തിരുവനന്തപുരം: ഇന്ധന വില വര്‍ദ്ധനവിനെതിരെ ഇന്നലെ സംസ്ഥാന വ്യാപകമായി മോട്ടോര്‍ വാഹന തൊഴിലാളികള്‍ പണിമുടക്കിയിതിനു പിന്നാലെ പെട്രോളിനും ഡീസലിനും ഇന്നലെ അര്‍ദ്ധരാത്രിയിലും വില വര്‍ദ്ധിച്ചു. പെട്രോളിന് ഏഴ് പൈസയും ഡീസലിന് 16 പൈസയുമാണ് വര്‍ദ്ധിച്ചിരിക്കുന്നത്....
ന്യൂഡല്‍ഹി: പദ്മാവത് സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് കര്‍ണിസേന നടത്തുന്ന പ്രതിഷേധങ്ങള്‍ അതിരു കടക്കുന്നു. ഹരിയാനയിലെ ഗുരുഗ്രാമില്‍ സ്കൂള്‍ ബസില്‍ യാത്ര ചെയ്യുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ക്കു നേരെയും കര്‍ണിസേന പ്രതിഷേധം അഴിച്ചുവിട്ടു. ജി.ഡി ഗോയെങ്കെ വേള്‍ഡ് സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കു...
ന്യൂഡല്‍ഹി: ഇടതുപാളയത്തിലെ ചേരിത്തിരിവില്‍ അതൃപ്തി രേഖപ്പെടുത്തി മുന്‍ സിപിഎം നേതാവ് സോമനാഥ് ചാറ്റര്‍ജി. പ്രകാശ് കാരാട്ട് പക്ഷത്തിനെതിരെ ആഞ്ഞടിച്ചാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. ദിവസം കഴിയുന്തോറും ഇടതു പാര്‍ട്ടികള്‍ ക്ഷയിച്ചു വരികയാണെന്നും അതിനാല്‍ ഇടതുപക്ഷത്തിനുമേലുള്ള കാരാട്ട്...
ന്യൂഡല്‍ഹി: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരിക്കെതിരെ ദുബൈ കമ്പനി നല്കി പണം തട്ടിപ്പ് കേസ് ഗൗരവമേറിയതാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. അതിവേഗം പരിഹാരം കണ്ടില്ലെങ്കില്‍ പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കുമെന്ന്...
ജൊഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സില്‍ 187 റണ്‍സിന് ഇന്ത്യ പുറത്ത്. മറുപടി ബാറ്റിങിനിറങ്ങിയ ദക്ഷിണാഫ്രിക്ക ആദ്യ ദിനം കളി അവസാനിക്കുമ്പോള്‍ ഒന്നിന് ആറ് റണ്‍സ് എന്ന നിലയിലാണ്. ടീമില്‍ രണ്ടു മാറ്റങ്ങളുമായി...
സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരി 13 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയതായി പരാതി. ദുബായില്‍ വിനോദ സഞ്ചാര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ജാസ് ടൂറിസം എല്‍.എല്‍.സി എന്ന കമ്പനിയാണ്...
തിരുവനന്തപുരം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരിയുടെ സാമ്പത്തിക തട്ടിപ്പ് പുറത്തുവന്നതോടെ സി.പി.എം നേതൃത്വം വെട്ടിലായി. ജില്ലാസമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കി സംസ്ഥാന സമ്മേളനത്തിലേക്ക് കടക്കാനൊരുങ്ങുന്നതിനിടെയാണ് സി.പി.എം കേന്ദ്രങ്ങളെ ഞെട്ടിച്ചുകൊണ്ട് വന്‍ സാമ്പത്തിക ഇടപാടിനെ...
പഞ്ച്കുള: ബലാത്സംഗ കേസില്‍ വിവാദ ആള് ദൈവം ഗുര്‍മീത് റാം റഹീമിനെ കോടതി ശിക്ഷിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം പഞ്ച്കുള, സിര്‍സ എന്നിവിടങ്ങളിലുണ്ടായ കലാപവുമായി ബന്ധപ്പെട്ട് പൊലീസ് അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചു. റാം റഹീമിന്റെ...
കുവൈത്തില്‍ 25 ദിവസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചു. വിസ കാലാവധി കഴിഞ്ഞും രാജ്യത്ത് അനധികൃതമായി താമസിക്കുന്നവര്‍ക്ക് പിഴയോ ശിക്ഷയോ കൂടാതെ നാട്ടിലേക്ക് മടങ്ങാന്‍ ഇതോടെ അവസരം ലഭിക്കുന്നു. ജനുവരി 29 മുതല്‍ ഫെബ്രുവരി 22 വരെയാണ്...
കാബൂള്‍: അഫ്ഗാനിസ്താനിലെ ജലാലാബാദില്‍ സേവ് ദ ചില്‍ഡ്രന്‍ ഓഫീസില്‍ ചാവേറാക്രമണം. രണ്ടുപേര്‍ കൊല്ലപ്പെട്ടു. കുട്ടികളുടെ ക്ഷേമത്തിനും അവകാശ സംരക്ഷണത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന സേവ് ദ ചില്‍ഡ്രന്‍ എന്ന അന്താരാഷ്ട്ര സന്നദ്ധ സംഘടനയുടെ ഓഫീസിലേക്ക് അക്രമികള്‍...