യാങ്കൂണ്‍: റോഹിന്‍ഗ്യ പ്രശ്നം പഠിച്ച് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ മ്യാന്മര് നേതാവ് ആങ് സാന്‍ സൂകി നിയോഗിച്ച അന്താരാഷ്ട്രസംഘത്തില്നിന്ന് പ്രമുഖ യു.എസ് നയതന്ത്രജ്ഞന് ബില്‍ റിച്ചാര്ഡ്സണ് രാജിവെച്ചു. സൂകിയുടെ അന്താരാഷ്ട്ര പാനല്‍ വെള്ളപൂശല്‍ മാത്രമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി....
തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ വായിക്കാതെ ഒഴിവാക്കിയ ഭാഗങ്ങള്‍ നന്ദി പ്രമേയ ചര്‍ച്ചയില്‍ നിന്നും ഒഴിവാക്കണമെന്ന് പ്രതിപക്ഷം. നയപ്രഖ്യാപനത്തിന്മേലുള്ള നന്ദി പ്രമേയ ചര്‍ച്ച തുടങ്ങുന്നതിനു മുമ്പ് ക്രമപ്രശ്നത്തിലൂടെയാണ് പ്രതിപക്ഷം ഇത് സഭയുടെ ശ്രദ്ധയില്‍ പെടുത്തിയത്. പ്രതിപക്ഷ...
അങ്കമാലി: യുവനടിയെ ആക്രമിച്ച കേസിന്റെ അനുബന്ധ കുറ്റപത്രത്തോടൊപ്പം പൊലീസ് സമര്‍പ്പിച്ച രേഖകളും വീഡിയോ ദൃശ്യങ്ങളും ആവശ്യപ്പെട്ട് ദിലീപ് നല്കിയ രണ്ട് ഹര്‍ജികളില്‍ അങ്കമാലി കോടതി പ്രതിഭാഗം വാദം കേട്ടു. കഴിഞ്ഞ ദിവസം പ്രോസിക്യൂഷന് വാദം കോടതി...
ന്യൂഡല്‍ഹി: 2018ലെ പത്മ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ഭാരതീയ വിചാര കേന്ദ്രം അധ്യക്ഷന്‍ പി പരമേശ്വരനും സംഗീത സംവിധായകന് ഇളയരാജക്കും പത്മ വിഭൂഷണ്‍ പുരസ്കാരവും മാര്‍ത്തോമ്മ സഭയുടെ വലിയ മെത്രാപൊലീത്ത ഫിലിപ്പോസ് മാര്‍ ക്രിസ്റ്റോസ്റ്റം തിരുമേനിക്ക് പത്മഭൂഷണ്‍...
ബെര്‍ലിന്‍: ജര്‍മനിയില്‍ ഇസ്ലാം വിരുദ്ധ നിലപാടുകളിലൂടെ കുപ്രസിദ്ധിയാര്‍ജിച്ച തീവ്രവലതുപക്ഷ പാര്‍ട്ടിയായ അള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി(എ.എഫ്.ഡി)യുടെ മുതിര്‍ന്ന നേതാവ് ഇസ്ലാം മതം സ്വീകരിച്ചു. ആര്‍തര്‍ വാഗ്നറാണ് ഇസ്ലാം സ്വീകരിച്ച് പാര്‍ട്ടിയില്‍നിന്ന് രാജിവെച്ചത്. ബ്രാന്‍ഡര്‍ബര്‍ഗ് സ്റ്റേറ്റില്‍ എ.എഫ്.ഡിക്ക് നേതൃത്വം...
ന്യൂഡല്‍ഹി: രാജ്യത്തിന്റെ ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ നമുക്ക് സാധിക്കണമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. 69-ാം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാഷ്ട്രത്തെ അഭിസംബോധന ചെയ്യവേയാണ് രാഷ്ട്രപതി ഇക്കാര്യം ആവശ്യപ്പെട്ടത്. എല്ലാ വിഭാഗത്തിലുള്ളവരും ചേര്‍ന്നാണ് ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തന്നത്. ഈ...
ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിന പരേഡ് വീക്ഷീക്കുവാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് നാലാം നിരയില്‍ ഇരിപ്പിടം ഒരുക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി വിവാദത്തില്‍. സര്‍ക്കാര്‍ നിലപാട് പ്രോട്ടോകാള്‍ ലംഘനമാണെന്ന് ആരോപിച്ച കോണ്‍ഗ്രസ് ഇത് രാഹുലിനെ അപമാനിക്കാനാണെന്നും...
ന്യൂഡല്‍ഹി: സുപ്രീംകോടതിയിലെ പ്രതിസന്ധിക്കിടെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര നാല് ജഡ്ജിമാരുമായി കൂടിക്കാഴ്ച നടത്തി. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ജസ്റ്റിസ് ചെലമേശ്വര്‍ ഉള്‍പ്പടെയുള്ള ജഡ്ജിമാരുമായി കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ച ഒരു മണിക്കൂര്‍ നീണ്ടു നിന്നു. ജസ്റ്റിസുമാരായ...
ന്യൂഡല്‍ഹി:പത്മാവത് സിനിമക്കെതിരായ പ്രതിഷേധത്തിനിടെ കര്‍ണിസേന അക്രമികള്‍ സ്കൂള്‍ കുട്ടികള്‍ക്കു നേരെ നടത്തിയ അതിക്രമത്തില്‍ ബി.ജെ.പിക്കെതിരെ രൂക്ഷ പ്രതികരണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വിദ്വേഷവും അക്രമവും ഉപയോഗിച്ച് രാജ്യത്തെ കത്തിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു....
കണ്ണൂര്‍: സി.പി.എമ്മിന്റെ ശക്തികേന്ദ്രമായ കണ്ണൂരില്‍ ജില്ലാ സമ്മേളനം നാളെ തുടങ്ങുമ്പോള്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ മകനെതിരെ ഉയര്‍ന്ന ആരോപണം നേതൃത്വത്തെ പ്രതിസന്ധിയിലാക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ...