തിരുവനന്തപുരം: മുന്‍മന്ത്രി എ.കെ ശശീന്ദ്രനെതിരെ പരാതിയില്ലെന്ന് മാധ്യമപ്രവര്‍ത്തകയുടെ മൊഴി. മന്ത്രി വസതിയില്‍ വെച്ച് ഉപദ്രവിച്ചിട്ടില്ലെന്നും ഫോണില്‍ വിളിച്ച് അശ്ലീലം സംസാരിച്ചിട്ടില്ലെന്നും മൊഴിയില്‍ പറയുന്നു. തിരുവനന്തപുരം സി.ജെ.എം കോടതിയിലാണ് പെണ്‍കുട്ടി മൊഴി നല്‍കിയത്. കേസില്‍ കോടതി ഈ...
ബ്രസല്‍സ്: ഫലസ്തീന് രാഷ്ട്രത്തിന് അംഗീകാരം നല്‍കണമെന്ന് യൂറോപ്യന്‍ യൂണിയനില്‍ ഫലസ്തീന് പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് ആവശ്യപ്പെട്ടു. ബെല്‍ജിയത്തിലെ ബ്രസല്‍സില്‍ യൂറോപ്യന്‍ യൂണിയന് അംഗങ്ങളായ 28 രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായുള്ള യോഗത്തിലാണ് അബ്ബാസ് ആവശ്യമുന്നയിച്ചത്. യൂറോപ്യന്‍...
ദാവൂദ് മുഹമ്മദ് പിണങ്കാവ് ഒരു ഗ്രാമത്തിന്റെ പേരാണ്. ഹരിയാനയിലെ മെവാട് ജില്ലയിലെ വനത്തോട് ചേര്‍ന്ന ഗ്രാമം. കൃഷിയാണ് പരമ്പരാഗത തൊഴില്‍. പുതു തലമുറയിലെ യുവാക്കള്‍ ഏറെയും കേന്ദ്രീകരിക്കുന്നത് പണം തട്ടിപ്പില്‍. അതും എ.ടി.എം തട്ടിപ്പ്. അന്വേഷിച്ച്...
ചെലവൂര്‍: കോഴിക്കോട് തുഷാരഗിരി വെള്ളച്ചാട്ടത്തില്‍ യുവാവ് മുങ്ങി മരിച്ചു. മൂഴിക്കല്‍ കട്ടയാട്ട്പറമ്പില്‍ അബ്ദുല്‍ അസീസിന്റെ മകന് മുഹമ്മദ് ഫഹദാസ് (24) ആണ് മരിച്ചത്. മാതാവ് തസ്ലിന, സഹോദരന് ഫഹദ്.
കോഴിക്കോട്: പെരുമ്പാവൂരില്‍ സിനിമ നടന്റെ വീട്ടിലേക്ക് പോകണമെന്നാവശ്യപ്പെട്ട് കോഴിക്കോട് റെയില്‍വെ സ്റ്റേഷനില്‍ നിന്ന് ടാക്സി വിളിച്ച യുവതി പണം നല്‍കാതെ മുങ്ങി. കോഴിക്കോട് റെയില്‍വെ സ്റ്റേഷന് പരിസരത്ത് ടാക്സി ഓട്ടുന്ന കക്കോടി സ്വദേശി എം.ഷിനോജിനെയാണ് യുവതി...
പാലക്കാട്: ദാരിദ്ര്യം മൂലം ദലിത് കുടുംബം ഒരു മാസം പ്രായമുള്ള കുഞ്ഞിനെ വിറ്റു. കുനിശേരി കുന്നന്‍പാറ കണിയാര് കോട് സ്വദേശി ബിന്ദുവിന്റെ ഒരു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെയാണ് ഒരു ലക്ഷം രൂപക്ക് പൊള്ളാച്ചിയില്‍ വിറ്റത്....
തിരുവനന്തപുരം: ദുബൈയില്‍ നിന്ന് 13 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരി. തനിക്കെതിരെ ഉയര്‍ന്ന പരാതി വ്യാജമാണെന്നാണ് ബിനോയിയുടെ വാദം. 2014ലെ സംഭവങ്ങളെക്കുറിച്ചാണ്...
റാഞ്ചി: കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട മൂന്നാം കേസിലും ബിഹാര്‍ മുന്‍മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലുപ്രസാദ് യാദവ് കുറ്റക്കാരനെന്ന് സിബിഐ കോടതി. അദ്ദേഹത്തിനെതിരെ കോടതി അഞ്ചു വര്‍ഷത്തെ തടവു ശിക്ഷക്കു കോടതി വിധിച്ചു. ലാലുവിന്റെ അടുത്ത സുഹൃത്തും...
തിരുവനന്തപുരം: മകനെതിരെയുള്ള തട്ടിപ്പ് ആരോപണത്തില്‍ മകന് ബിനോയ് പ്രതികരിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്. മകനു തെറ്റുപറ്റിയിട്ടില്ലെന്ന് കൊടിയേരി പറഞ്ഞു. ഏതെങ്കിലും നിയമനടപടികളുണ്ടായിട്ടുണ്ടെങ്കില്‍ അതിനോട് സഹകരിച്ച് നിയമപരമായി മുന്നോട്ടു പോകുമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. എ.കെ.ജി...
ബംഗളുരു: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അല്ലാഹുവിനാണോ രാമനാണോ വോട്ടു ചെയ്യേണ്ടതെന്ന് വോട്ടര്‍മാര്‍ തീരുമാനിക്കണമെന്ന് ബി.ജെ.പി എം.എല്‍.എ. ബന്ദ്വാളിലെ കല്ലട ഗ്രാമത്തില്‍ ഒരു റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കവെ സുനില്‍ കുമാറാണ് ഇത്തരമൊരു പരാമര്‍ശം നടത്തിയത്. അല്ലാഹുവും...