ന്യൂഡല്‍ഹി: ബി.ജെ.പി-ആര്.എസ്.എസ് യോഗത്തില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പങ്കെടുത്തതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളെക്കുറിച്ച് ബി.ജെ.പി നേതാക്കള്‍ ചര്‍ച്ച ചെയ്യുന്ന യോഗത്തിലാണ് രാജ്യത്തെ ഉന്നത പദവിയിലിരിക്കുന്ന ഉദ്യോഗസ്ഥന് പങ്കെടുത്തത്....
ടോക്കിയോ: ജപ്പാനില്‍ ഫുഗുവിന്റെ വിഷാംശമുള്ള കഷ്ണങ്ങള്‍ വിപണിയില്‍ എത്തിയതോടെ മത്സ്യം കഴിക്കരുതെന്ന് ജാഗ്രതാനിര്‍ദേശം. കരളും കുടലും നീക്കം ചെയ്യാത്ത അഞ്ച് പാക്ക് മീന്‍ വില്പനക്കെത്തിയതാണ് ജാഗ്രതാനിര്‍ദേശത്തിന് കാരണം. ജപ്പാന്‍കാരുടെ ഇഷ്ട മത്സ്യമായ ഫുഗുവിന്റെ കരള്‍,...
ലോസ് ഏഞ്ചല്‍സ്: വീടിന്റെ ഇരുട്ടറയില്‍ 13 മക്കളെ വര്‍ഷങ്ങളോളം ചങ്ങലക്കിട്ട മാതാപിതാക്കള്‍ അറസ്റ്റില്‍. രണ്ടു മുതല്‍ 29 വരെ വയസുള്ള മക്കളെയാണ് ഇവര്‍ വീട്ടില്‍ തടവിലാക്കിയത്. ലോസ് ഏഞ്ചല്‍സില്‍നിന്ന് 95 കിലോമീറ്റര്‍ അകലെ പെറിസിലാണ്...
ന്യൂഡല്‍ഹി: ബി.ജെ.പി എന്ന നാടക കമ്പനിയുടെ മുതലാളിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി രാമലിംഗ റെഡ്ഡി. ബി.ജെ.പി ദേശീയ പ്രസിഡണ്ട് അമിത് ഷാ ആണ് നാടക കമ്പനിയുടെ മാനേജര്‍. ഗോവയിലേയും കര്‍ണാടകയിലേയും ബി.ജെ.പി നേതാക്കള്‍...
കോഴിക്കോട്: ഹജ്ജ് തീര്‍ത്ഥാടകര്‍ക്കുള്ള സബ്സിഡി ഘട്ടം ഘട്ടമായി പത്തു വര്‍ഷത്തിനകം നിര്‍ത്തലാക്കണമെന്ന സുപ്രീം കോടതി നിര്‍ദേശം ധൃതി പിടിച്ച് നടപ്പാക്കിയ കേന്ദ്ര സര്‍ക്കാര്‍ ന്യൂനപക്ഷ വിരുദ്ധതയുടെ ആവര്‍ത്തിച്ചുള്ള പ്രഖ്യാപനമാണ് നടത്തുന്നതെന്ന് മുസ്്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി...
റാമല്ല: ഇസ്രാഈലിനെ അംഗീകരിച്ചുകൊണ്ടുള്ള തീരുമാനം റദ്ദാക്കാന്‍ ഫലസ്തീന് ലിബറേഷന്‍ ഓര്ഗനൈസേഷന്(പി.എല്‍.ഒ) സെന്‍ട്രല്‍ കൗണ്‍സില്‍ ആലോചിക്കുന്നു. കിഴക്കന്‍ ജറൂസലമിനെ തലസ്ഥാനമാക്കി 1967ലെ അതിര്‍ത്തി പ്രകാരമുള്ള ഫലസ്തീന് രാഷ്ട്രത്തെ അംഗീകരിക്കാതെ ഇസ്രാഈലിനെയും അംഗീകരിക്കേണ്ടതില്ലെന്നാണ് ഫലസ്തീന് നേതാക്കളുടെ തീരുമാനം....
സുപ്രീംകോടതി വിധിയില്‍ തന്നെ നാല് വര്‍ഷം കൂടി അവശേഷിച്ചിരിക്കേ ഹജ്ജ് സബ്സിഡി നിര്‍ത്തലാക്കിക്കൊണ്ടുള്ള തിടുക്കപ്പെട്ട തീരുമാനവുമായി വന്നത് കേന്ദ്രസര്‍ക്കാരിന്റെ ഭരണപരമായ അനൗചിത്വവും ഔദ്ധത്യവും അപക്വതയുമാണ് പ്രകടമാക്കുന്നത്.ഒരു പ്രശ്നം എങ്ങനെ മോശമായി കൈകാര്യം ചെയ്യാം എന്ന്...
ചെന്നൈ: പൊങ്കലിനോടനുബന്ധിച്ച് തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ജെല്ലിക്കെട്ട് മരണം വിതയ്ക്കുന്നു. രണ്ടു ദിവസത്തിനിടെ കാളയുടെ കുത്തേറ്റ് നാലു പേര്‍ക്ക് ജീവന് നഷ്ടമായി. ഇന്നലെ ശിവഗംഗയില്‍ രണ്ടുപേരും തിരിച്ചിറപ്പള്ളിയില്‍ ഒരാളും കാളയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. തിങ്കളാഴ്ച...
സെഞ്ചൂറിയന്‍ : ദക്ഷിണാഫ്രിക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് വിജയ ലക്ഷ്യം 287. 28 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡുമായിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിങ്സ് 258 അവസാനിക്കുകയായിരുന്നു. ആദ്യ ടെസ്റ്റ് തോറ്റ ഇന്ത്യക്ക് സെഞ്ചൂറിയനില്‍ വിജയിക്കാനായാല്‍...
മുംബൈ: അമ്മയെയും അച്ഛനെയും മരണം കവര്‍ന്ന ദുരന്തത്തിന്റെ ഓര്‍മയില്‍ മോഷെ ഹോസ്ബര്‍ഗ് മുംബൈയിലെത്തി. മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട റാബ്ബി ഗബ്രിയേല്‍ റോസന്‍ബെര്‍ഗ്-റെവ്ക ദമ്പതികളുടെ മകനാണ് മോഷെ. നരിമാന് ഹൗസില്‍ വച്ചാണ് ഇരുവരും തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ടത്....