കാലിഫോര്‍ണിയ: വടക്കന്‍ കാലിഫോര്‍ണിയയില്‍ യുട്യൂബ് ആസ്ഥാനത്തുണ്ടായ വെടിവെപ്പില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഒരു സ്ത്രീയെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. ഇവരാണ് അക്രമിയെന്നാണ് പോലീസ് നിഗമനം. വെടിവെച്ച ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു....
തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും കരാര്‍ കാലാവധി നീട്ടിനല്‍കാനാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന് അദാനി ഗ്രൂപ്പ് സി.ഇ.ഒ കരണ്‍ അദാനിയെ അറിയിച്ചു. നിയമസഭയില്‍ മുഖ്യമന്ത്രിയുടെ ചേംബറിലെത്തിയാണ് കരണ്‍ അദാനി പിണറായി വിജയനെ കണ്ടത്....
ന്യൂഡല്‍ഹി: വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കപ്പെടുന്നതിന്റെ മറപിടിച്ച് മാധ്യമ സ്വാതന്ത്ര്യത്തിന് കടിഞ്ഞാണിടാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം പാളി. മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ട് കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയം കൊണ്ടുവന്ന വിവാദ ഉത്തരവ് പ്രതിഷേധത്തെതുടര്‍ന്ന് പിന്‍വലിച്ചു. പ്രധാനമന്ത്രി ഇടപെട്ടാണ്...
ആനന്ദ്: ഗുജാറത്തിന്റെ മുഖമായ അമുലിലും വന്‍ അഴിമതി. ഇതേ തുടര്‍ന്ന് അമുല്‍ ഡയറി എന്നറിയപ്പെടുന്ന കൈര ജില്ലാ കോഓപ്പറേറ്റീവ് മില്‍ക് പ്രൊഡ്യൂസേഴ്സ് യൂണിയന്റെ മാനേജിംഗ് ഡയറക്ടര്‍ ഡോ. കെ. രത്നം രാജിവച്ചു. അമുല്‍ ഡയറിയുടെ...
ന്യൂഡല്‍ഹി: സ്വാതന്ത്രസമരസേനാനി രാജ്ഗുരുവിനെ സ്വയംസേവകനായി ചിത്രീകരിക്കുന്ന ആര്.എസ്.എസ് പ്രചാരണത്തിനെതിരെ ബന്ധുക്കള്‍ രംഗത്ത്. മുന്‍ ആര്.എസ്.എസ് പ്രചാരകനും മാധ്യമപ്രവര്‍ത്തകനുമായ അരേന്ദ്ര സെഹ്ഗാല്‍ എഴുതിയ പുസ്തകത്തിലാണ് രാജ്ഗുരുവിനെ സ്വയംസേവകനായി ചിത്രീകരിക്കുന്നത്. ‘രാജ്ഗുരുവിനെ ആര്.എസ്.എസുമായി ബന്ധമുണ്ടെന്ന് അവകാശപ്പെടാന്‍ യാതൊരു തെളിവുമില്ല....
റവന്യൂ വകുപ്പിനെതിരെ സി.പി.എം വയനാട് ജില്ലാ സെക്രട്ടറി കല്‍പ്പറ്റ: വയനാട് ജില്ലയിലെ കുറുമ്പാലക്കോട്ട മിച്ചഭൂമി വിവദവുമായി ബന്ധപ്പെട്ട് സി.പി.എമ്മും സി.പി.ഐയും നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക്. വിവാദത്തിലുള്‍പ്പെട്ട സി.പി.ഐ ജില്ലാ സെക്രട്ടറിയെയും റവന്യൂ വകുപ്പിനെയും പരസ്യമായി വിമര്‍ശിച്ച്...
ന്യൂഡല്‍ഹി: അധികാരത്തിലേറി മൂന്ന് വര്‍ഷത്തിനിടെ മോദി സര്‍ക്കാര്‍ കുത്തകകള്‍ക്കായി എഴുതിത്തള്ളിയത് 2.4 ലക്ഷം കോടി രൂപ. പൊതുമേഖലാ ബാങ്കുകളില്‍ നിന്നെടുത്ത വായ്പകളാണ് എഴുതിത്തള്ളിയത്. രാജ്യസഭയില്‍ രേഖാമൂലം നല്കിയ മറുപടിയിലാണ് കേന്ദ്ര ധനകാര്യമന്ത്രാലയം ഈ കണക്കുകള്‍ അവതരിപ്പിച്ചത്....
ന്യൂഡല്‍ഹി: മാധ്യമപ്രവര്‍ത്തകര്‍ക്ക് കൂച്ചുവിലങ്ങിടാന്‍ നിയമഭേദഗതി കൊണ്ടുവരികയും പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍വലിക്കുകയും ചെയ്ത മോദിയുടെ നടപടിയെ പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സ്വന്തം തീരുമാനം പെട്ടന്ന് തന്നെ പിന്‍വലിച്ച മോദി യു ടേണ്‍ എടുത്തിരിക്കുകയാണെന്ന് രാഹുല്‍...
വയനാട്: മിച്ചഭൂമി വിഷയത്തില്‍ ചാനല്‍ ഒളികാമറയില്‍ കുടുങ്ങിയ വിജയന് ചെറുകരയെ സി.പി.ഐ വയനാട് ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി. പാര്‍ട്ടി ജില്ലാ കൗണ്‍സിലിന്റേതാണ് തീരുമാനം. കെ. രാജന് എം.എല്‍.എ ജില്ലാ സെക്രട്ടറിയുടെ താല്‍ക്കാലിക ചുമതല...
ന്യൂഡല്‍ഹി: ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദിനിടെ പ്രക്ഷോഭകാരികള്‍ക്കു നേരെ വെടിയുതിര്‍ത്തത് ബി.ജെ.പി നേതാവ് രാജ സിംങ് ചൗഹാന്. ഇയാള്‍ വെടിയുതിര്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നു. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയാണ് കഴിഞ്ഞ ദിവസം രാജ...