കണ്ണവം: പേരാവൂര്‍ കൊമേരിയില്‍ ആര്.എസ്.എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നത് പോപ്പുലര്‍ ഫ്രണ്ട് യൂണിറ്റ് കണ്ണവം പ്രസിഡന്റ് അയ്യൂബിനെ വധിക്കാന്‍ ശ്രമിച്ചതിനുള്ള പ്രതികാരമെന്ന് അറസ്റ്റിലായ പ്രതികള്‍. കഴിഞ്ഞ ആഴ്ച്ചയാണ് കണ്ണവം ലത്തീഫിയ്യ സ്കൂള്‍ ബസ് െ്രെഡവര്‍ കൂടിയായ അയ്യൂബിനെ...
പാറ്റ്ന: പ്രശസ്തമായ ബുദ്ധ ക്ഷേത്രമായ ബോധ്ഗയാ ക്ഷേത്രത്തിന് സമീപത്തു നിന്നും ഉഗ്രശേഷിയുള്ള ബോംബുകള്‍ കേന്ദ്ര ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്) കണ്ടെത്തി. വെള്ളിയാഴ്ച വൈകുന്നേരം ക്ഷേത്രത്തിന്റെ നാലാം പ്രവേശന കവാടത്തിന് സമീപത്തു നിന്നുമാണ് ബോംബുകള്‍ സേന...
ലക്നൗ : ഉത്തര്‍പ്രദേശിലെ ബദാവൂന്‍ ജില്ലയില്‍ 32 വയസ്സുകാരിയായ ഗര്‍ഭിണിയെ കൂട്ടമാനഭംഗത്തിനിരയാക്കി വനത്തില്‍ തള്ളി. ജില്ലയിലെ കചൂല ഗ്രാമത്തില്‍ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനായി യുവതി പുറത്തിറങ്ങിയപ്പോഴായിരുന്നു സംഭവം. പ്രതികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും...
കോട്ടയം: കേരള കോണ്‍ഗ്രസ്-എം വെന്റിലേറ്ററില്‍ കിടക്കുന്ന പാര്‍ട്ടിയാണെന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പരാമര്‍ശത്തിന് മറുപടിയുമായി കെ.എം. മാണി രംഗത്ത്. സിപിഐ ശവക്കുഴിയില്‍ കിടക്കുന്ന പാര്‍ട്ടിയാണ്. കാനത്തിനെപോലുള്ളവര്‍ സിപിഐയുടെ പാരമ്പര്യം കളഞ്ഞുകുളിക്കരുതെന്നും മാണി പാലായില്‍...
ദോഹ: ഉപരോധ രാജ്യങ്ങളായ സഊദി അറേബ്യയ്ക്കും യുഎഇക്കുമെതിരെ കടുത്ത ആരോപണങ്ങളുമായി ഖത്തരി രാജ കുടുംബത്തിലെ അംഗമായ ശൈഖ് അബ്ദുല്ല ബിന്‍ അലിഅല്‍താനി. യുഎഇയില്‍ തടവിലായിരുന്ന ഇദ്ദേഹം മോചിതനായി കഴിഞ്ഞദിവസം കുവൈത്തിലേക്ക് പോയിരുന്നു. ഉപരോധരാജ്യങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശനവും...
ചണ്ഡിഗഡ്: പന്ത്രണ്ടാം ക്ലാസ്സുകാരന് സ്കൂള്‍ പ്രിന്‍സിപലിനെ വെടിവെച്ചു കൊന്നു. ഹരിയാനയിലെ യമുന നഗറിലെ വിവേകാനന്ദ പബ്ലിക് സ്കൂളിലെ പ്രിന്‍സിപല്‍ റിത്തു ചബ്രയാണ് വിദ്യാര്‍ഥിയുടെ വെടിയേറ്റ് മരിച്ചത്. ശനിയാഴ്ച ഉച്ചക്ക് 12മണിയോടെയാണ് സംഭവം. പ്രിന്സിപലിന്റെ മുറിയിലേക്ക് കയറിയ...
ന്യൂഡല്‍ഹി: ഹാദിയ കേസ് സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചൊണ് കേസ് പരിഗണിക്കുന്നത്. കേസില്‍ എന്‍.ഐ.എ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കും. ഭരണഘടനാ ബെഞ്ച് ഇരിക്കുന്നതിനു മുമ്പായിരിക്കും ഹാദിയ കേസ് പരിഗണിക്കുക....
റിയാദ്: സഊദി അറേബ്യയില്‍ അറസ്റ്റിലുള്ള ഇന്ത്യന്‍ ഭീകരരുടെ എണ്ണം 19 ആയി ഉയര്‍ന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഭീകരപ്രവര്‍ത്തനങ്ങളില്‍ പങ്കുണ്ടെന്ന് സംശയിച്ച് മൂന്ന് മാസത്തിനിടെ ആറ് ഇന്ത്യക്കാരെ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏറ്റവും ഒടുവില്‍...
ന്യൂഡല്‍ഹി: ജഡ്ജി ബ്രിജ്ഗോപാല്‍ ലോയയുടെ മരണം ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും. അരുണ്‍ മിശ്ര പിന്മാറിയ സാഹചര്യത്തിലാണ് ബെഞ്ച് മാറ്റം. ഗുജറാത്തിലെ സൊഹ്റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിച്ചിരുന്ന ജഡ്ജിയായ ലോയ...
നോട്ട് അച്ചടിക്കുന്ന പ്രസില്‍ നിന്നും ജീവനക്കാരന് മോഷ്ടിച്ചത് 90 ലക്ഷം രൂപ. ദേവാസിലുള്ള പ്രസിലെ സീനിയര്‍ സൂപ്പര്‍വൈസറായി ജോലി നോക്കിയിരുന്ന മനോഹര്‍ വര്‍മ്മയുടെ വീട്ടില്‍ നിന്നും ഓഫീസ് ലോക്കറില്‍ നിന്നുമാണ് പണം പിടിച്ചെടുത്തത്. അച്ചടിക്കിടെ ഒഴിവാക്കുന്ന...