കോഴിക്കോട്: കോഴിക്കോട്ട് വൈദ്യുത പോസ്റ്റു ദേഹത്തു മറിഞ്ഞു വീണ് അഞ്ചാം ക്ലാസുകാരന് ദാരുണാന്ത്യം. സ്കൂള്‍ ഗ്രൗണ്ടിലെ ഉപയോഗശൂന്യമായ വൈദ്യുത പോസ്റ്റു വീണ് ആതിഷാണ് മരിച്ചത്. കോഴിക്കോട് മാത്തറ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്ററി സ്കൂളിലെ അഞ്ചാം ക്ലാസ്...
പ്രഭാത സവാരിക്കിറങ്ങിയ രണ്ടു പേര് വാഹനപിടിച്ചു മരിച്ചു. തൃശൂര്‍ എടമുട്ടം പാലപ്പെട്ടി സ്വദേശികളായ കൊടുങ്ങുക്കാരന്‍ ഹംസ, വീരക്കുഞ്ഞി എന്നിവരാണ് മരിച്ചത്.
പാലക്കാട്: പാലക്കാട്ട് നിന്ന് പിതാവും പിതൃമാതാവും ചേര്‍ന്ന് വിറ്റ കുഞ്ഞിനെ ഈറോഡില്‍ നിന്ന് കണ്ടെത്തി. കുഞ്ഞിനെ വാങ്ങിയ ഈറോഡ് സ്വദേശി ജനാര്‍ദ്ദനനെ പൊലീസ് പിടികൂടി. പാലക്കാട് സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഭര്‍ത്താവായ പൊള്ളാച്ചി സ്വദേശിയും...
തിരുവനന്തപുരം: മുന്‍ മന്ത്രിയും എന്‍സിപി നേതാവുമായ എ.കെ ശശീന്ദ്രനെതിരായ ഫോണ്‍കെണി കേസില്‍ ഇന്ന് വിധി പറയും. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയാണ് വിധി പറയുന്നത്. ആരോപണമുന്നയിച്ച ചാനല്‍ പ്രവര്‍ത്തക ശശീന്ദ്രനെതിരെ പരാതിയില്ലെന്ന് കോടതിയില്‍ മൊഴി നല്‍കിയിരുന്നു. ഈ...
ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിന പരേഡ് സംഘാടത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കാണിച്ച രാഷ്ട്രീയ നടപടി വിവാദത്തില്‍. റിപ്പബ്ലിക് ദിന പരേഡ് വീക്ഷീക്കുവാന്‍ മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഇരിപ്പിടം പിന്‍നിരയിലേക്ക്...
ന്യൂഡല്‍ഹി: 69ആമത് റിപ്പബ്ലിക് ദിന ആഘോഷങ്ങള്‍ക്ക് ഡല്‍ഹിയില്‍ ഔദ്യോഗിക തുടക്കമായി. പത്ത് ആസിയാന്‍ രാജ്യങ്ങളില്‍നിന്നുള്ള രാഷ്ട്രത്തലവന്മാരെ സാക്ഷികളാക്കി പ്രൗഢ ഗംഭീരമായ ചടങ്ങുകളോടെയാണ് രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിച്ചത്. കനത്ത സുരക്ഷാ വലയത്തിലാണ് ഇത്തവണ റിപ്ലബിക് ആഘോഷം....
ക്വീണ്‍സ്ടൗണ്‍: അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പില്‍ ബംഗ്ലാദേശിനെ പരാജയപ്പെടുത്തി ഇന്ത്യ സെമിഫൈനലില്‍ പ്രവേശിച്ചു. ക്വാര്‍ട്ടര്‍ ഫൈനലില്‍ ബംഗ്ലാദേശിനെതിരെ 131 റണ്‍സിന്റെ വന്‍ ജയമാണ് ഇന്ത്യയുടെ ചുണക്കുട്ടികള്‍ നേടിയത്. നേരത്തെ സെമിയില്‍ കടന്ന പാക്കിസ്താനാണ് ഇന്ത്യയുടെ എതിരാളികള്‍....
ജൊഹന്നാസ്ബര്‍ഗ്ഗ്: രണ്ട് ദിവസം കൊണ്ട് വാണ്ടറേഴ്സില്‍ വീണിരിക്കുന്നത് 21 വിക്കറ്റുകള്‍-പിറന്നതാവട്ടെ 430 റണ്‍സും. അതിവേഗ ബൗളര്‍മാരുടെ മേച്ചില്‍പ്പുറമായിരിക്കുന്ന പച്ച ട്രാക്കില്‍ മൂന്നാം ടെസ്റ്റ് അഞ്ച് ദീവസം ദീര്‍ഘിക്കില്ല എന്നുറപ്പ്. രണ്ട് നാള് പിന്നിടുമ്പോഴേക്കും പോരാട്ടം ബലാബലത്തില്‍...
യാങ്കൂണ്‍: റോഹിന്‍ഗ്യ പ്രശ്നം പഠിച്ച് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ മ്യാന്മര് നേതാവ് ആങ് സാന്‍ സൂകി നിയോഗിച്ച അന്താരാഷ്ട്രസംഘത്തില്നിന്ന് പ്രമുഖ യു.എസ് നയതന്ത്രജ്ഞന് ബില്‍ റിച്ചാര്ഡ്സണ് രാജിവെച്ചു. സൂകിയുടെ അന്താരാഷ്ട്ര പാനല്‍ വെള്ളപൂശല്‍ മാത്രമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി....
തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ വായിക്കാതെ ഒഴിവാക്കിയ ഭാഗങ്ങള്‍ നന്ദി പ്രമേയ ചര്‍ച്ചയില്‍ നിന്നും ഒഴിവാക്കണമെന്ന് പ്രതിപക്ഷം. നയപ്രഖ്യാപനത്തിന്മേലുള്ള നന്ദി പ്രമേയ ചര്‍ച്ച തുടങ്ങുന്നതിനു മുമ്പ് ക്രമപ്രശ്നത്തിലൂടെയാണ് പ്രതിപക്ഷം ഇത് സഭയുടെ ശ്രദ്ധയില്‍ പെടുത്തിയത്. പ്രതിപക്ഷ...