തിരുവനന്തപുരം: പ്രതിരോധ കുത്തിവെപ്പ് എടുത്തില്ലെങ്കില്‍ ഇനി മുതല്‍ സ്കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം ലഭിക്കില്ല. സ്കൂളില്‍ പ്രവേശന സമയത്ത് പ്രതിരോധ കുത്തിവെപ്പ് എടുത്തതിന്റെ സാക്ഷ്യപ്പെടുത്തിയ കാര്‍ഡ് ഹാജരാക്കിയില്ലെങ്കില്‍ പ്രവേശനം നല്‍കേണ്ടതില്ലെന്ന് ആരോഗ്യനയത്തില്‍ ശിപാര്‍ശ. ഇതിനായി നിയമം കൊണ്ടുവരണമെന്ന്...
ന്യൂഡല്‍ഹി: വീട്ടുതടങ്കലിലായിരുന്നപ്പോള്‍ വേറെ വിവാഹം കഴിക്കാന്‍ സമ്മര്‍ദ്ദമുണ്ടായതായി ഹാദിയ. പൊലീസുകാരും ഈ നിലപാടിനോട് യോജിച്ചപ്പോള്‍ ഭയം തോന്നിയെന്നും സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അവര്‍ വെളിപ്പെടുത്തി. പ്രസക്ത ഭാഗങ്ങള്‍ ചുവടെ: വീട്ടുതടങ്കലില്‍ കൊടിയ പീഡനം ഇസ്ലാം...
അമരാവതി: ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ അവഗണനയില്‍ എന്‍.ഡി.എ സഖ്യകക്ഷിയായ ടി.ഡി.പി നിലപാട് കടുപ്പിക്കുന്നു. നരേന്ദ്ര മോദി നേതൃത്വം നല്കുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ മറ്റു പാര്‍ട്ടികള്‍ക്കൊപ്പം ചേര്‍ന്ന് അവിശ്വാസ പ്രമേയം കൊണ്ടുവരാനും തയ്യാറാണെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും...
നിലമ്പൂര്‍: നിറങ്ങളില്‍ കാടുനിറഞ്ഞു. കാടിന്റെ നിഗൂഢസൗന്ദര്യവും വന്യതയും ക്യാന്‍വാസുകളിലേക്ക് പടര്‍ന്നു. നിലമ്പൂര്‍ തേക്കുകാട്ടില്‍ നടന്ന ചിത്രകലാ ക്യാമ്പില്‍ കാടും മരങ്ങളും പ്രകൃതിയും മനുഷ്യജീവിതത്തിന്റെ താളമുള്ള ചിത്രങ്ങളായി. മലപ്പുറം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കലാകാരന്മാരുടെയും കലാ ആസ്വാദകരുടെയും കൂട്ടായ്മയായ...
ടി.കെ ഷറഫുദ്ദീന് കോഴിക്കോട് ക്യാപ്റ്റന്‍ സിനിമയിലൂടെ വെള്ളിത്തിരയില്‍ വി.പി സത്യനെ മികവുറ്റതാക്കിയ നടന് ജയസൂര്യ കുട്ടികളുടെ ക്യാപ്റ്റനായി വീണ്ടും കളിക്കളത്തിലേക്ക് മടങ്ങിയെത്തി. മഞ്ഞജഴ്സിയണിഞ്ഞ് കോര്പറേഷന് സ്റ്റേഡിയത്തില്‍ കൗമാര ഫുട്ബോള്‍ താരങ്ങള്‍ക്കൊപ്പമെത്തിയ താരം, വിദ്യാര്‍ത്ഥികളുമായി സംവദിക്കാനും സമയംകണ്ടെത്തി....
മമ്മൂട്ടി നായകനായി അഭിനയിക്കുന്ന ചിത്രം പരോളിന്റെ വിതരണം മലയാളത്തിലെ പ്രമുഖ ബാനറായ സെഞ്ച്വറി ഫിലിംസ് ഏറ്റെടുത്തു. പരസ്യചിത്ര സംവിധായകനായ ശരത്ത് സന്ദിത്ത് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം മാര്‍ച്ച് 31ന് തിയേറ്ററുകളിലെത്തും. ആന്റണി ഡിക്രൂസ് എന്റര്ടെയ്ന്മെന്റിന്റെ...
ന്യൂഡല്‍ഹി: ജെ.എന്‍.യു വൈസ് ചാന്‍സലര്‍ തുടര്‍ന്നു പോരുന്ന വിദ്യാര്‍ത്ഥി വിരുദ്ധ സമീപനങ്ങള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിലേക്ക് മാര്‍ച്ച് നടത്തി. മണ്ടി ഹൗസ് മെട്രോ സ്റ്റേഷനില്‍ നിന്നാരംഭിച്ച മാര്‍ച്ച് രാജേന്ദ്രപ്രസാദ്...
ന്യുഡല്‍ഹി: പഞ്ചാബ് നാഷനല്‍ ബാങ്കില്‍ (പിഎന്‍ബി) നടന്ന 11,400 കോടി രൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ടു നീരവ് മോദിയുടെ വജ്രാഭരണ കമ്പനിയായ ഫയര്‍ സ്റ്റാറിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസര്‍ വിപുല്‍ അംബാനി ഉള്‍പ്പടെ അഞ്ച് പേരെ സിബിഐ...
ന്യൂഡല്‍ഹി: കല്‍ക്കരി ഖനനം സ്വകാര്യമേഖലക്കു തുറന്നു കൊടുക്കാനുള്ള തീരുമാനത്തിന് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്കി. 1973ല്‍ കല്‍ക്കരി മേഖല ദേശസാല്‍ക്കരിച്ചതിനു ശേഷമുള്ള ഏറ്റവും വലിയ പരിഷ്കാര നടപടിയാണിത്. സാമ്പത്തിക കാര്യങ്ങള്‍ക്കുള്ള കേന്ദ്ര കാബിറ്റ് കമ്മിറ്റിയുടെ തീരുമാനം...
ദമസ്കസ്: സിറിയന്‍ തലസ്ഥാനമായ ദമസ്കസിനു സമീപം കിഴക്കന്‍ ഗൗത്വയില്‍ സിറിയന്‍ സേന നടത്തിയ വന്‍ വ്യോമാക്രണങ്ങളില്‍ നൂറിലേറെ സാധാരണക്കാര്‍ കൊല്ലപ്പെട്ടു. 300ഓളം പേര്‍ക്ക് പരിക്കേറ്റു. വിമത നിയന്ത്രണത്തിലുള്ള പ്രദേശം തിരിച്ചുപിടിക്കുന്നതിന്റെ മുന്നോടിയായാണ് വ്യോമാക്രമണം നടന്നത്. 20...