സിപിഎം കേന്ദ്രകമ്മിറ്റി അംഗവും മുന്‍ എം.പിയുമായ ഖഗേന്‍ ദാസ് അന്തരിച്ചു. 80 വയസ്സായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ഇന്നു പുലര്‍ച്ചെ 3.30ന് കൊല്‍ക്കത്തയിലെ വസതിയിലായിരുന്നു അന്ത്യം. ത്രിപുരയില്‍ നിന്ന് എംപിയായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ഇടതു മുന്നണിയുടെ മുന്‍ കണ്‍വീനറും...
ബലാത്സംഗത്തിനിരയായതായി പരാതിപ്പെട്ടിട്ടും നടപടിയുണ്ടാകാത്തതില്‍ പ്രതിഷേധിച്ച് യുവതി മുഖ്യമന്ത്രിയുടെ വസതിയുടെ വീടിനു മുന്നില്‍ ആത്മഹത്യക്കു ശ്രമിച്ചു. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ വീടിനു മുന്നിലാണ് യുവതി പ്രതിഷേധമുയര്‍ത്തി ആത്മഹത്യക്കു ശ്രമിച്ചത്. വിഷം കഴിച്ച് ആത്മഹത്യ ചെയ്യാന്‍...
തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ വിടുകള്‍ക്കു നേരെ ഗുണ്ടാ ആക്രമണം. തിരുവനന്തപുരം ബാലരാമപുരത്തെ രണ്ടു വീടുകളാണ് ഗുണ്ടാം സംഘം ശനിയാഴ്ച രാത്രി അടിച്ചു തകര്‍ത്തത്. ഇന്നലെ രാത്രി നെല്ലിളയില് ഒത്തുകൂടിയ ഗുണ്ടാസംഘം പ്രദേശത്തെ കടകള്‍ നിര്‍ബന്ധപൂര്‍വം...
കെ.പി മുഹമ്മദ് ഷാഫി കാല്‍പ്പന്തുകളിയുടെ കാര്യത്തില്‍ മലയാളികള്‍ക്ക്, പ്രത്യേകിച്ച് മലബാറുകാര്‍ക്ക് കൗതുകകരമായ ചില ശൈലികളുണ്ട്. ഘനഗംഭീര ശബ്ദത്തില്‍, അര്‍ത്ഥത്തേക്കാള്‍ മുഴക്കമുള്ള വാചകങ്ങളാല്‍ കളിപ്പരസ്യം വിളിച്ചു പറയുന്ന അനൗണ്‍സ്മെന്റ് വണ്ടിയില്‍ തുടങ്ങി ഗാലറിയില്‍ ഹരം പിടിച്ചിരിക്കുന്ന ആള്‍ക്കൂട്ടത്തിന്റെ...
നടി ഭാവനക്ക് വിവാഹാശംസകള്‍ നേര്‍ന്നുകൊണ്ട് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര. കന്നട നിര്‍മ്മാതാവുമൊത്തുള്ള ഭാവനയുടെ വിവാഹം തൃശൂരില്‍ നടക്കും. ഇന്നലെ നടന്ന മെഹന്ദിയിടല്‍ ചടങ്ങിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിലടക്കം വൈറലായിരുന്നു. പ്രിയങ്ക ചോപ്ര ഭാവനക്ക് വിവാഹ ആശംസകള്‍...
ജൂബ: കഴിഞ്ഞ അഞ്ചുവര്‍ഷമായി തുടരുന്ന ആഭ്യന്തര യുദ്ധത്തിെന്റ കെടുതി നേരിടുന്ന ദക്ഷിണ സുഡാനിലെ കുട്ടികളുടെ ജീവന് ഭീഷണിയിലെന്ന ഞെട്ടിക്കുന്ന കണ്ടെത്തലുമായി യുനിസെഫ്. രണ്ടര ലക്ഷം കുട്ടികള്‍ മരണത്തിെന്റ വക്കിലാണെന്നാണ് യുനിസെഫിന്റെ കണ്ടെത്തല്‍. വിഷയത്തില്‍ ലോകരാജ്യങ്ങളും സന്നദ്ധ...
പാസ്പോര്‍ട്ട് നിറത്തില്‍ മാറ്റം വരുത്തി ജനങ്ങളെ വേര്‍തിരിക്കുന്ന നിലപാട് തൊഴില്‍ മേഖലയില്‍ സാധ്യതകള്‍ നഷ്ടപ്പെടുത്തുമെന്ന ആശങ്ക വ്യാപകമാകുന്നു. നിലവിലെ പാസ്പോര്‍ട്ടിന് പകരം മൂന്ന് നിറങ്ങളിലാക്കി മാറ്റാനുള്ള തീരുമാനം ഇന്ത്യന്‍ ജനതയെ വിവിധ തട്ടുകളിലാക്കി മാറ്റുകയും...
തിരുവനന്തപുരം: ഗവര്‍ണറുടെ പരാമര്‍ശം സര്‍ക്കാരിന് എതിരല്ലെന്ന് മന്ത്രി കടകംപ്പള്ളി സുരേന്ദ്രന്. കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നാണ് ഗവര്‍ണര്‍ പറഞ്ഞത്. അതാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. രാഷ്ട്രീയ കൊലപാതകങ്ങളെ കുറിച്ചായിരുന്നു ഗവര്‍ണര്‍ പരാമര്‍ശം നടത്തിയത്....
ദുബൈ: റാസല്‍ഖൈമയില്‍ രണ്ടു വാഹനങ്ങള്‍ അപകടത്തില്‍ പെട്ട് മലയാളിയടക്കം രണ്ടു പേര് മരിക്കുകയും നാലു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തയായി വിവരം. കഴിഞ്ഞ വ്യാഴാഴ്ച രാത്രി 11.30നാണ് അപകടം സംബന്ധിച്ച വിവരം റാക് പൊലീസ് ഓപറേഷന്‍സ്...
കൊച്ചി: മാധവിക്കുട്ടി (കമല സുരയ്യ)യുടെ ജീവിത കഥ പറയുന്ന ആമിയില്‍ നിന്ന് നടന് പൃഥ്വിരാജും ബോളിവുഡ് നടി വിദ്യാബാലനും പിന്മാറിയത് ആര്‍എസ്എസിനെ ഭയന്നാണെന്ന ആരോപണങ്ങള്‍ക്കെതിരെ മറുപടിയുമായി നടന് ടൊവിനോ തോമസ്. ‘വിദ്യാബാലനും പൃഥ്വിരാജും ആര്‍എസ്എസിനെ പേടിച്ച്...