കേരളീയ മതേതര സമൂഹത്തിന്റെ അഭിമാനമായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ക്കെതിരെ പോലും സാമൂഹ്യ മാധ്യമങ്ങള്‍ വഴി വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നതിനെതതിരെ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍. തന്റെ ഫെയ്സ്ബുക്കിലാണ് തങ്ങള്‍ നിലപാട് വ്യക്തമാക്കിയത്. നേരത്തെ...
1989ലെ പട്ടികജാതി, പട്ടിക വര്‍ഗ സുരക്ഷാ ആക്ട് ഭേദഗതി ചെയ്തു കൊണ്ടുള്ള സുപ്രീംകോടതി വിധിക്കെതിരെ ദലിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത ബന്ദില്‍ ഉത്തരേന്ത്യയില്‍ പരക്കെ അക്രമം. പഞ്ചാബ്, രാജസ്ഥാന്, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഝാര്‍ഖണ്ട്...
ഹൈദരലി തങ്ങള്‍ക്കുനേരെയുള്ള വ്യാജ പ്രചരണത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍. വ്യാജ പ്രചരണത്തിനു പിന്നില്‍ ഗൂഢമായ ഒരു കലാപത്തിന്റെ ഉദ്ദേശമാണ്. ഇവിടെ നാം കൂടുതല്‍ ജാഗ്രത കാണിക്കണമെന്നും മുനീര്‍ പറഞ്ഞു. ഇതിന് പിന്നിലെ...
കാസര്‍കോട്: പെട്ടിക്കടക്കാരനില്‍ നിന്നും കത്തി വാങ്ങി യുവാവ് സ്വയം കഴുത്തറുത്ത് മരിച്ചു. കര്‍ണാടക ചിക്ക്മംഗ്ലൂര്‍ സ്വദേശി സൂര്യനായക്കിന്റെ മകന് ഹരീഷ് നായിക്കാ(30)ണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെ നായന്മാര്മൂല പാണലത്താണ് സംഭവം. ദേശീയ പാതയോരത്ത് കരിമ്പ് വില്പന...
ന്യൂഡല്‍ഹി: വിവിധ ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദില്‍ വ്യാപക അക്രമം. മധ്യപ്രദേശിലെ മൊറേനയില്‍ ഒരു വിദ്യാര്‍ഥി നേതാവുള്‍പ്പെടെ അഞ്ചു പേര് മരിച്ചു. #WATCH #BharatBandh over SC/ST protection act: Clash...
വടകര: സ്ത്രീകളുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് അശ്ലീലമാക്കിയ സംഭവത്തില്‍ വടകരയിലെ സ്റ്റുഡിയോ ഉടമകളെ പോലീസ് പിടികൂടി. വടകര സദയം സ്റ്റുഡിയോ ഉടമകളായ വൈക്കിലശ്ശേരി മലോല്‍ മുക്ക് ചെറുകോട് മീത്തല്‍ വീട്ടില്‍ ദിനേശന് (44), സഹോദരന് സതീശന്(41)...
കോഴിക്കോട്: നടന് നീരജ് മാധവ് വിവാഹിതനായി. കോഴിക്കോട് കാരപ്പറമ്പ് സ്വദേശി ദീപ്തിയാണ് വധു. കണ്ണൂരിലും കോഴിക്കോടും വെച്ചായിരുന്നു വിവാഹച്ചടങ്ങുകള്‍. വിവാഹചിത്രങ്ങള്‍ നീരജ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചു. 2013-ല്‍ പുറത്തിറങ്ങിയ ബഡ്ഡി എന്ന ചിത്രത്തിലൂടെയാണ് നീരജ് സിനിമരംഗത്തേക്കെത്തുന്നത്. മികച്ച...
ന്യൂഡല്‍ഹി: ഡി.ജി.പി ജേക്കബ് തോമസിനെതിരായ ഹൈക്കോടതിയുടെ കോടതിയലക്ഷ്യ നടപടി സുപ്രീംകോടതി സ്റ്റേ ചെയ്തു. ജേക്കബ് തോമസ് ജഡ്ജിമാരെ വിമര്‍ശിക്കുകയല്ല സംവിധാനം മെച്ചപ്പെടുത്തണമെന്ന് ആവശ്യപ്പെടുകയാണ് ചെയ്തതെന്ന് കോടതി പറഞ്ഞു. ജേക്കബ് തോമസിന്റെ ഹര്‍ജിയില്‍ ഹൈക്കോടതിക്ക് സുപ്രീംകോടതി നോട്ടീസ്...
ഹൈദരാബാദ്: തെലുങ്ക് ന്യൂസ് ചാനലിലെ അവതാരക ആത്മഹത്യ ചെയ്തു. രാധിക റെഡ്ഡി (36) ആണ് താമസിക്കുന്ന കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍നിന്ന് ചാടി മരിച്ചത്. വിഷാദരോഗമാണ് ആത്മഹത്യക്ക് കാരണമെന്ന് പൊലീസ് പറയുന്നു. രാധികയുടെ ബാഗില്‍നിന്നും പൊലീസ് കണ്ടെടുത്ത...
ന്യൂഡല്‍ഹി: ദളിത് വിഭാഗക്കാരെ അടിച്ചമര്‍ത്തുന്നത് മോദിയുടേയും ആര്.എസ്.എസിന്റേയും ഡി.എന്‍.എയിലുള്ളതാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ദളിത് സംഘടനകള്‍ നടത്തുന്ന ഭാരത ബന്ദിന് പിന്തുണയറിയിച്ചായിരുന്നു രാഹുലിന്റെ ട്വീറ്റ്. ‘ദളിതരെ സമൂഹത്തിന്റെ ഉന്നത ശ്രേണിയിലേക്ക് കടന്നുവരാന്‍ അനുവദിക്കാതെ ചവിട്ടിത്താഴ്ത്തുന്നത്...