സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരി ദുബായില്‍ സാമ്പത്തിക തട്ടിപ്പു നടത്തിയെന്ന ആരോപണം ശക്തമായിരിക്കെ, മാധ്യമങ്ങളെ വിമര്‍ശിച്ച് സഹോദരന് ബിനീഷ് കോടിയേരി രംഗത്ത്. മാധ്യമങ്ങള്‍ വസ്തുതകള്‍ക്കു നിരക്കാത്ത വാര്‍ത്തകള്‍ നല്കി വ്യക്തിഹത്യ...
തിരുവനന്തപുരം: നന്ദന്‍കോട് കൂട്ടക്കൊലക്കേസിലെ പ്രതി കേദലില്‍ ആസ്പത്രിയില്‍. ശ്വാസകോശ സംബന്ധമായ അസ്വസ്ഥതയെത്തുടര്‍ന്ന് കേദലിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വെന്റിലേറ്ററിന്റ സഹായത്തോടെയാണ് കേദല്‍ ആസ്പത്രിയില്‍ തുടരുന്നത്. 2017 ഏപ്രില്‍ 9-നാണ് തിരുവനന്തപുരത്ത് കൂട്ടക്കൊലപാതകം നടന്നത്....
മുസ്ലിംകള്ക്കും ദലിതര്‍ക്കും നേരെ അക്രമമഴിച്ചു വിട്ടവര്‍ ഇപ്പോള്‍ സ്കൂള്‍ കുട്ടികള്‍ക്കും നേരെ തിരിഞ്ഞിരിക്കുകയാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. ഡല്‍ഹിക്ക് സമീപത്ത് ഗുഡ്ഗാഡില് സ്കൂള്‍ ബസ് പത്മാവത് പ്രതിഷേധക്കാര്‍ ആക്രമിച്ച സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു കെജ്രിവാള്. റിപ്പബ്ലിക്...
തിരുവനന്തപുരം: ബിനോയ് കോടിയേരിക്കെതിരെ കേസില്ലെന്ന് ദുബായ് പൊലീസ്. ബിനോയിയുടെ അപേക്ഷ പ്രകാരം ആണ് ദുബായ് പൊലീസ് സര്‍ട്ടിഫിക്കറ്റ് പുറത്ത് വിട്ടിരിക്കുന്നത്. ഇന്നത്തെ തിയതിയിലാണ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കുന്നത്. സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ്...
ന്യൂഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യാനുള്ള നീക്കത്തെ പിന്തുണച്ച് കോണ്‍ഗ്രസ്സും എത്തുന്നുവെന്ന് സൂചന. സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യാനുള്ള നീക്കത്തെ പിന്തുണക്കണമെന്ന് എല്ലാ പ്രതിപക്ഷ...
മാഡ്രിഡ്: റയല്‍ മാഡ്രിഡിന്റെ പരിശീല കുപ്പായത്തില്‍ അധികാലം സിനദ്ദിന്‍ സിദാനെ കാണാനാകില്ലെന്നാണ് പുറത്തു വരുന്ന ഏറ്റവും പുതിയ വാര്‍ത്തകള്‍. കോപ്പ ഡെല്‍ റേ ടൂര്‍ണ്ണമെന്റില്‍ കഴിഞ്ഞ ദിവസം റയല്‍ മാഡ്രിഡ് ലെഗാനിസുമായി തോല്‍പ്പിണഞ്ഞ് പുറത്തായതോടെയാണ് റയലില്‍...
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ അക്രമരാഷ്ട്രീയത്തിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ബി.ജെ.പിയുടെ വെറുപ്പിന്റേയും അക്രമത്തിന്റേയും രാഷ്ട്രീയത്തില്‍ രാജ്യം പൊള്ളുകയാണെന്ന് രാഹുല്‍ പറഞ്ഞു. പത്മാവത് ചിത്രം റിലീസ് ചെയ്തതിന്റെ പശ്ചാത്തലത്തില്‍ ഹരിയാനയില്‍ സ്കൂള്‍ ബസ്സിനുനേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിക്കുകയായിരുന്നു രാഹുല്‍ഗാന്ധി....
ദാവോസ്: നോട്ടുനിരോധവും ജി.എസ്.ടിയും മൂലം രാജ്യത്തെ സാധരണക്കാരുടെ ജീവിതം ദുസ്സഹവും പട്ടിണി ഭീഷണിയും നേരിടുന്ന സാഹചര്യത്തില്‍ രാജ്യത്തിന്റെ പ്രധാന മന്ത്രി നരേന്ദ്ര മോദി ദാവോസിലെ വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ പ്രസംഗിക്കാന്‍ സ്വിറ്റ്സര്‍ലന്റിലേക്ക് പോയത് 32...
അബുദാബിയില്‍ കാര്‍ ഒട്ടകത്തെ ഇടിച്ചുണ്ടായ അപകടത്തില്‍ മരിച്ച മലയാളി യുവാവിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്കാന് കോടതി വിധി. മലപ്പുറം ഒഴൂര്‍ സ്വദേശി അബ്ദുല്‍ ഹമീദിന്റെ കുടുംബത്തിനാണ് നഷ്ടപരിഹാരം നല്കാന് അബുദാബി കോടതി ഉത്തരവിട്ടത്. മൂന്നര ലക്ഷം...
ന്യൂഡല്‍ഹി : ഐ.പി.എല്‍ പതിനൊന്നാം സീസണില്‍ നായകന് ഗൗതം ഗംഭീറിനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നിലനിര്ത്താതത് ആരാധകര്‍ക്കിടയിലും ക്രിക്കറ്റ് ലോകത്തും വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു. എന്നാല്‍ വിഷയത്തില്‍ ഇതുവരെ പ്രതികരിക്കാതിരുന്ന ഗംഭീര്‍ ഒടുവില്‍ മനസ്സു തുറന്നു....