പദ്മാവത് സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് ഹരിയാനയിലെ ഗുരുഗ്രാമില്‍ സ്കൂള്‍ ബസിനു നേരെ കര്‍ണിസേന നടത്തിയ ആക്രമണത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്. പിഞ്ചു കുഞ്ഞുങ്ങള്‍ക്കു നേരെ നടത്തിയ ആക്രമണം സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം വന്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. Watch Videos:
തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനും മക്കള്‍ക്കുമെതിരെ ബി.ജെ.പി എന്‍ഫോഴ്സ്മെന്റ് ഡയറക്ടര്‍ക്ക് പരാതി നല്കി. കൊടിയേരി ബാലകൃഷ്ണന്റെ മക്കളായ ബിനീഷിന്റേയും ബിനോയിയുടേയും സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധകൃഷ്ണനാണ്...
കോഴിക്കോട്: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരിക്കെതിരെ സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രന് പിള്ള. ബിനോയ് കോടിയേരിയെയോ പരാതിക്കാരനെയോ വിശ്വാസത്തിലെടുക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. അഴിമതിയോ അധികാര ദുര്‍വിനിയോഗമോ ഇതില്‍ ആരോപിക്കാനാവില്ല....
തിരുവനന്തപുരം ശ്രീപത്മനാഭ തിയറ്ററില്‍ തീ പിടുത്തം. 150 ഓളം സീറ്റുകള്‍ കത്തി നശിച്ചു. പുലര്‍ച്ചെ 6.30 ഓടെയാണ് തീപിടുത്തമുണ്ടായത്. എസിയില്‍ നിന്നുള്ള ഷോട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന്റെ കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
തിരുവനന്തപുരം: ബിനോയ് കൊടിയേരിക്കെതിരെയുള്ള സാമ്പത്തിക ആരോപണം അന്വേഷിക്കണമെന്ന പ്രതിപക്ഷ നേതാവിന്റെ ആവശ്യം തള്ളിയ മുഖ്യമന്ത്രിയുടെ നിലപാട് ദൗര്‍ഭാഗ്യകരമാണെന്ന് രമേഷ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയുടെ നിലപാട് സാമാന്യനീതി നിഷേധമാണെന്നും ചെന്നിത്തല പറഞ്ഞു. പ്രതിപക്ഷം ഉന്നയിക്കുന്ന പോലെയുള്ള അന്വേഷണം...
പാര്‍ട്ടിയിലെ ചേരിതിരിവിനെതിരെ ആഞ്ഞടിച്ച് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പ്രമുഖ ഇന്ത്യന്‍ ദിനപത്രങ്ങള്‍ക്ക് നല്കിയ അഭിമുഖത്തിലാണ് യെച്ചൂരി പാര്‍ട്ടിയിലെ എതിര് ചേരിക്കെതിരെ ആഞ്ഞടിച്ചത്. തന്നെ കോണ്‍ഗ്രസ് അനുകൂലി എന്ന് മുദ്രകുത്തിയാല്‍ മറ്റുള്ളവര്‍ ബി.ജെ.പി...
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരിക്കെതിരായ ആരോപണം അന്വേഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ആരോപണം ദുരുദ്ദേശപരമാണ്. ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്താനാകില്ലെന്നും ആരോപണം സര്‍ക്കാറിനെ...
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരിക്കെതിരായ സാമ്പത്തിക കേസിനു പിന്നാലെ മറ്റൊരു സിപിഎം നേതാവിന്റെ മകനെതിരായ കേസും പുറത്തുവരുന്നു. ചവറ എംഎല്‍എ വിജയന് പിള്ളയുടെ മകന് ശ്രീജിത്ത് വണ്ടിച്ചെക്ക് നല്കി പത്തു...
മാഡ്രിഡ് : കോപ്പാ ഡെല്‍ റേ ക്വാര്‍ട്ടറില്‍ സ്വന്തം തട്ടകത്തില്‍ റയലിന് അപ്രതീക്ഷിത തോല്‍വി. ലെഗനിസാണ് റയല്‍ മാഡ്രിഡിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് മുട്ടുകുത്തിച്ചത്. ലാ ലീഗ് കിരീടം ഏറെകുറെ ബാര്‍സക്ക് അടിയറവ് വെച്ച...
ന്യൂഡല്‍ഹി: പദ്മാവത് സിനിമക്കെതിരെ പ്രതിഷേധമെന്ന പേരില്‍ ഹരിയാനയിലും മറ്റും കര്‍ണിസേന നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരെ നടന് സമീര്‍ സോണി. കര്ണിസേനക്കു പകരം ഏതെങ്കിലും മുസ്ലിം സംഘടനയായിരുന്നു സ്കൂള്‍ ബസിനു നേരെ ആക്രമണം നടത്തിയതെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കേന്ദ്രസര്‍ക്കാറിന്റെയും...