ന്യൂഡല്‍ഹി: അരവിന്ദ് കേജ്രിവാളിനി കീഴിലെ ഡല്‍ഹിയിലെ ആംആദ്മി സര്‍ക്കാരിന് തെരഞ്ഞെടുപ്പു കമ്മീഷന് വക കനത്ത പ്രഹരം. ഇരട്ടപ്പദവി വിഷയത്തില്‍ ഡല്‍ഹി നിയമസഭയിലെ ആം ആദ്മി പാര്‍ട്ടിയുടെ 20 എം.എല്‍.എമാരെ അയോഗ്യരാക്കിയുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനമാണ് ആപ്പിന്...
കോണ്‍ഗ്രസ് ബന്ധത്തില്‍ സി.പി.എമ്മില്‍ അനിശ്ചിതാവസ്ഥ തുടരുന്നു. കൊല്‍ക്കത്തയില്‍ തുടങ്ങിയ സി.പി.എം കേന്ദ്ര കമ്മിറ്റി യോഗത്തില്‍ വീണ്ടും സി.പി.എം-കോണ്‍ഗ്രസ് ബന്ധം ചര്‍ച്ചയായി. കോണ്‍ഗ്രസുമായുള്ള സഹകരണത്തെ ചൊല്ലിയുള്ള യെച്ചൂരിയുടേയും കാരാട്ടിന്റെയും രേഖകള്‍ കേന്ദ്രകമ്മിറ്റിയില്‍ അവതരിപ്പിച്ചു. കാരാട്ട് പക്ഷം ബന്ധത്തെ...
തിരുവനന്തപുരം: കേരളത്തില്‍ സ്ഥിരതാമസക്കാരായ മുസ്ലിം, ലത്തീന്‍ ക്രിസ്ത്യന്‍/പരിവര്‍ത്തിത ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടികളില്‍ നിന്നും 2017-18 അധ്യയന വര്‍ഷം സി.എച്ച് മുഹമ്മദ് കോയ സ്കോളര്‍ഷിപ്പ്/ ഹോസ്റ്റല്‍ സ്റ്റൈപ്പന്റിനായി (പുതിയവയും പുതുക്കലും) അപേക്ഷിക്കാന്‍ കഴിയാത്തവര്‍ക്ക് വേണ്ടി സംസ്ഥാന ന്യൂനപക്ഷക്ഷേമ...
ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടറിന്റെ നാട്ടില്‍ ഗായികയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഗായിക മമത ശര്‍മ്മയെയാണ് കൊല്ലപ്പെട്ട നിലയില്‍ കാണ്ടത്. റോഹ്ത്തക് ജില്ലയിലെ ബാലിയാനി ഗ്രാമത്തിലാണ് സംഭവം. കഴിഞ്ഞ ജനുവരി 14 മുതല്‍ മമത ശര്‍മ്മയെ...
പെരുമ്പിലാവ്: ടൂറിസ്റ്റ് ബസ്സ് രണ്ടുപേരുമായി സഞ്ചരിച്ച ബൈക്കിലിടിച്ച് യുവാവ് മരിച്ചു. ബൈക്ക് സഞ്ചരിക്കുകയായിരുന്ന കുന്നംകുളം മരത്തം കോട് കൊള്ളന്നൂര്‍ അപ്പുട്ടിയുടെ മകന് മനു (23) ആണ് മരിച്ചത്. അതേസമയം ബൈക്കില്‍ യാത്ര ചെയ്ത ബാലചന്ദ്ര (27)...
കണ്ണൂര്‍: സിറിയയിലേക്ക് പോയി ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന കണ്ണൂര്‍ വളപട്ടണം സ്വദേശി അബ്ദുല്‍ മനാഫ്(30) കൊല്ലപ്പെട്ടുവെന്ന് പൊലീസ് അറിയിച്ചു. അബ്ദുല്‍ മനാഫ് മരിച്ചുവെന്ന് കഴിഞ്ഞ 17-ാംതിയ്യതി വീട്ടുകാര്‍ക്ക് സന്ദേശം ലഭിച്ചതായി ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് പി.പി...
വിനോദ് റായ്ക്കെതിരെ കേസെടുക്കണമെന്ന് കോണ്‍ഗ്രസ് ന്യൂഡല്‍ഹി: 2 ജി സ്പെക്ട്രം അഴിമതി കേസില്‍ വിചാരണ കോടതി വെറുതെ വിട്ട മുന്‍ കേന്ദ്ര ടെലികോം മന്ത്രി എ. രാജ, രാജ്യത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച കേസ് ഉയര്‍ത്തിക്കൊണ്ടുവന്ന...
ഭോപ്പാല്‍: മധ്യപ്രദേശ് മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ശിവരാജ്സിങ് ചൗഹാന് സുരക്ഷാജീവനക്കാരനെ നടുറോഡില്‍ മര്‍ദിക്കുന്ന ദൃശ്യം പുറത്ത്. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ദാര്‍ ജില്ലയിലെ സര്‍ദാര്‍പുരില്‍ പഞ്ചായത്തില്‍ നടന്ന റോഡ്ഷോക്കിടെയാണ് ശിവരാജ് സിങ് സുരക്ഷാഉദ്യോഗസ്ഥനെ മര്‍ദിച്ചത്. കഴിഞ്ഞ 16ന് നടന്ന...
ജയ്പൂര്‍: വിശ്വഹിന്ദുപരിഷത്ത് നേതാവ് പ്രവീണ്‍ തൊഗാഡിയക്കെതിരായ കേസ് രാജസ്ഥാന് പൊലീസ് പിന്‍വലിച്ചു. കേസ് പിന്‍വലിക്കാനുള്ള അപേക്ഷ പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചു. സവായ് മാധോപൂര്‍ ജില്ലയിലെ ഗംഗാപൂര്‍ സിറ്റി മജിസ്ട്രേറ്റ് കോടതിയിലാണ് അപേക്ഷ നല്‍കിയത്. നിരോധനാജ്ഞ ലംഘിച്ച്...
തിരുവനന്തപുരം: ശ്രീജീവിന്റെ പൊലീസ് കസ്റ്റഡി മരണം സി.ബി.ഐ അന്വേഷിക്കും. സി.ബി.ഐ അന്വേഷണം സംബന്ധിച്ചുള്ള വിജ്ഞാപനം ഇറങ്ങി. ഉത്തരവ് മുഖ്യമന്ത്രിയുടെ ഓഫീസിന് ലഭിക്കുകയും ചെയ്തു. അന്വേഷണ ഉത്തരവ് 10.15ന് എം.വി ജയരാജന് ശ്രീജിത്തിന് കൈമാറുമെന്നാണ് വിവരം. അനിയന്റെ...