ന്യൂഡല്‍ഹി: കല്‍ക്കരി ഖനനം സ്വകാര്യമേഖലക്കു തുറന്നു കൊടുക്കാനുള്ള തീരുമാനത്തിന് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്കി. 1973ല്‍ കല്‍ക്കരി മേഖല ദേശസാല്‍ക്കരിച്ചതിനു ശേഷമുള്ള ഏറ്റവും വലിയ പരിഷ്കാര നടപടിയാണിത്. സാമ്പത്തിക കാര്യങ്ങള്‍ക്കുള്ള കേന്ദ്ര കാബിറ്റ് കമ്മിറ്റിയുടെ തീരുമാനം...
ദമസ്കസ്: സിറിയന്‍ തലസ്ഥാനമായ ദമസ്കസിനു സമീപം കിഴക്കന്‍ ഗൗത്വയില്‍ സിറിയന്‍ സേന നടത്തിയ വന്‍ വ്യോമാക്രണങ്ങളില്‍ നൂറിലേറെ സാധാരണക്കാര്‍ കൊല്ലപ്പെട്ടു. 300ഓളം പേര്‍ക്ക് പരിക്കേറ്റു. വിമത നിയന്ത്രണത്തിലുള്ള പ്രദേശം തിരിച്ചുപിടിക്കുന്നതിന്റെ മുന്നോടിയായാണ് വ്യോമാക്രമണം നടന്നത്. 20...
കോഴിക്കോട്: എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റായി പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറിയായി സത്താര്‍ പന്തലൂരും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. റശീദ് ഫൈസി വെളളായിക്കോട് വര്‍ക്കിംഗ് സെക്രട്ടറിയും ഹബീബ് ഫൈസി...
കൊല്ലം: കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് കൊല്ലപ്പെട്ട സംഭവത്തില്‍ രാഷ്ട്രീയകൊലപാതകങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. രാഷ്ട്രീയപ്രശ്നങ്ങള്‍ പരിഹരിക്കേണ്ടത് കൊലപാതകങ്ങളിലൂടെയല്ലെന്ന് എംഎ ബേബി പറഞ്ഞു. കൊലപാതകങ്ങള്‍ക്കെതിരെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉറച്ച...
ന്യൂഡല്‍ഹി: വീട്ടുതടങ്കലില്‍ ആയിരുന്നപ്പോള്‍ വേറെ വിവാഹം കഴിക്കാന്‍ സമ്മര്‍ദ്ദം ഉണ്ടായതായി ഹാദിയ. പൊലീസുകാരും ഈ നിലപാടിനോട് യോജിപ്പ് രേഖപെടുത്തിയപ്പോള്‍ ഭയം തോന്നിയെന്നും അവര്‍ പറഞ്ഞു. ഇസ്ലാം മതം ഉപേക്ഷിക്കണമെന്ന് ഉപദേശിക്കാന്‍ വന്ന കൗണ്‍സിലര്‍മാരെ ഏതു...
കോഴിക്കോട്: വിദ്യാര്‍ത്ഥികളുടെ കണ്സെഷന് ചാര്‍ജ് വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് സമരം തുടര്ന്നിരുന്ന് ബസ് ഓണേഴ്സിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങുമായിരുന്ന സര്‍ക്കാരിന്റെ നിലപാടുകള്‍ തിരുത്താന്‍ എം.എസ്.എഫിന്റെ വിവിധ സമര പരിപാടികള്‍ക്ക് സാധിച്ചെന്ന് എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി. സമരത്തിന്റെ തുടക്കത്തില്‍ കേരളത്തിലെ...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ബഹിഷ്കരിക്കുമെന്ന ബി.എം.എസിന്റെ ഭീഷണിയെ തുടര്‍ന്ന് 47-ാമത് ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സ് തൊഴില്‍ മന്ത്രാലയം മാറ്റിവെച്ചു. കേന്ദ്ര ബജറ്റ് തൊഴിലാളി വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ബി.എം.എസിന്റെ ബഹിഷ്കരണാഹ്വാനം. ഫെബ്രുവരി 26,27 തിയ്യതികളിലാണ് കോണ്‍ഫറന്‍സ് നടക്കേണ്ടിയിരുന്നത്....
കണ്ണൂര്‍: ഷുഹൈബ് വധക്കേസില്‍ അറസ്റ്റിലായവര്‍ യഥാര്‍ത്ഥ പ്രതികളാണോ എന്ന കാര്യത്തില്‍ ഇപ്പോഴും ആശയക്കുഴപ്പം തുടരുന്നു. ആകാശും റിജിന്‍ രാജും യഥാര്‍ത്ഥ പ്രതികളാണെന്നും അവര്‍ കൃത്യത്തില്‍ പങ്കെടുത്തിട്ടുണ്ടെന്നും ഉത്തര മേഖലാ ഡിജിപി രാജേഷ് ദിവാന് ഉറപ്പിച്ച് പറയുമ്പോഴും...
ഇന്ത്യന്‍ ഫുട്ബോളിലെ പ്രമുഖ ലീഗുകളായ ഐ.എസ്.എല്ലിലേയും ഐ.ലീഗിലേയും ക്ലബുകളെ അണി നിരത്തി തുടങ്ങുന്ന പുതിയ ടൂര്‍ണമെന്റായ സൂപ്പര്‍ കപ്പിന് രൂപരേഖയായി. 16 ടീമുകള്‍ അണി നിരക്കുന്ന ലീഗില്‍ ഐ.എസ്.എല്‍ -ഐ ലീഗ് എന്നീ ലീഗുകളില്‍...
കാസര്‍ഗോഡ്: സഹപാഠിയുടെ കുത്തേറ്റ് മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. കര്‍ണാടക സുള്ള്യയില്‍ പഠിക്കുന്ന കാസര്‍കോട് മുള്ളേരിയ ശാന്തിനഗര്‍ സ്വദേശിനി അക്ഷതയാണു മരിച്ചത്. കാര്‍ സ്ട്രീറ്റ് നഗറില്‍ നാലരയോടെ കോളജ് വിട്ടു ടൗണിലേക്കു മടങ്ങവേയാണ് സംഭവം. മംഗളൂരുവിലേക്ക് ആശുപത്രിയിലേക്കു...