സാവോ പോളോ: ബ്രസീലിലെ ഡാന്‍സ് ക്ലബ്ബില്‍ വെടിവെപ്പ്. അക്രമികള്‍ നടത്തിയ വെടിവെപ്പില്‍ 14 പേര് കൊല്ലപ്പെട്ടുകയും പന്ത്രണ്ടു വയസ്സുകാനുള്പ്പെടെ ആറുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ ചിലരുടെ ആരോഗ്യനില അതീവ ഗുരുതരമാണ്. ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെ ഫോര്‍ട്ടലെസയിലെ...
ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി തനിക്ക് പ്രണയബന്ധമുണ്ടെന്ന വാര്‍ത്ത ഐക്യരാഷ്ട്രസഭയിലെ യു.എസ് അംബാസഡറും ഇന്ത്യന്‍ വംശജയുമായ നിക്കി ഹാലി നിഷേധിച്ചു. മ്ലേച്ഛവും കുറ്റകരവുമാണ് ആരോപണമെന്ന് അവര്‍ പറഞ്ഞു. ട്രംപിന്റെ വൈറ്റ്ഹൗസ് രഹസ്യങ്ങള്‍ വെളിപ്പെടുത്തുന്ന ഫയര്‍...
ബംഗളൂരു: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായ്ക്കെതിരെ വീണ്ടും ആഞ്ഞടിച്ച് കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. അമിത് ഷാ ഒരു മുന്‍ ജയില്‍പക്ഷിയാണെന്ന് സിദ്ധരാമയ്യ ട്വീറ്റ് ചെയ്തു. സിദ്ധരാമയ്യ എന്നാല്‍ അഴിമതിയും,അഴിമതി എന്നാല്‍ സിദ്ധരാമയ്യയാണെന്നുമുള്ള അമിത്ഷായുടെ വിവാദപരാമര്‍ശത്തിന് മറുപടിയെന്നോണമാണ്...
ഹൈദരാബാദ്: എന്‍.ഡി.എ സഖ്യകക്ഷിയായ ശിവസേന ബി. ജെ.പിയുമായുള്ള ബന്ധം അവസാനിപ്പിച്ചതിനു പിന്നാലെ മറ്റൊരു സഖ്യ കക്ഷിയായ തെലുങ്കുദേശം പാര്‍ട്ടിയും ബി.ജെ.പിയുമായി ഇടയുന്നു. ആന്ധ്രപ്രദേശിന് പ്രത്യേക സംസ്ഥാന പദവിയെന്ന വാഗ്ദാനം പാലിക്കാത്തതും വൈ. എസ്. ആര് കോണ്‍ഗ്രസുമായി...
മനാമ: റഹ് മാനീസ് ഗ്ലോബല്‍ അസോസിയേഷന്, കോട്ടുമല ബാപ്പു മുസ്ലിയാരുടെ പേരില്‍ ഏര്‍പ്പെടുത്തിയ പ്രഥമ എക് സലന്‍സ് അവാര്‍ഡിന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളെ തെരഞ്ഞെടുത്തു. ഇന്ന് കടമേരിയില്‍ അവാര്‍ഡ് സമ്മാനിക്കും
ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് താരലേലത്തിന്റെ ആദ്യദിനം ഇംഗ്ലണ്ടിന്റെ ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്ക്സും കിംഗ്സ് ഇലവന് പഞ്ചാബും സ്വന്തമാക്കി. 12.5 കോടിക്ക് സ്റ്റോക്ക്സിനെ രാജസ്ഥാന് റോയല്‍സ് സ്വന്തമാക്കിയപ്പോള്‍ വന്‍തുക മുടക്കി ആര്.അശ്വിന് ഉള്‍പ്പെടെ പല...
ഡോ. രാംപുനിയാനി ഹൈന്ദവ ദേശീയതയില്‍ വിശ്വസിക്കുന്ന ബി.ജെ.പി ഇന്ത്യന്‍ ഭരണഘടനയുടെ കാര്യത്തില്‍ ധര്‍മസങ്കടത്തിലാണ്. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ നേടുന്നതിന് ഭരണഘടനയെ ആദരിക്കല്‍ അവര്‍ക്ക് അനിവാര്യമായി മാറുകയാണ്. ഈ ഭരണഘടന രക്ഷകരായ ദലിതരും സമൂഹത്തില്‍ പാര്‍ശ്വവത്കരിക്കപ്പെട്ടവരുമായ ജനവിഭാഗത്തിന്റെതുള്‍പ്പെടെയുള്ള മുഴുവന്‍...
സുല്‍ത്താന്‍ബത്തേരി: ബത്തേരിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നേരെ സി പി എം ഗുണ്ടായിസം. ആക്രമണത്തില്‍ പരിക്കേറ്റ ഡി.സി.സി ട്രഷററും നഗരസഭാ കൗണ്‍സിലറുമായ എന്‍.എം വിജയന്, കോണ്‍ഗ്രസ് ബത്തേരി മണ്ഡലം പ്രസിഡന്റ് ബാബു പഴുപ്പത്തൂര്‍ എന്നിവരെ ബത്തേരിയിലെ സ്വകാര്യ...
ജര്‍മനിയില്‍ ഹിറ്റ്ലറെ അധികാരത്തിലേറ്റിയതിന്റെ പേരില്‍ ജര്‍മന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ബള്‍ഗേറിയന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവായിരുന്ന ജോര്‍ജി ദിമിത്രോവ് കുറ്റപ്പെടുത്തുന്നുണ്ട്. ഇറ്റലിയെതുടര്‍ന്ന് ജര്‍മനിയില്‍ ഫാഷിസം കടന്നുവരാനുള്ള സാധ്യതയെ കാണാതെ സോഷ്യല്‍ ഡമോക്രാറ്റുകളെ കുറ്റപ്പെടുത്തിക്കൊണ്ടിരുന്ന ജര്‍മന്‍ കമ്മ്യൂണിസ്റ്റ്...
റിയാദ്: അഴിമതി ആരോപിച്ച് സഊദി ഭരണകൂടം അറസ്റ്റ് ചെയ്ത അല്‍വലീദ് ബിന്‍ തലാല്‍ രാജകുമാരനെ മോചിപ്പിച്ചു. രണ്ടു മാസത്തിലേറെ തടങ്കലില്‍ കഴിഞ്ഞ അദ്ദേഹം റിയാദിലെ വസതിയില്‍ തിരിച്ചെത്തിയതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. കുറ്റമുക്തനായതായും ദിവസങ്ങള്‍ക്കകം പ്രശ്നങ്ങള്‍...