ന്യൂഡല്‍ഹി: ഒരു അഡാറ് ലവ് സിനിമയിലെ ‘മാണിക്യ മലരായ പൂവി’ ഗാനത്തിനെതിരെ കേസ്സെടുക്കരുതെന്ന് സുപ്രീംകോടതി. നിലവില്‍ റജിസ്റ്റര്‍ ചെയ്തിരുന്ന എഫ്.ഐ.ആറിലെ തുടര്‍ നടപടികള്‍ കോടതി സ്റ്റേ ചെയ്തു. ഇനി ഒരിടത്തും പാട്ടിനതിരെ കേസ്സെടുക്കരുതെന്നും കോടതിയുടെ ഇടക്കാല...
മഞ്ചേശ്വരം: ബൈക്കിലെത്തിയ അഞ്ചംഗ സംഘത്തിന്റെ വെട്ടേറ്റ് മൂന്നു യുവാക്കള്‍ക്ക് ഗുരുതരം. ഹൊസങ്കടി ടൗണില്‍ ജൂസ് കട നടത്തുന്ന നസീര്‍ (37), പൊസോട്ടെ ആതിഫ് (20), ഗാന്ധിനഗറിലെ മുഹമ്മദ് അഷ്റഫ് (33) എന്നിവര്‍ക്കാണ് വെട്ടേറ്റത്. മൂവരെയും മംഗളൂരുവിലെ...
ന്യുഡല്‍ഹി: സംസ്ഥാനത്ത് ആര്.എം.പിക്കെതിരെ സി.പി.എം നടത്തുന്ന ഏകപക്ഷിയമായ അക്രമങ്ങളില്‍ പ്രതിഷേധിച്ച് ഡല്‍ഹി എ.കെ.ജി ഭവന് മുന്നില്‍ കെ.കെ രമയുടെ നേതൃത്തില്‍ ആര്.എം.പി പ്രവര്‍ത്തകരുടെ ധര്‍ണ്ണ തുടങ്ങി. ഫാസിസത്തിനും അസഹിഷ്ണുതക്കുമെതിരെ സി പി എം കേന്ദ്ര നേതൃത്വം...
കറാച്ചി: ടീമില്‍ ഇടംകിട്ടാത്തതില്‍ മനംനൊന്ത് മുന്‍ ക്രിക്കറ്റ് താരത്തിന്റെ മകന് ആത്മഹത്യ ചെയ്തു. മുന്‍ പാക്കിസ്ഥാന് ക്രിക്കറ്റ് താരം അമീര്‍ ഹാനിഫിന്റെ മകന് മുഹമ്മദ് സര്യാബ് ആണ് ആത്മഹത്യ ചെയ്തത്. കറാച്ചി അണ്ടര്‍ 19 ക്രിക്കറ്റ്...
കണ്ണൂര്‍: യൂത്ത്കോണ്‍ഗ്രസ് നേതാവ് ഷുഹൈിബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കണ്ണൂരില്‍ സംഘടിപ്പിച്ച സര്‍വ്വകക്ഷി സമാധാന യോഗം യു.ഡി.എഫ് ബഹിഷ്ക്കരിച്ചു. മന്ത്രി എ കെ ബാലന്റെ അധ്യക്ഷതയില്‍ രാവിലെ കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ പ്രതിപക്ഷ എം.എല്‍.എമാരെ...
കൊണ്ടോട്ടി; കാലികറ്റ് എയര്‍പോര്‍ട്ടില്‍ യാത്രക്കാരുടെ ലഗേജുകള്‍ നഷ്ടപ്പെടുന്നതില്‍ പ്രതിഷേധിച്ച് മുസ്ലിം യൂത്ത്ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി എയര്‍പോര്‍ട്ടിലേക്ക് സാധന സാമഗ്രികള്‍ കയ്യിലേന്തി സമരം നടത്തി. ഇന്നലെ കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ ഏഴോളം യാത്രക്കാരുടെ വില പിടിപ്പുള്ള...
കണ്ണൂര്‍: മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഷുഹൈബ് കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്ന് സര്‍വ്വകക്ഷി സമാധാന യോഗം. മന്ത്രി എ കെ ബാലന്റെ അധ്യക്ഷതയില്‍ രാവിലെ 10.30ന് കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം നടക്കുക. ഷുഹൈബിനെ കൊലപ്പെടുത്തിയ...
റാഞ്ചി: ഝാര്‍ഖണ്ഡില്‍ പോപ്പുലര്‍ ഫ്രണ്ടിനെ സംസ്ഥാന സര്‍ക്കാര്‍ നിരോധിച്ചു. ഇസ്ലാമിക് സ്റ്റേറ്റ് എന്ന ഭീകര സംഘടനയുടെ സ്വാധീനത്തില്‍ പ്രവര്‍ത്തകര്‍ അകപ്പെട്ടെന്ന പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സര്‍ക്കാറിന്റെ നടപടി. കേരളത്തില്‍ നിന്ന് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍...
യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറിലെ ആദ്യ പാദത്തിലെ ബാഴ്സലോണ ചെല്‍സി മത്സരം സമനിലയില്‍ കലാശിച്ചു. ഇരുടീമുകളും ഒരു ഗോള്‍ വീതം നേടി. ബാഴ്സക്കായി ലയണല്‍ മെസിയും ചെല്‍സിക്കായി വില്ലിയാനുമാണ് ഗോള്‍ നേടിയത്. ചെല്‍സിക്കെതിരെ ഗോള്‍ നേടിയിട്ടില്ലെന്ന...
വായ്പ തിരിച്ചടക്കാന്‍ വൈകിയതിന് രോഗികളായ വൃദ്ധ ദമ്പതികളെ വലിച്ചുപുറത്തിട്ട് വീട് സീല്‍ ചെയ്തുപോയ ബാങ്കുകാരുടെ നടപടിക്കുമുന്നില്‍ രാജ്യത്തെ പൊതുമേഖലാബാങ്കുകളുടെ നിക്ഷേപശേഖരത്തില്‍നിന്ന് വ്യവസായത്തിന്റെ മറവില്‍ പകല്‍കൊള്ളക്കാര്‍ ശതകോടികള്‍ കടത്തിക്കൊണ്ടുപോയിരിക്കുന്നുവെന്ന വാര്‍ത്ത ദയനീയവും ഒപ്പംതന്നെ കൗതുകവുമായിരിക്കുന്നു. രാജ്യത്തെ രണ്ടാമത്തെ...