സിങ് ക്രൂരമായി മര്‍ദിച്ചത്. ഡല്‍ഹിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ കഴിഞ്ഞ...
വടകര: കോഴിക്കോട് വടകരയില്‍ ബാങ്ക് സുരക്ഷാ ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. വടകര കണ്ണോക്കര സഹകരണ ബാങ്ക് സുരക്ഷാ ജീവനക്കാരന് രാജീവനെയാണ് ബാങ്കിനു സമീപത്തെഓവു ചാലില്‍ മരിച്ച നിലയില്‍ രാവിലെയോടെ കണ്ടെത്തിയത്. മരണ കാരണം ഇതുവരെ...
കോഴിക്കോട്: വിവാഹ വീഡിയോകളിലെ സ്ത്രീകളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത കേസിലെ മുഖ്യപ്രതി ബിബീഷിനെ പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാത്രി ഇടുക്കിയില്‍ വെച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇടുക്കി രാജമലയിലെ കാട്ടില്‍ ഒളിച്ച് താമസിക്കുകയായിരുന്നു ബിബീഷ്....
തിരുവനന്തപുരം: പ്രതിപക്ഷത്തിരിക്കുമ്പോള്‍ സമരം ചെയ്യുകയും ഭരണം കിട്ടുമ്പോള്‍ നേരത്തെ എന്തിനൊക്കെ എതിരെ സമരം ചെയ്തോ അതെല്ലാം നടപ്പാക്കുകയും ചെയ്യുകയെന്ന് പതിവ് രീതി ആവര്‍ത്തിച്ച് സി.പി.എം. സ്വയംഭരണ കോളേജുകളുടെ കാര്യത്തിലാണ് പുതിയ നയംമാറ്റം. ഇനി മുതല്‍ എന്‍ജിനീയറിങ്...
ബെംഗളൂരു: പ്രധാനമന്ത്രി മോദി ആര്.എസ്.എസ് പഠിപ്പിച്ചു കൊടുക്കുന്ന കളവുകള്‍ മാത്രം പറയുന്ന ആളായി മാറിയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യത്ത് അഴിമതിയും അക്രമവും പെരുകുമ്പോള്‍ പ്രധാനമന്ത്രി മൗനം പാലിക്കുകയാണ്. നിക്കര്‍ ധരിച്ച് വടിയും പിടിച്ച്...
ടൂറിന്(ഇറ്റലി): കഴിഞ്ഞ ചാമ്പ്യന്‍സ് ലീഗ് ഫൈനലിലെ തോല്‍വിക്ക് പകരം വീട്ടാനിറങ്ങിയ യുവന്റസിനെ 3-0ന് തകര്‍ത്ത് റയല്‍ മാഡ്രിഡ്. ഇരട്ട ഗോള്‍ നേടിയ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മികവിലായിരുന്നു റയലിന്റെ ആധികാരിക ജയം. തുടര്‍ച്ചയായി 10...
കാലിഫോര്‍ണിയ: വടക്കന്‍ കാലിഫോര്‍ണിയയില്‍ യുട്യൂബ് ആസ്ഥാനത്തുണ്ടായ വെടിവെപ്പില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഒരു സ്ത്രീയെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. ഇവരാണ് അക്രമിയെന്നാണ് പോലീസ് നിഗമനം. വെടിവെച്ച ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു....
തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും കരാര്‍ കാലാവധി നീട്ടിനല്‍കാനാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന് അദാനി ഗ്രൂപ്പ് സി.ഇ.ഒ കരണ്‍ അദാനിയെ അറിയിച്ചു. നിയമസഭയില്‍ മുഖ്യമന്ത്രിയുടെ ചേംബറിലെത്തിയാണ് കരണ്‍ അദാനി പിണറായി വിജയനെ കണ്ടത്....