ന്യൂഡല്‍ഹി: പ്രതിരോധ രംഗത്ത് ഒരു ചുവടു കൂടി മുന്നോട്ടു വച്ച് അഗ്നി-5 ബാലിസ്റ്റിക് മിസൈല്‍ ഇന്ത്യ പരീക്ഷിച്ചു. ഒഡീഷയുടെ തീരത്തു നിന്നുള്ള പരീക്ഷണം പൂര്‍ണ വിജയത്തില്‍.ആണവ വാഹക ശേഷിയുള്ള അഗ്നി-5 ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍...
തിരുവനന്തപുരം: രാജ്യത്ത് വര്‍ധിച്ചുവരുന്ന പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധനയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ബുധനാഴ്ച മോട്ടോര്‍ വാഹന പണിമുടക്ക്. ഈ മാസം 24 ന് വാഹനപണിമുടക്ക് നടത്തുമെന്ന സംയുക്ത സമിതി അറിയിക്കുകയായിരുന്നു. ട്രേഡ് യൂണിയനുകളും ഗതാഗതമേഖലയിലെ...
ഇസ്രായേലിയെ വെടിവെച്ചുവെന്നാരോപിച്ച് ഇസ്രായേല്‍ സൈന്യം ഫലസ്തീനിയെ കൊന്നു. സംഭവത്തില്‍ ജെനിനില്‍ നിന്ന് ഒരാളെ അറസ്റ്റു ചെയ്തുവെന്നും ഫലസ്തീന്-ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞയാഴ്ച്ചയാണ് ഒരാളുടെ മരണത്തിലേക്ക് നയിച്ച വെടിവെപ്പുണ്ടായത്. ഈ വെടിവെപ്പ് നടത്തിയെന്നാരോപിച്ചാണ് ഫലസ്തീനിയായ അഹമ്മദ്...
ഹൈദരാബാദ്: ഭരണഘടന തിരുത്തുമെന്നു പറഞ്ഞ കേന്ദ്രമന്ത്രി ആനന്ദ് കുമാര്‍ ഹെഗ്ഡെയും രാജ്യത്ത് ഹിന്ദുത്വ ശക്തികള്‍ അഴിഞ്ഞാടുമ്പോള്‍ മൗനം പാലിച്ചിരിക്കുന്ന പ്രധാനമന്ത്രിയും ബി.ജെ.പി പ്രസിഡണ്ട് അമിത് ഷായും യഥാര്‍ത്ഥ ഹിന്ദുക്കളല്ലെന്ന് നടന് പ്രകാശ് രാജ്. ഇന്ത്യാ ടുഡേ...
ന്യൂഡല്‍ഹി: ഒന്നാംക്ലാസ് വിദ്യാര്‍ത്ഥിക്ക് കുത്തേറ്റ സംഭവത്തില്‍ സ്കൂള്‍ പ്രിന്‍സിപ്പാള്‍ അറസ്റ്റില്‍. ലക്നൗവിലാണ് ഏഴുവയസ്സുകാരനായ ഹൃത്വിക് ശര്‍മ്മ എന്ന വിദ്യാര്‍ത്ഥിയെ സ്കൂള്‍ ശുചിമുറിയില്‍ കുത്തേറ്റ നിലയില്‍ കാണപ്പെട്ടത്. തന്റെ സീനിയറായ പെണ്‍കുട്ടിയാണ് തന്നെ കത്തികൊണ്ട് കുത്തിയതെന്ന് ഹൃത്വിക്...
മലപ്പുറം: ഹജ്ജിന് സബ്സിഡി വേണമെന്ന് വ്യക്തിപരമായി ആഗ്രഹിക്കുന്നില്ലെന്ന് മന്ത്രി കെ.ടി ജലീല്‍. മുസ്്ലിം സംഘടനകളും അത്തരത്തിലൊരു തീരുമാനത്തിലേക്ക് പോകണം. സമുദായത്തിനിടയില്‍ സ്വയം വിമര്‍ശനത്തിന് അവസരം നല്‍കുകയാണ് ഇതു കൊണ്ട് ലക്ഷ്യമിടുന്നത്. ഇക്കാര്യം കൂടിയാലോചിച്ച് ഉചിതമായ തീരുമാനമെടുക്കാവുന്നതാണെന്നും...
വാഷിങ്ടണ്‍: ഐക്യരാഷ്ട്ര സഭ ഫലസ്തീനു നല്കി വരുന്ന സാമ്പത്തിക സഹായനിധിയിലേക്കുള്ള വിഹിതം അമേരിക്ക പകുതിയിലധികം വെട്ടിക്കുറച്ചു. 125 മില്യണ്‍ ഡോളര്‍ നല്‍കിയിരുന്ന സ്ഥാനത്ത് ഇനിമുതല്‍ 60 മില്യണ്‍ ഡോളര്‍ നല്കിയാല് മതിയെന്നാണു തീരുമാനം. ഇതോടെ...
തിരുവനന്തപുരം: ശ്രീജീവിന്റെ കസ്റ്റഡി മരണത്തില്‍ പൊലീസുകാര്‍ക്കെതിരെയുള്ള നടപടി സ്റ്റേ നീക്കം ചെയ്യണമെന്ന് സര്‍ക്കാര്‍. ശ്രീജീവിന്റെ പൊലീസ് കസ്റ്റഡിമരണത്തില്‍ ആരോപണവിധേയരായ പൊലീസുകാര്‍ക്കെതിരായ നടപടി തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. ജസ്റ്റിസ് നാരായണക്കുറുപ്പ്...
കൊല്ലം: കൊല്ലത്ത് മകനെ കത്തിച്ച് കൊന്ന സംഭവത്തില്‍ അമ്മ ജയജോബ് അറസ്റ്റില്‍. സ്വത്തുതര്‍ക്കമാണ് മകനെ കൊല്ലാന്‍ കാരണമെന്ന് ജയജോബ് പറഞ്ഞു. ഭര്‍ത്താവിന്റെ കുടുംബവീട്ടില്‍ പോകുന്നതിന് ജിത്തുവിന് വിലക്കുണ്ടായിരുന്നു. വിലക്കിയിട്ടും ജിത്തുപോവുകയും ചെയ്തു.സ്വത്ത് നല്‍കില്ലെന്ന് അമ്മൂമ്മ പറഞ്ഞതായി...
ലഖ്നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസിന് കോടതിയുടെ പ്രഹരം. പൊതുതാല്പര്യ ഹര്‍ജിയില്‍ കോടതി ആവശ്യപ്പെട്ട മറുപടി നല്‍കാത്തതിനെ തുടര്‍ന്ന് ലഖ്നൗ ഹൈക്കോടതിയാണ് പിഴ ചുമത്തിയത്. 5,000 രൂപയാണ് പിഴ. സുനില്‍ കാണ്ഡു എന്നയാള്‍ സമര്‍പ്പിച്ച...