സിബിഎസ്ഇ 10, 12 ക്ലാസുകളിലെ പൊതുപരീക്ഷകളുടെ ചോദ്യപേപ്പര്‍ ചോര്‍ത്തിയതിന് അറസ്റ്റിലായിരിക്കുന്നവരില്‍ എ.ബി.വി.പി നേതാവ് സതീഷ്കുമാര്‍ പാണ്ഡെയും. കഴിഞ്ഞ നവംബറില്‍ ചലോ കേരള മാര്‍ച്ചില്‍ പങ്കെടുത്ത എബിവിപി നേതാവാണ് സതീഷ്കുമാര്‍ പാണ്ഡെ. ഛാര്‍ഖണ്ഡിലെ ഛത്ര ജില്ലയില്‍...
പെരിങ്ങളം: 23 കേസുകളില്‍ പ്രതിയായ യുവാവിനെ ഗുണ്ടാ ആക്ട്പ്രകാരം അറസ്റ്റ് ചെയ്തു, മണ്ണംപറമ്പില്‍ ടിങ്കു എന്ന ഷിജുവിനെയാണ് കുന്ദമംഗലം പോലീസ് സബ് ഇന്‍സ്പെക്ടര്‍ എസ്. രജീഷ് അറസ്റ്റ് ചെയ്തത്.ജില്ലാ കലക്ടര്‍ യു.വി ജോസിന്റെ ഉത്തരവിനെ...
പ്രിന്‍സിപ്പാലിനെ ആദരാഞ്ജലി നല്കി അപമാനിച്ച സംഭവത്തില്‍ മൂന്ന് വിദ്യാര്‍ഥികള്‍ക്ക് സസ്പെന്ഷന്. കാസര്‍ഗോഡ് കാഞ്ഞങ്ങാട് നെഹ്റു കോളേജിലായിരുന്നു സംഭവം. പ്രിന്‍സിപ്പലിന് യാത്രയപ്പ് ദിവസം ആദരാഞ്ജലി ബോര്‍ഡുകള്‍ വച്ച് ശരത് ചന്ദ്രന്, അനീസ് മുഹമ്മദ്, എംപി പ്രവീണ്‍...
ദോഹ: ഇന്റര്‍നാഷണല്‍ അസോസിയേഷന് ഓഫ് പൊലീസ് അക്കാഡമീസ് ആന്റ് കോളേജസ്(ഇന്റര്‍പ) ഏഴാമത് സമ്മേളനം നാളെ ദോഹയില്‍ ആരംഭിക്കും. ‘ഭീകരവാദവും തീവ്രവാദവും നേരിടുന്നതിനുള്ള പുതിയ ലക്ഷ്യങ്ങള്‍’ എന്ന പ്രമേയത്തിലാണ് പരിപാടി നടക്കുന്നത്. ഖത്തര്‍ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ...
ഗസ്സ: ഭൂമി ദിനാചരണത്തിന്റെ 42-ാം വാര്‍ഷിക ദിനത്തില്‍ ഗസ്സ അതിര്‍ത്തിയില്‍ ഫലസ്തീനികള്‍ നടത്തിയ പ്രകടത്തിനെതിരെ ഇസ്രാഈല്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ 17പേര് കൊല്ലപ്പെട്ടു. ഗസ്സയോട് ചേര്‍ന്ന് കിടക്കുന്ന അതിര്‍ത്തിയില്‍ അഞ്ച് കേന്ദ്രങ്ങളിലായി നടന്ന പ്രകടനങ്ങള്‍ക്കെതിരെ ഇസ്രായേല്‍...
ഷഹബാസ് വെള്ളില മലപ്പുറം: കേരളം ഒരിക്കല്‍ കൂടി സന്തോഷ് ട്രോഫിയുടെ കലാശപ്പോരിനിറങ്ങുകയാണ്. എതിരാളികള്‍ ബന്ധ ശത്രുവായ ബംഗാള്‍. ഫൈനല്‍ മത്സരത്തിന് നേരത്തേയും ബംഗാളും കേരളവും നേര്‍ക്കുനേര്‍ വന്നിട്ടുണ്ട്. 1989ല്‍ ഗുവാഹത്തിയില്‍ നടന്ന മത്സരത്തില്‍ പെനാല്‍റ്റിയില്‍ കേരളം കിരീടം...
കൊല്‍ക്കത്ത: പ്രാര്‍ത്ഥനയിലാണ് കേരളം…..ഇന്ന് ജയിക്കണം. ജയിച്ചേ പറ്റു… സന്തോഷ് ട്രോഫി എന്ന സ്വപ്നം ഓരോ കേരളീയന്റേതുമാണ്. പതിമൂന്ന് വര്‍ഷമായി ആ കപ്പില്‍ മുത്തമിട്ടിട്ട്… ഇന്ന് ഉച്ചക്ക് സാള്‍ട്ട്ലെക്ക് മൈതാനത്ത് ഒരു ജയം മതി-ചരിത്രം പിറക്കും. പക്ഷേ...
തിരുവനന്തപുരം: സ്ഥിരം തൊഴില്‍ എന്ന വ്യവസ്ഥ ഒഴിവാക്കി നിശ്ചിതകാല തൊഴില്‍ എന്ന രീതി നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ തൊഴിലാളികള്‍ ഇന്ന് പണിമുടക്കും. ഇന്ന് അര്‍ധ രാത്രിമുതല്‍ നാളെ അര്‍ധ രാത്രിവരെയാണ് തൊഴിലാളി...
മട്ടന്നൂര്‍: യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി ആയിരുന്ന ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം സുപ്രീംകോടതിയെ സമീപിക്കും. സിബിഐ അന്വേഷണത്തിന് നിര്‍ദേശിച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ നടപടി ഡിവിഷന് ബെഞ്ച് സ്റ്റേ ചെയ്ത...
ന്യൂഡല്‍ഹി: സി.ബി.എസ്.ഇയുടെ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ചോദ്യപേപ്പറുകള്‍ ചോര്‍ന്ന സംഭവത്തില്‍ എബിവിപി നേതാവടക്കം 12 പേര് കൂടി പിടിയിലായി. ജാര്‍ഖണ്ഡ്, ബിഹാര്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഇവരെ പിടികൂടിയത്. ജാര്‍ഖണ്ഡിലെ ചത്ര ജില്ലാ എസ്.പി അകിലേഷ് ബി...