ദോഹ: വ്യോമയാന മേഖലയില്‍ വന്‍വികസനപദ്ധതികളുമായി ശക്തമായ സാന്നിധ്യമായി ഖത്തര്‍ എയര്‍വേയ്സ് മുന്നോട്ടുപോകുന്നതായി ഗ്രൂപ്പ് സിഇഒ അക്ബര്‍ അല്‍ബാകിര്‍ പറഞ്ഞു. ഓരോ പത്തു മുതല്‍ പന്ത്രണ്ട് ദിവസം കൂടുമ്പോഴും പുതിയ എയര്‍ക്രാഫ്റ്റ് സ്വീകരിച്ചാണ് സേവനങ്ങളും സര്‍വീസുകളും വിപുലീകരിക്കുന്നതെന്നും...
യു.എ റസാഖ് തിരൂരങ്ങാടി: ആര്.എസ്.എസ് അനാഥമാക്കിയ പുല്ലാണി ഫൈസലിന്റെ കുടുംബത്തിന് കൊടിഞ്ഞി മഹല്ല് കമ്മിറ്റി നല്കുന്ന വീടിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. രണ്ട് നിലകളിലായി മൂന്ന് ബെഡ്റൂമും, ഓഫീസ് റൂം, കിച്ചണ്‍, ടൈനിംഗ് ഹാള്‍ എന്നിങ്ങനെ എല്ലാ...
ദോഹ: സഊദി സഖ്യരാജ്യങ്ങളുടെ ഉപരോധത്തെത്തുടര്‍ന്ന് കുവൈത്ത്, ഒമാന്‍ രാജ്യങ്ങളുമായി ബന്ധം ശക്തിപ്പെടുത്തി ഖത്തരികള്‍. രാജ്യത്തെ സ്വദേശികള്‍ ഉള്‍പ്പടെയുള്ള ജനത ഈ രണ്ടു രാജ്യങ്ങളിലേക്കും സൗഹൃദ സന്ദര്‍ശനങ്ങളും വിനോദയാത്രകളും നടത്തുന്നുണ്ട്. ഒഴിവുസമയങ്ങള്‍ ചെലവഴിക്കാന്‍ നിരവധി ഖത്തരികളാണ് കുവൈത്തിലേക്കും...
കോഴിക്കോട്: ജനാധിപത്യ വിരുദ്ധമായി കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി.സോണ്‍ കലോത്സവം അട്ടിമറിക്കാനുള്ള എസ്.എഫ്.ഐ നീക്കത്തെ രാഷ്ട്രീമായും നിയമപരമായും നേരിടുമെന്ന് യു.ഡി.എസ്.എഫ്. കോഴിക്കോട് ജില്ല എക്സിക്യുട്ടീവിന്റെ നേതൃത്വത്തില്‍ നടത്തേണ്ട ബി.സോണ്‍ കലോത്സവത്തിന് ഏകപക്ഷീയമായി മടപ്പള്ളി ഗവണ്മെന്റ് കോളേജില്‍ വേദി...
പെരിന്തല്‍മണ്ണ; മുസ്ലിം ലീഗ് പെരിന്തല്‍മണ്ണ മണ്ഡലം കമ്മിറ്റി ഓഫീസ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു. ഇന്ന് രാവിലെ ഗവ. അങ്ങാടിപ്പുറം പോളിടെക്നിക്ക് കോളേജില്‍ എം.എസ്.എഫിന്റെ കൊടിമരങ്ങള്‍ തകര്‍ത്തിരുന്നു. ഇതില്‍ പ്രതിഷേധിച്ച് എം.എസ്.എഫ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ...
തിരുവനന്തപുരം: ബജറ്റ് സമ്മേളനത്തിന് മുന്നോടിയായുള്ള ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം വിവാദമാകുന്നു. കേന്ദ്ര സര്‍ക്കാറിനെതിരെയും ബി.ജെ.പിയേയും കുറ്റപ്പെടുത്തുന്ന ഭാഗം ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം വായിക്കാതെ ഒഴിവാക്കിയതാണ് പുതിയ വിവാദം. വര്‍ഗീയ ശക്തികള്‍ വര്‍ഗീയ ലഹളയുണ്ടാക്കാന്‍ ശ്രമിച്ചു, സഹകരണ...
തിരുവനന്തപുരം: ഏറെ കോളിളക്കം സൃഷ്ടിച്ച സിസ്റ്റര്‍ അഭയ കേസില്‍ നിര്‍ണായക വഴിത്തിരിവ്. തെളിവു നശിപ്പിച്ച മുന്‍ െ്രെകം ബ്രാഞ്ച് എസ്പിക്കെതിരെ കേസ്. െ്രെകംബ്രാഞ്ച് അന്വേഷണ സംഘത്തിലുണ്ടായിരുന്ന കെ.ടി.മൈക്കിളിനെതിരെയാണ് തിരുവനന്തപുരം സിബിഐ കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. തെളിവു...
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഒന്നാം വാര്‍ഷികദിനത്തില്‍ രാജ്യവ്യാപകമായി വനിതാ മാര്‍ച്ച്. യു.എസ് പ്രസിഡന്റ് സ്ഥാനത്തേക്ക് വനിതകളെ മത്സരിക്കാന്‍ പ്രോത്സാഹിപ്പിച്ചും ട്രംപിന്റെ നയങ്ങളെ വിമര്‍ശിച്ചും നടന്ന റാലികളില്‍ പതിനായിരങ്ങള്‍ പങ്കെടുത്തു. ട്രംപിന്റെ സ്ത്രീ വിരുദ്ധ...
തൃശൂര്‍: നടി ഭാവനയും കന്നഡ നിര്‍മ്മാതാവ് നവീനും തമ്മിലുളള വിവാഹം തൃശൂര്‍ തിരുവമ്പാടി ക്ഷേത്രത്തില്‍ നടന്നു. ക്ഷേത്ര സന്നിധിയില്‍ വച്ച് രാവിലെ 9.40 ഓടെയായിരുന്നു താലികെട്ട്. അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത ചെറിയ ചടങ്ങായിരുന്നു ക്ഷേത്രത്തില്‍...
കുരുമുളക്, റബര്‍ വില കഴിഞ്ഞ ആഴ്ച കുറഞ്ഞു. സ്വര്‍ണ്ണ വില ഉയര്‍ന്നു. വെളിച്ചെണ്ണ വില അല്പം കുറഞ്ഞു. പൊടി തേയില വില ഉയര്‍ന്നു. കുരുമുളക് വില കഴിഞ്ഞ ആഴ്ച ക്വിന്റലിനു 1400 രൂപയാണ് കുറഞ്ഞത്. അണ്...