ബെല്ലാരി: രാമനും സീതയും പശുവിറച്ചി കഴിച്ചിരുന്നുവെന്ന് ബെല്ലാരിയിലെ നിഡുമമിതി മുത്ത് (മഠാധിപതി) വീരഭദ്ര ചെന്നമല്ല സ്വാമി. വേദ കാലത്തും പശുവിറച്ചി ആളുകള്‍ ഭക്ഷിച്ചിരുന്നു. വാല്മീകിയുടെ രാമായണത്തില്‍ ഇതിന് തെളിവുകള്‍ കാണാമെന്നും ചെന്നമല്ല സ്വാമി പറഞ്ഞു....
തിരുവനന്തപുരം: മലപ്പുറം ജില്ലയെ കണ്ണൂര്‍ മാതൃകയിലേക്ക് കൊണ്ടു പോകാന്‍ സി.പി.എമ്മും പോഷക സംഘടനകളും നടത്തുന്ന അക്രമങ്ങള്‍ കേരളം വെച്ചുപൊറുപ്പിക്കില്ലെന്ന് എം. ഉമ്മര്‍ നിയമസഭയില്‍ പറഞ്ഞു. പെരിന്തല്‍മണ്ണ മുസ്ലിംലീഗ് ഓഫീസിന് നേരെ നടന്ന എസ്.എഫ്.ഐ അക്രമവും...
പ്രശസ്തമായ സ്കീയിംഗ് വിനോദകേന്ദ്രത്തിന് സമീപം അഗ്നിപര്‍വതം പൊട്ടിത്തെറിച്ചു. അപകടത്തില്‍ 16 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ അഞ്ചു പേരുടെ നില ഗുരുതരമാണ്. അഗ്നിപര്‍വതം പൊട്ടിയതാണോ ഹിമാപാതത്തിനു കാരണമെന്ന് ഔദ്യോഗിക കേന്ദ്രങ്ങള്‍ അറിയിച്ചിട്ടില്ല
മലപ്പുറം : ഈ വര്‍ഷം സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജ് കര്‍മ്മം നിര്‍വഹിക്കാന്‍ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ടവരുടെ കവര്‍ നമ്പരുകള്‍ പ്രസിദ്ധീകരിച്ചു. കേന്ദ്ര ഹജ്ജ് കമ്മിറ്റിയാണു നറുക്കെടുപ്പു നടത്തിയത്. ഈ വര്‍ഷം കേരളത്തിന് അനുവദിച്ച...
മെല്‍ബണ്‍: നിലവിലെ ചാമ്പ്യനും ലോക രണ്ടാം നമ്പര്‍ താരവുമായ റോജര്‍ ഫെഡറര്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍ സെമിയില്‍ പ്രവേശിച്ചു. ഇത് പതിനാലാം തവണയാണ് സ്വിസ് താരം ഓസ്ട്രേലിയന്‍ ഓപ്പണ്‍ സെമിയില്‍ ഇടം നേടുന്നത്. ക്വാര്‍ട്ടറില്‍ ചക്ക് റിപ്പബ്ലിക്കിന്റെ...
ന്യൂഡല്‍ഹി: ഇരട്ടപ്പദവി വിഷയത്തില്‍ 20 ആം ആദ്മി പാര്‍ട്ടി എം.എല്‍.എമാരെ അയോഗ്യരാക്കിയതുമായി ബന്ധപ്പെട്ട് എം.എല്‍.എമാര്‍ നല്കിയ ഹര്‍ജിയില്‍ തുടര്‍വാദം കേള്‍ക്കുന്ന ഈ മാസം 29 വരെ ഡല്‍ഹിയിലെ സീറ്റുകളില്‍ ഉപതെരഞ്ഞെടുപ്പു പ്രഖ്യാപിക്കരുതെന്നും ഹൈക്കോടതി തെരഞ്ഞെടുപ്പു കമ്മീഷനു...
ജോഹന്നാസ്ബര്‍ഗ്: തുടക്കത്തിലെ തിരിച്ചടിക്കു ശേഷം ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ഇന്ത്യ പൊരുത്തുന്നു. തുടക്കത്തിലെ ഓപണര്‍മാരായ കെ എല്‍ രാഹുല്‍ (0), മുരളി വിജയ് (8) എന്നിവരെ ന്ഷ്ടമായ ഇന്ത്യക്ക് വേണ്ടി നായകന് വിരാട് കോഹ്...
സൈജു എസ്.എസ് സംവിധാനം ചെയ്യുന്ന ഉണ്ണി മുകുന്ദന് നായകനായ ചിത്രം ‘ഇര’യുടെ ട്രെയിലര്‍ പുറത്ത്. ഗോകുല്‍ സുരേഷ്, മിയ, നിരഞ്ജന, ഗായത്രി, അലന്‍സിയര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍. വൈശാഖും ഉദയകൃഷ്ണയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്....
സി.പി.എം ക്രിമിനലുകള്‍ അഴിഞ്ഞാടിയ പെരിന്തല്‍മണ്ണ മണ്ഡലം ലീഗ് ഓഫീസ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളോടൊപ്പം സന്ദര്‍ശിച്ചു. മറ്റൊരു പാര്‍ട്ടിക്കും പ്രവര്ത്തിക്കാനിടം നല്‍കാത്ത പെരിന്തല്‍മണ്ണ പോളിയിലെ എസ്.എഫ്.ഐ യുടെ ജനാധിപത്യവിരുദ്ധതയെ, എം.എസ്.എഫ് പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തതിനാണ് ഈ...
കണ്ണൂര്‍: കണ്ണൂരില്‍ ഒരു കുടുംബത്തിലെ മൂന്നു പേരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാടിയോട്ടു ചാലിനടുത്ത് ചന്ദ്രവയലില്‍ രാഘവന്, ഭാര്യ ശോഭ, മകള്‍ ഗോപിക എന്നിവരാണു മരിച്ചത്. രാഘവന്റെ മകന് ജിത്തു ഒരു മാസം മുന്‍പു...