ദമസ്കസ്: സിറിയയില്‍ വീണ്ടും കണ്ണില്ലാത്ത ക്രൂരത. അഞ്ച് ആഴ്ചകള്‍ മാത്രമുള്ള കുരുന്നിന്റെ കണ്ണ് സ്ഫോടനത്തില്‍ തകര്‍ന്നു. മരണത്തോട് മല്ലടിച്ച നവജാത ശിശു വീണ്ടും ജീവിതത്തിലേക്ക് തിരിച്ചെത്തി. അപ്പോഴും ഒരു കണ്ണ് അവനു നഷ്ടമായി. സിറിയന്‍ അതിര്‍ത്തിയില്‍...
അങ്കാറ: എല്ലാ തികഞ്ഞ തീവ്രവാദിയാണ് ഇസ്രാഈല്‍ പ്രധാനമന്ത്രി ബഞ്ചമിന് നെതന്യാഹു എന്ന് തുര്‍ക്കി പ്രസിഡന്റ് ത്വയ്യിബ് ഉര്ദുഗാന്. അങ്കാറയില്‍ സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തിലാണ് നെതന്യാഹുവിനെ കടുത്ത ഭാഷയില്‍ ഉര്ദുഗാന് വിമര്‍ശിച്ചത്. ഗസ്സ അതിര്‍ത്തിയില്‍ ഫലസ്തീന്...
കുവൈറ്റ്: വീട്ട് ജോലിക്കാരിയെ കൊന്ന് ഫ്രീസറില്‍ സൂക്ഷിച്ച കേസില്‍ ദമ്പതികള്‍ക്ക് വധശിക്ഷ. ഫിലിപ്പീന്‍സ് സ്വദേശിനി ജോന്ന ഡനീല ഡെമാഫില്‍സിനെയാണ് ലബനന്‍കാരനായ ഭര്‍ത്താവ് നാദിര്‍ ഇഷാം അസാഫ്, സിറിയക്കാരിയായ ഭാര്യ മോണ ഹാസൂണ്‍ എന്നിവര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയത്....
ദുബൈ: യുഎഇയില്‍ തൊഴില്‍ വിസയ്ക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്ന നിയമം താല്‍ക്കാലിമായി മാറ്റിവെച്ചു. മാനവവിഭവശേഷി മന്ത്രാലയമാണ് ഇതു സംബന്ധിച്ച പുതിയ ഉത്തരവ് പുറത്തുവിട്ടത്്. ദുബൈയില്‍ തൊഴില്‍ വിസ ലഭിക്കാന്‍ പൊലീസിന്റെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ( സ്വഭാവ...
കോഴിക്കോട്: ആദിവാസികള്‍ക്ക് അര്‍ഹത പെട്ടമിച്ചഭൂമി മറിച്ചു വിറ്റവര്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ദളിത് ലീഗ് സംസ്ഥാന പ്രസിഡന്റ് യു.സി രാമന് ആവശ്യപ്പെട്ടു. സ്വന്തമായി കൃഷി ചെയ്യാനും സുരക്ഷിതമായി കയറിക്കിടക്കാനും ഒരു തുണ്ട് ഭൂമിക്ക് വേണ്ടി...
നാഗ്പൂര്‍: ബി.എച്ച് ലോയയുടെ മരണവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന പുതിയ കണ്ടെത്തലുമായി കാരവന് മാഗസീന്. ജസ്റ്റിസ് ലോയയുടെ പോസ്റ്റ്മാര്‍ട്ടം നടത്തിയതില്‍ ബാഹ്യ ഇടപെടല്‍ നടന്നതായി വ്യക്തമാക്കുന്ന അന്വേഷണ റിപ്പോര്‍ട്ടാണ് കാരവന് പുറത്തു വിട്ടിരുക്കുന്നത്. ഔദ്യോഗിക രേഖകള്‍ അനുസരിച്ച് ലോയയുടെ...
താമരശ്ശേരി: ക്വാറികളുടെ പാരിസ്ഥികാനുമതിക്ക് സമര്‍പ്പിക്കാന്‍ കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് 50,000 രൂപ കൈക്കൂലി വാങ്ങിയ സ്പെഷല്‍ വില്ലേജ് ഓഫീസറും വില്ലേജ് അസിസ്റ്റന്റും വിജിലന്‍സ് പിടിയില്‍. രാരോത്ത് വില്ലേജ് സ്പെഷല്‍ വില്ലേജ് ഓഫീസറും ജോയിന്റ് കൗണ്‍സില്‍ താമരശ്ശേരി...
കല്പറ്റ: വയനാട് ജില്ലയിലെ കോട്ടത്തറ വില്ലേജിലെ നാലര ഏക്കര്‍ സര്‍ക്കാര്‍ മിച്ചഭൂമി റിസോര്‍ട്ട് മാഫിയക്ക് തരം മാറ്റി തീര്‍എഴുതി കൊടുക്കാന്‍ ശ്രമിച്ച ഡെപ്യൂട്ടി കലക്ടറേയും മുഖ്യകണ്ണിയായി പ്രവര്‍ത്തിച്ച സി പി ഐ ജില്ലാ സെക്രട്ടറിയേയും...
കോഴിക്കോട് : സര്‍ക്കാര്‍ ഭൂമി വന്‍ തുക വാങ്ങി സ്വകാര്യ വ്യക്തികള്‍ക്ക് പതിച്ചു കൊടുക്കാനുള്ള നീക്കങ്ങള്‍ അങ്ങേയറ്റം അപലപനീയമാണെന്നും മന്ത്രിക്കും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും ഈ ഇടപാടില്‍ തുല്യ പങ്കാണുള്ളതെന്നും മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന...
ന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍ വില സര്‍വകാല റെക്കോര്‍ഡില്‍. കേരളത്തില്‍ ഡീസല്‍ വില ലിറ്ററിന് 70 രൂപ കടന്നപ്പോള്‍ ഡല്‍ഹിയില്‍ ഇന്ന് 64.69 രൂപയാണ് വില. പെട്രോളിന് 73.83 രൂപയുമായി. മുംബയില്‍ ഡീസലിന് 68.89 രൂപയായി. 81.69...