ന്യൂഡല്‍ഹി: ടിപ്പു സുല്‍ത്താന്റെ ചിത്രം ഡല്‍ഹി നിയമസഭയില്‍ സ്ഥാപിക്കാനുള്ള ആം ആദ്മി പാര്‍ട്ടി നീക്കത്തിനെതിരെ ബി.ജെ.പി രംഗത്ത്. ഡല്‍ഹിയിലെ 70 നിയമസഭാ മണ്ഡലങ്ങളെ പ്രതിനിധീകരിച്ച് രാഷ്ട്ര നിര്‍മാണത്തിന് നേതൃത്വം നല്കിയവരും സ്വാതന്ത്ര്യ സമര സേനാനികളും...
ചടയമംഗലം : കൊല്ലം ജില്ലയില്‍ ചടയമംഗലത്ത് കോളറ സ്ഥിരീകരിച്ചു. അന്യസംസ്ഥാന തൊഴിലാളി റവുകള്‍ ഇസ്ലാമിനാണ് കോളറ പിടിപെട്ടത്. ബംഗാള്‍ സ്വദേശിയായ ഇയാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ 23 നാണ് വയറിളക്കത്തെ തുടര്‍ന്ന്...
തിരുവന്തപുരം: ഫോണ്‍കെണി കേസില്‍ മുന്‍ മന്ത്രി എ.കെ ശശീന്ദ്രനെ തിരുവനന്തപുരം സി.ജെ.എം കോടതി കുറ്റ വിമുക്തനാക്കി. ശശീന്ദ്രനെ കുറ്റ വിമുക്തനാക്കരുതെന്നാവശ്യപ്പെട്ട് നെടുമങ്ങാട് സ്വദേശിനി നല്കിയ ഹര്‍ജി കോടതി തള്ളുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ ഹൈക്കോടതിയില്‍ നിലനിന്നിരുന്ന...
പോലീസ് വെടിവെപ്പില്‍ രണ്ട പേര് മരിച്ച ദിമ ഹസാവോ ജില്ലയില്‍ പെട്ടെന്ന പ്രഖ്യാപിച്ച കര്‍ഫ്യൂവില്‍ വലഞ്ഞ് യാത്രക്കാരും നാട്ടുകാരും. സിലിച്ചറില്‍ നിന്നും ഗോഹട്ടിയിലേക്ക് പോകുകയായിരുന്ന ട്രെയിനുകള്‍ കര്‍ഫ്യൂ മൂലം ഓട്ടം നിര്‍ത്തിച്ചതോടെ 2000 യാത്രക്കാര്‍...
വാട്ട്സാപ്പ് വീഡിയോയും ഫോട്ടോയും ഡിവൈസില്‍ സേവ് ചെയ്യുന്നതിനുള്ള മൂന്ന് പുതിയ ഫീച്ചറുമായി വാട്ട്സ്ആപ്പ്. ഈ മാര്‍ഗങ്ങള്‍ ആന്‍ഡ്രോയ്ഡിലും ഐഒഎസിലും പ്രാവര്‍ത്തികമാക്കാം. സ്റ്റാറ്റസില്‍ ഒരിക്കല്‍ ടാപ്പ് ചെയ്താല്‍ ഇത് ആന്‍ഡ്രോയ്ഡ് ഡിവസിലെ േെമൗേല െഫോള്ഡറില് ഡൗണ്‍ലോഡ്...
ദാവോസ്: അമേരിക്ക ആദ്യം എന്ന നയത്തില്‍ പുതിയ വിശദീകരണവുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്ത്. അമേരിക്ക ആദ്യം എന്നു പറയുമ്പോള്‍ അതിനര്‍ത്ഥം അമേരിക്ക ഒറ്റക്കാണ് എന്നല്ല. അമേരിക്കയെ പ്രഥമ സ്ഥാനത്തു മാത്രമാണ് ലക്ഷ്യമിടുന്നത്. അമേരിക്ക വളരുമ്പോള്‍...
ബംഗളുരു: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാക്കെതിരെ ആഞ്ഞടിച്ച് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. തലച്ചേറില്ലാത്ത ആളാണ് ബിജെപിയുടെ അധ്യക്ഷ പദവി വഹിക്കുന്ന അമിത് ഷായെന്ന് സിദ്ധരാമയ്യ പറഞ്ഞു. അഴിമതിക്കാരന് എന്ന അമിത്ഷായുടെ ആക്ഷേപത്തിന് മറുപടിയായാണ് സിദ്ധരാമയ്യയുടെ...
റിപ്പബ്ലിക് ദിനത്തിലും ഉത്തര്‍പ്രദേശില്‍ വര്‍ഗ്ഗീയ കലാപം. സംഘം തിരിഞ്ഞ് ഇരുവിഭാഗങ്ങള്‍ക്കിടയില്‍ നടന്ന ചേരിതിരിവില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ചിലാണ് കലാപമുണ്ടായത്. അനുമതിയില്ലാതെ നടത്തിയ റാലിയാണ് കലാപത്തിന് കാരണമായതെന്ന് പറയപ്പെടുന്നു. ചന്ദന്‍ ഗുപ്ത 22 എന്നയാളാണ്...
പ്രണവ് മോഹന്‍ലാല്‍ നായകനായ ആദ്യ ചിത്രം ‘ആദി’ ആദ്യ ഷോയില്‍ തന്നെ ചോര്‍ന്നു. ചിത്രത്തിന്റെ രംഗങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. തിയറ്ററില്‍ നിന്ന് മൊബൈലില്‍ പകര്‍ത്തിയ രംഗങ്ങളാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. മോഹന്‍ലാല്‍ ക്ലബ് എന്ന പേജിലൂടെയാണ് പ്രചാരണം....
സാമുദായിക കലാപങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരെ ചുമത്തിയ കേസുകള്‍ കര്‍ണ്ണാടക സര്‍ക്കാര്‍ പിന്‍വലിക്കുന്നു. ബന്ധപ്പെട്ട ജില്ലകളിലെ പോലീസ് അധികാരികളില്‍ നിന്ന് എ.ഐ.ജി ദേവരാജ് ഇതുസംബന്ധിച്ച് രേഖാമൂലം റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് കത്തയച്ചു....