സിഡ്നി: പന്ത് ചുരണ്ടല്‍ വിവാദത്തെത്തുടര്‍ന്ന് സസ്പെന്‍ഷനിലായ ക്രിക്കറ്റ് താരം സ്റ്റീവ് സ്മിത്തിന്റെ ക്രിക്കറ്റ് കിറ്റ് ഗാരേജില്‍ തള്ളി പിതാവ് പീറ്റര്‍. ബാറ്റും പാഡും അടക്കമുള്ള സാമഗ്രികള്‍ പിതാവ് ഗാരേജിനുള്ളില്‍ കൊണ്ട് തള്ളുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പ്രചരിക്കുകയാണിപ്പോള്‍....
ന്യൂഡല്‍ഹി: സച്ചിന് തെണ്ടുല്‍ക്കര്‍ തന്റെ എം.പി കാലയളവിലെ ശമ്പളവും അലവന്‍സും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിന് നല്കി. ആറ് വര്‍ഷത്തെ ശമ്പളവും അലവന്‍സും ഉള്‍പ്പെടെ 90 ലക്ഷം രൂപയാണ് ദുരിതാശ്വാസഫണ്ടിലേക്ക് നല്‍കിയത്. എം.പി കാലയളവില്‍ പ്രാദേശിക വികസനഫണ്ട് വിനിയോഗിക്കുന്നതില്‍...
കൊല്‍ക്കത്ത: ഷൂട്ടൗട്ട് വരെ നീണ്ട പോരാട്ടത്തില്‍ വീറോടെ പൊരുതിയ ബംഗാളിനെ 4-2ന് പരാജയപ്പെടുത്തി കേരളം ആറാമത് സന്തോഷ് ട്രോഫി കിരീടം സ്വന്തമാക്കി. 14 വര്‍ഷങ്ങളുടെ ഇടവേളക്ക് ശേഷമാണ് കേരളം കിരീടം സ്വന്തമാക്കിയത്. നിശ്ചിത സമയത്തും അധിക...
ശ്രീനഗര്‍: ദക്ഷിണ കശ്മീരിലെ അനന്ത് നാഗ്, ഷോപിയാന്‍ ജില്ലകളില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലുകളില്‍ രണ്ട് സൈനികര്‍ വീരമൃത്യു വരിച്ചു. ഒരു കമാന്‍ഡര്‍ ഉള്‍പ്പെട്ടെ എട്ട് ഭീകരരും രണ്ട് സിവിലിയന്മാരും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ഷോപിയാനിലെ ഏറ്റുമുട്ടലില്‍ പങ്കെടുത്ത സൈനികരാണ്...
തിരുവനന്തപുരം: നടന് സുധീര്‍ കരമനയില്‍ നിന്ന് നോക്കുകൂലി വാങ്ങിയതായി പരാതി. വീട് പണിക്കിറക്കിയ സാധനങ്ങള്‍ക്കാണ് നോക്കുകൂലി ഈടാക്കിയത്. മൂന്ന് യൂണിയനുകളും കൂടി നോക്കുകൂലിയായി 25,000 രൂപ വാങ്ങിയെന്ന് സുധീര്‍ കരമന പറഞ്ഞു. അതേസമയം, നോക്കുകൂലി വാങ്ങിയത്...
സുഡാനി ഫ്രം നൈജീരിയ സിനിമയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ആരോപണങ്ങളില്‍ പ്രതികരണവുമായി നടനും സംവിധായകനുമായ സൗബിന് സാഹിര്‍. സാമുവല്‍ റോബിണ്സന് പറ്റിയ തെറ്റിദ്ധാരണയുടെ പുറത്താകാം ഇങ്ങനെയൊരു പ്രതികരണമെന്ന് സൗബിന് പറഞ്ഞു. മനോരമ ന്യൂസിന് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു...
കോട്ടയം: ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി തൂങ്ങി മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ സ്കൂള്‍ അടിച്ചു തകര്‍ത്തു. പള്ളിക്കത്തോട് ക്രോസ് റോഡ് പബഌക് സ്കൂള്‍ വിദ്യാര്‍ഥിയായ ബിന്റോ ഈപ്പനെയാണ് ഇന്നലെ വീട്ടിലെ കോണിപ്പടിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്....
കൊച്ചി: ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കെ.എസ്.യു ഇടുക്കി മുന്‍ ജില്ലാ പ്രസിഡന്റ് നിയാസ് കൂരാപ്പള്ളി അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. ഇന്നലെ വൈകുന്നേരം അഞ്ചിന് തൊടുപുഴ മടക്കത്താനത്ത് ബൈക്കിന് പിന്നില്‍ കാറിടിച്ചാണ്...
ഐഎസ്ആര്‍ഒ വിക്ഷേപിച്ച ജിസാറ്റ് 6 എ എന്ന ഉപഗ്രഹത്തില്‍ നിന്ന് സിഗ്നലുകള്‍ ലഭിക്കുന്നില്ലെന്ന് ഐസ്.ആര്.ഒ അറിയിച്ചു. വിക്ഷേപണം കഴിഞ്ഞ് 48 മണിക്കൂര്‍ കഴിഞ്ഞിട്ടും സിഗ്നല്‍ ലഭിക്കുന്നില്ലെന്നാണ് വിവരം. വ്യാഴാഴ്ചയാണ് വാര്‍ത്താ വിനിമയ ഉപഗ്രഹമായ ജിസാറ്റ് 6...
പട്ന: വര്‍ഗ്ഗീയ കലാപവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി അശ്വനി ചൗബയുടെ മകന് അര്‍ജിത്ത് ശാശ്വന്ത് അറസ്റ്റില്‍. ബീഹാറില്‍ നടന്ന വര്‍ഗീയ കലാപത്തിന് വഴിയൊരുക്കിയെന്ന് ആരോപിച്ചാണ് ബി.ജെ.പി നേതാവിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് അര്‍ജിത് ഹര്‍ജി കോടതിയില്‍...