നടന് മോഹന്‍ലാല്‍ ആര്.എസ്.എസ് യോഗത്തില്‍ പങ്കെടുത്തതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. സംവിധായകന് മേജര്‍ രവിക്കൊപ്പമാണ് മോഹന്‍ലാല്‍ യോഗത്തില്‍ പങ്കെടുത്തത്. ആലുവയിലെ ആര്.എസ്.എസ് സംഘ്ചാലക് പി.ഇ.ബി മേനോന്റെ വീട്ടിവല് നടന്ന വിശ്വശാന്തി ട്രസ്റ്റിന്റെ യോഗത്തിലാണ് മോഹന്‍ലാല്‍...
ന്യൂഡല്‍ഹി: പദ്മാവത് സിനിമക്ക് നാല് സംസ്ഥാനങ്ങളില്‍ ഏര്‍പ്പെടുത്തിയ നിരോധനം സുപ്രിംകോടതി നീക്കി. സര്‍ഗാത്മക അവകാശങ്ങളെ ഇല്ലാതാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ലെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് സിനിമക്കേര്പ്പെടുത്തിയ നിരോധനം നീക്കിയത്. നിരോധനത്തിനെതിരെ...
കൊല്ലം: വീണ്ടും എഞ്ചിനീയറിങ് വിദ്യാര്‍ഥിയുടെ ആത്മഹത്യാശ്രമം. കൊല്ലം ടി.കെ.എം കോളേജിലെ അവസാന വര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായ ദില്‍ഷിത്ത് ആത്മഹത്യക്ക് ശ്രമിച്ചു. പെരുമ്പാവൂര്‍ സ്വദേശിയാണ് ദില്‍ഷിത്ത്. ഗുരുതരാവസ്ഥയിലായ ദില്‍ഷിത്തിനെ കൊല്ലത്തെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കോളേജ് മാനേജ്മെന്റിന്റെ...
കൊച്ചി: മുന്‍ മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ പി.കെ ഗുരുദാസന് കുഴഞ്ഞുവീണു. സിപിഎം എറണാകുളം ജില്ലാ സമ്മേളനത്തില്‍ പങ്കെടുക്കവെ ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്നാണ് അദ്ദേഹം കുഴഞ്ഞുവീണത്. ജില്ലാ കമ്മിറ്റി പാനല്‍ അവതരണം നടക്കുന്നതിനിടെ വേദിയില്‍ ഇരിക്കുകയായിരുന്നു അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു....
ന്യൂഡല്‍ഹി: മൂന്നു വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പുകളുടെ തിയതി പ്രഖ്യാപിച്ചു. ത്രിപുരയില്‍ ഫെബ്രുവരി 18നും മേഘാലയയിലും നാഗാലാന്റിലും ഫെബ്രുവരി 27നുമാണ് തെരഞ്ഞെടുപ്പ്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.കെ ജ്യോതിയാണ് തിയതി പ്രഖ്യാപിച്ചത്. മൂന്നു സംസ്ഥാനങ്ങളിലെയും...
ഛാണ്ഡിഗഡ്: സ്ത്രീകള്‍ക്കെതിരെ വിവാദ പരാമര്‍ശവുമായി ഹരിയാന പൊലീസ് മേധാവി ആര്.സി മിശ്ര. ബലാത്സംഗങ്ങള്‍ സമൂഹത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു. ഹരിയാനയില്‍ പതിനഞ്ചുവയസ്സുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവം ചര്‍ച്ചയാകുന്നതിനിടെയാണ് മിശ്രയുടെ വിവാദ പ്രസ്താവന. ബലാത്സംഗങ്ങള്‍ സമൂഹത്തിന്റെ ഭാഗമാണ്....
ഏ.കെ.ജി പരാമര്‍ശത്തില്‍ സി.പി.എം നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരെ പ്രതികരിച്ച് വി.ടി ബല്‍റാം എം.എല്‍.എ. തന്റെ ഒരു നാവ് പിഴുതെടുത്താല്‍ ആയിരം നാവുകള്‍ വേറെ ഉയര്‍ന്ന് വരുമെന്ന് ബല്‍റാം പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച സമര സംഗമത്തില്‍ സംസാരിക്കുകയായിരുന്നു...
ദുബായ്: ഐ.സി.സി ക്രിക്കറ്റര്‍ ഓഫ് ദ് ഇയര്‍ പുരസ്കാരം ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിക്ക്. ഓസ്ട്രേലിയന്‍ നായകന് സ്റ്റീവ് സ്മിത്ത്, ഇംഗ്ലീഷ് നായകന് ജോ റൂട്ട് എന്നിവരെ പിന്തള്ളിയാണ് കോഹ്ലി പുരസ്കാരത്തിന് അര്‍ഹനായത്. സ്റ്റീവ് സ്മിത്താണ്...
ന്യൂഡല്‍ഹി: ആര്‍എസ്എസില്‍ നിന്നും ബിജെപിയില്‍ നിന്നും ഭീഷണിയുള്ളതായി വെളിപ്പെടുത്തി ദളിത് നേതാവും ഗുജറാത്ത് എംഎല്‍എയുമായ ജിഗ്നേഷ് മേവാനി. തന്റെ ജീവന് ഫാസിസ്റ്റുകളുടെ ഭീഷണിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആര്‍എസ്എസും ബിജെപിയും വേണ്ടി വന്നാല്‍ തന്നെ വകവരുത്തുമെന്ന് അദ്ദേഹം...
ഗാന്ധിനഗര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി വിഎച്ച്പി നേതാവ് പ്രവീണ്‍ തൊഗാഡിയ. തന്നെ കുടുക്കാന്‍ നരേന്ദ്രമോദി നീക്കം നടത്തിയതായി അദ്ദേഹം ആരോപിച്ചു. പേരു പറയാതെയാണ് മോദിക്കെതിരെ ആഞ്ഞടിച്ചത്. ‘ഡല്‍ഹിയിലെ രാഷ്ട്രീയ ബോസിന്റെ നിര്‍ദേശപ്രകാരം ക്രൈംബ്രാഞ്ച് ജോയന്റ്...