ന്യൂഡല്‍ഹി: ദിവസങ്ങളായി തുടരുന്ന സുപ്രീംകോടതി പ്രതിസന്ധിയില്‍ പരിഹാരത്തിനായി ചീഫ് ജസ്റ്റിസും ജഡ്ജിമാരും തമ്മിലുള്ള കൂടിക്കാഴ്ച്ച നാളെ നടക്കും. ജസ്തി ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി.ലൊക്കൂര്‍, കുര്യന് ജോസഫ് എന്നിവരുമായി നാളെ ചീഫ് ജസ്റ്റിസ് ദീപക്...
അഹമ്മദാബാദ്: തനിക്ക് വധഭീഷണിയുണ്ടെന്ന് വദ്ഗാം എം.എല്‍.എ ജിഗ്നേഷ് മേവാനി. നേരത്തെ, ജിഗ്നേഷ് മേവാനിക്ക് വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തണമെന്ന് ദളിത് സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് തന്നെ ഇല്ലാതാക്കാന്‍ സംഘ്പരിവാര്‍ ശക്തികള്‍ക്ക് കഴിയുമെന്ന് വെളിപ്പെടുത്തി ജിഗ്നേഷ്...
സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ തുടര്‍ച്ചയായ രണ്ടാം ടെസ്റ്റിലും നാണംകെട്ട തോല്‍വി ഏറ്റുവാങ്ങി ഇന്ത്യന്‍ ടീം. സെഞ്ചൂറിയന്‍ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കന്‍ പേസിന് മുന്നില്‍ 135 റണ്‍സിനാണ് കോഹ്ലിപ്പട പരാജയപ്പെട്ടത്. രണ്ടാം ജയത്തോടെ 3 മല്‍സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര...
മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രമായി അഭിനയിച്ച പുലിമുരുകന് സിനിമയെ വിമര്‍ശിച്ച നടി റിമ കല്ലിങ്കലിനെതിരെ മോഹന്‍ലാല്‍ ഫാന്‍സിന്റെ സൈബര്‍ ആക്രമണം. റിമയുടെ ഫേസ്ബുക്ക് പേജില്‍ ഫാന്‍സിന്റെ അശ്ലീലച്ചുവയുള്ള കമന്റുകള്‍ വന്ന് നിറയുകയാണ്. മോഹന്‍ലാലിന്റൈ പുലിമുരുകനെ വിമര്‍ശിച്ചുവെന്നതാണ് ആരാധകരെ ചൊടിപ്പിക്കാന്‍...
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ ആര്‍എസ്എസ് നേതാവ് സി.വി സുബഹ് പാര്‍ട്ടി വിട്ട് സിപിഎമ്മില്‍ ചേര്‍ന്നു. ആര്.എസ്.എസ് താലൂക്ക് ബൗദ്ധിക് പ്രമുഖ് ആണ് കാവിക്കൊടി ഒഴുവാക്കി ചെങ്കൊടി പിടിക്കാന്‍ തയാറായത്. ആര്‍എസ്എസ് മുന്‍ പ്രചാരക് ആയിരുന്ന സുബഹ് നേരത്തെ...
ന്യൂഡല്‍ഹി: തര്‍ക്കം മൂലം അനിശ്ചിതാവസ്ഥ തുടരുന്ന സുപ്രീംകോടതിയില്‍ ജസ്റ്റിസ് ചെലമേശ്വര്‍ അവധിയില്‍ പ്രവേശിച്ചു. പനിയായതിനെത്തുടര്‍ന്നാണ് അവധിയെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. അതേസമയം, പ്രതിസന്ധി പരിഹരിക്കാന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര മറ്റ് ജഡ്ജിമാരുമായി ചര്‍ച്ച നടത്തിയേക്കുമെന്ന കാര്യത്തില്‍...
രാമപുരം: മലപ്പുറത്ത് വീണ്ടും എ.ടി.എം സെന്ററില്‍ മോഷണ ശ്രമം, ഒരാഴ്ചക്കിടെ രണ്ടാം തവണയാണ് ജില്ലയില്‍ എ.ടി.എം സെന്റര്‍ കേന്ദ്രീകരിച്ച് മോഷണ ശ്രമം നടക്കുന്നത്. മലപ്പുറത്തെ ദേശീയപാതയോരത്തെ എ.ടി.എം സെന്ററിലാണ് കഴിഞ്ഞ ദിവസം മോഷണ ശ്രമം...
ബ്രസീലിയന്‍ ഫുട്ബോളര് റൊണാള്‍ഡീഞ്ഞോ ഗൗച്ചോ പെഫ്രഷണല്‍ ഫുട്ബോളില്‍ നിന്നു വിടവാങ്ങി. മുപ്പത്തിയേഴുകാരനായ താരം കളി മതിയാക്കുന്നതായി അദ്ദേഹത്തിന്റെ ഏജന്റും സഹോദരനുമായ റോബര്‍ട്ടോ അസ്സിസ് പ്രഖ്യാപിക്കുകയായിരുന്നു. ആധുനിക ഫുട്ബോളിലെ ഏറ്റവും പ്രഗല്ഭനായ താരത്തെയാണ് ഇതോടെ പുതുവര്‍ഷത്തിന്റെ തുടക്കത്തില്‍...
വാഷിങ്ടണ്‍: ജറുസലേം വിഷയത്തിനു പിന്നാലെ ഫലസ്തീനെതിരെ നിലപാട് കടുപ്പ് അമേരിക്ക. ഐക്യരാഷ്ട്രസഭയുടെ ഫലസ്തീന് സഹായ നിധിയിലേക്കുള്ള വിഹിതം വെട്ടിചുരുക്കിയാണ് അമേരിക്ക പുതിയ ‘നീക്കം’ നടത്തിയത്. ഇനി മുതല്‍ 65 മില്യണ്‍ ഡോളര്‍ നല്കിയാല് മതിയെന്ന തീരുമാനത്തിലാണ്...
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ യുവഡോക്ടറെ ഫഌറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ദില്‍ഷാദ് ഗാര്‍ഡനിലാണ് ഇന്ന് രാവിലെ ഡോക്ടര്‍ ശരത് പ്രഭു(28)നെ മരിച്ച നിലയില്‍ കണ്ടെത്തിയത്.തമിഴ്നാട് കോയമ്പത്തൂര്‍ സ്വദേശിയാണ് ശരത് പ്രഭു. രാവിലെ ഏഴുമണിയോടെ ബാത്ത്റൂമില്‍...