പ്രശസ്ത നടി ഭാവനയുടെ വിവാഹചിത്രങ്ങളും വീഡിയോയും വൈറല്‍. തൃശൂര്‍ ലുലുകണ്‍വെന്‍ഷന്‍ സെന്ററില്‍ വിവാഹ സത്ക്കാരത്തില്‍ നടന് മമ്മുട്ടി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുത്തു. താരങ്ങളായ മഞ്ജുവാര്യര്‍, രമ്യ നമ്പീശന്, നവ്യനായര്‍, മിയ,ഭാമ തുടങ്ങി ഓട്ടേറെപേര്‍ കല്യാണത്തിനെത്തിയിരുന്നു. കന്നട...
പെട്രോള്‍, ഡീസല്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാനത്ത് മോട്ടോര്‍ വാഹന പണിമുടക്ക്. സ്വകാര്യ ബസ്, ഓട്ടോ, ടാക്സി, ലോറി എന്നിവ പണിമുടക്കില്‍ പങ്കെടുക്കും. സംയുക്ത സമരസമിതിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. ഡീസല്‍ വില ലിറ്ററിന് 67.32...
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് മുന്‍നിര താരം മാര്‍ക് സിഫ്നിയോസ് ക്ലബ്ബ് വിട്ടു. പരസ്പര ധാരണയോടെയാണ് താരം ക്ലബ്ബ് വിടുന്നതെന്നും ക്ലബ്ബിന് നല്കിയ സംഭാവനയ്ക്ക് താരത്തോട് നന്ദിയുണ്ടെന്നും കേരള ബ്ലാസ്റ്റേഴ്സ് അറിയിച്ചു. 21-കാരനായ സിഫ്നിയോസ് 12 മത്സരങ്ങളില്‍...
മുസ്ലിം ലീഗ് മണ്ഡലം കമ്മിറ്റി ഓഫീസിനെതിരായ എസ്.എഫ്.ഐ അഴിഞ്ഞാട്ടത്തിനെതിരെ തൃത്താല എം എല്‍ എ വി.ടി ബല്‍റാം. പെരിന്തല്‍മണ്ണ പോളിടെക്നിക് കോളേജില്‍ മറ്റൊരു വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ക്കും പ്രവര്‍ത്തനസ്വാതന്ത്രം ്അനുവദിക്കാത്തതായിരുന്നു കാലങ്ങളായി എസ്.എഫ്.ഐ തുടരുന്ന നയം....
ന്യൂഡല്‍ഹി: ഹാദിയയുടെ വിവാഹവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയില്‍ എതിര്‍പ്പുമായി പിതാവ് അശോകന്. പ്രായപൂര്‍ത്തിയായി എന്നുവച്ച് ഒരാളെ ബോംബ് വച്ച് കൊല്ലാമെന്നുണ്ടോ എന്ന് വിവാഹകാര്യത്തില്‍ ഇടപെടാനില്ലെന്ന സുപ്രീംകോടതി വിധിക്കെതിരെ അശോകന് പ്രതികരിച്ചു. വിവാഹം റദ്ദാക്കണമെന്ന ആവശ്യം നിലനില്‍ക്കില്ലെന്ന്...
ന്യുഡല്‍ഹി: ഡല്‍ഹിയില്‍ എഎപിയുടെ 20 എംഎല്‍എമാരെ അയോഗ്യരാക്കിയതിന് പിന്നാലെ ബി.ജെ.പി എം.എല്‍.എമാര്‍ക്കെതിരെ എ.എ.പി രംഗത്ത്. ഇരട്ട പദവി വഹിക്കുന്ന മധ്യപ്രദേശിലെ 116 ബിജെപി എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന് എ.എ.പി ആവിശ്യപ്പെട്ടു. 2016 ജൂലൈ 4ന് ബിജെപി എംഎല്‍എമാരുടെ...
കെയ്റോ: അര്‍ധസഹോദരനെയും പിതാവിനെയും മുത്തച്ഛനെയും വിവാഹം ചെയ്യേണ്ടിവന്ന ഈജിപ്ഷ്യന്‍ രാജ്ഞി അനെക്സെനമുനിന്റെ ശവകുടീരം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ചരിത്രരേഖകള്‍ ഇല്ലെങ്കിലും കേട്ടുകേള്‍വിയായി പ്രചരിച്ച നിരവധി കഥകളില്‍ നിറഞ്ഞുനില്ക്കുന്ന അനെക്സെനമുന് രാജ്ഞിയെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകള്‍ക്ക് ഉത്തരമുണ്ടാകുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ....
സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ ഇംപീച്ച്മെന്റിന് നീക്കം. പ്രതിപക്ഷവുമായി ചര്‍ച്ച ചെയ്യുമെന്ന് സീതാറാം യച്ചൂരി വിശദമാക്കി. ബജറ്റ് സമ്മേളനത്തില്‍ ഇക്കാര്യം ആലോചിക്കുമെന്നും സീതാറാം യച്ചൂരി പറഞ്ഞു. കോടതിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടാത്തതിനാലാണിതെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു. സുപ്രീംകോടതി ചീഫ്...
മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് പ്രചരിച്ച വാര്‍ത്തകള്‍ക്ക് വിശദീകരണവുമായി പി. കരുണാകരുന് എം.പി. തന്റെ മകള്‍ ദിയ കരുണാകരന്റെ വിവാഹവുമായി ബന്ധപ്പെട്ട് സോഷ്യല്‍മീഡിയയില്‍ പ്രചരിച്ച വാര്‍ത്തകളും ചിലരുടെ കമന്റുകളും തീര്‍ത്തും അനുചിതമാണെന്ന് പി കരുണാകരന് എം.പി. പ്രതിശ്രുത...
റിയാദ്: സഊദി ടൂറിസ്റ്റ് വിസ വിശദാംശങ്ങള്‍ മാര്‍ച്ച് അവസാനത്തില്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് സഊദി കമ്മീഷന് ഫോര്‍ ടൂറിസം ആന്റ് നാഷണല്‍ ഹെരിറ്റേജ് അറിയിച്ചു. ടൂറിസ്റ്റ് വിസയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ പൂര്‍ണമായും ശരിയല്ല. അന്തിമമായി...