ന്യൂഡല്‍ഹി: ഹാദിയ കേസില്‍ വിവാഹം റദ്ദാക്കിയ ഹൈക്കോടതി നടപടി ചോദ്യംചെയ്തു ഷെഫിന് ജഹാന് സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് വീണ്ടും വാദം കേള്‍ക്കും. ഹാദിയയുമായുളള തന്റെ വിവാഹം അംഗീകരിക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് കൊല്ലം സ്വദേശി ഷെഫിന്...
വാഷിങ്ടന്‍ : അമേരിക്കയിലെ മൂന്നുദിവസം നീണ്ട സാമ്പത്തിക പ്രതിസന്ധിക്കു പരിഹാരം കണ്ടു. രാഷ്ട്രീയ പ്രതിസന്ധിയെ തുടര്‍ന്ന് പസാവാതെ നീണ്ട ധനവിനിയോഗ ബില്ലില്‍ സെനറ്റില്‍ തീരുമാനമാതോടെയാണ് സാമ്പത്തിക പ്രതിസന്ധിക്കു പരിഹാരം കണ്ടത്. മൂന്നാഴ്ച കൂടി സര്‍ക്കാരിന്റെ ചെലവിനുള്ള...
നയപ്രഖ്യാപന പ്രസംഗത്തില്‍ കേന്ദ്രസര്‍ക്കാറിനെ വിമര്‍ശിക്കുന്ന ഭാഗങ്ങള്‍ വായിക്കാതെ ഗവര്‍ണര്‍ പി സദാശിവം. സംഘ്പരിവാറിനെ പരോക്ഷമായി വിമര്‍ശിക്കുന്ന ഭാഗങ്ങളും ഗവര്‍ണര്‍ വായിക്കാതെ വിട്ടു കളഞ്ഞത് വിവാദമായി. പതിനാലാം കേരള നിയമസഭയുടെ ഒമ്പതാം സമ്മേളനത്തിന് തുടക്കം കുറിച്ച ഇന്നലെ,...
നാളെ യു.ഡി.എഫ്. മലപ്പുറത്ത് പ്രഖ്യാപിച്ച ജില്ലാ ഹര്‍ത്താല്‍ പെരിന്തല്‍മണ്ണ താലൂക്ക് ഹര്‍ത്താലാക്കി മാറ്റി. യു.ഡി.എഫ്. സംസ്ഥാന കമ്മിറ്റിയുടെ അഭ്യര്‍ത്ഥന മാനിച്ചാണ് തീരുമാനം.
ന്യൂഡല്‍ഹി: ഡാര്‍വിന്റെ പരിണാമ സിദ്ധാന്തത്തെ വിമര്‍ശിച്ച കേന്ദ്രമന്ത്രി സത്യപാല്‍ സിങിനെ പരിഹസിച്ച് നടന് പ്രകാശ് രാജ്. കുരങ്ങന് മനുഷ്യനാവുന്നതിന് ആരും സാക്ഷ്യം വഹിച്ചിട്ടില്ലന്നെും അതിനാല്‍ തന്നെ പരിണാമ സിദ്ധാന്തം തെറ്റെന്നുമായിരുന്നു മന്ത്രിയുടെ വാദം. ഈ പ്രസ്താവനെയാണ്...
ഫിര്‍ദൗസ് കായല്‍പ്പുറം തിരുവനന്തപുരം: മലയാള കാവ്യഭൂമികയിലെ വിസ്മയമായ സുഗതകുമാരി ടീച്ചര്‍ക്ക് 84ന്റെ പിറന്നാള്‍ മധുരം പകര്‍ന്ന് സാംസ്കാരിക കേരളം. പ്രകൃതിയെയും സ്നേഹത്തെയും മാനവികതയെയും താളബോധത്തോടെ മലയാള മനസുകളില്‍ പകര്‍ത്തിവെച്ച സുകൃത ജന്മത്തിന് സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവര്‍...
തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തില്‍ കേന്ദ്രത്തിനെതിരായ പരാമര്‍ശം ഒഴിവാക്കിയ ഗവര്‍ണറുടെ നടപടിയെ പ്രശംസിച്ച് ബി.ജെ.പി സംസ്ഥാന ഘടകം. നയപ്രഖ്യാപന പ്രസംഗത്തിലെ വസ്തുതാ വിരുദ്ധമായ നിലപാടുകളോട് യോജിക്കാതിരുന്ന ഗവര്‍ണര്‍, ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയാണ് ചെയ്തതെന്ന് ബി.ജെ.പി ദേശീയ നിര്‍വാഹക...
തിരുവനന്തപുരം: വികസനത്തില്‍ ചൈനീസ് മാതൃക പിന്തുടരണമെന്ന് എല്‍.ഡി.എഫ് സര്‍ക്കാറിന്റെ നയപ്രഖ്യാപന പ്രസംഗം. സി.പി.എം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ചൈനീസ് അനുകൂല പ്രസ്താവന വിവാദമായ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നിലപാട് ശ്രദ്ധേയമാകുന്നു. കോടിയേരിയുടെ നിലപാടാണ് സംസ്ഥാനസര്‍ക്കാറിനെന്ന് സൂചന നല്‍കുന്നതാണ്...
കോഴിക്കോട്: ഇന്ധന വിലവര്‍ധനയില്‍ പ്രതിഷേധിച്ച് ബുധനാഴ്ച നടക്കുന്ന പണിമുടക്കില്‍ ലോറി, മിനിലോറി, ടിപ്പര്‍ എന്നിവ പങ്കെടുക്കുമെന്ന് ലോറി ഓണേഴ്സ് വെല്‍ഫെയര്‍ ഫെഡറേഷന് സംസ്ഥാന പ്രസിഡണ്ട് കെ.കെ ഹംസ, ജനറല്‍ സെക്രട്ടറി കെ. ബാലചന്ദ്രന് എന്നിവര്‍ അറിയിച്ചു....
കോഴിക്കോട്: ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ കഴിയുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ മന്ത് രോഗം വ്യാപിക്കുന്നതായി ആരോഗ്യവിഭാഗം വ്യക്തമാക്കി. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ 12 ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗം...