തിങ്കളാഴ്ച്ചയായിരുന്നു പ്രശസ്ത നടി ഭാവനയും തെലുങ്ക് സിനിമാ നിര്‍മ്മാതാവ് നവീനും തമ്മിലുള്ള വിവാഹം. സിനിമാമേഖലയില്‍ നിന്ന് ഒട്ടേറെ പേര് പങ്കെടുത്ത വിവാഹചടങ്ങില്‍ താരസംഘടന ‘അമ്മ’യുടെ ഭാരവാഹികള്ക്കൊന്നും ക്ഷണമുണ്ടായിരുന്നില്ല. വിവാഹ വിരുന്ന് ചടങ്ങിലും ഇന്നസെന്റ് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന...
ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രനില്‍ തുരങ്കങ്ങള്‍ ഉള്ളതായി കണ്ടെത്തല്‍. അമേരിക്കന്‍ ബഹിരാകാശ സംഘടനയായ നാസയാണ് ഭൗമോപഗ്രഹത്തില് തുരങ്കത്തിന്റെ സാന്നിധ്യമുള്ളതായി വിവരം പുറത്തുവിട്ടത്. ചന്ദ്രനിലേക്ക് വീണ്ടും യാത്രികരെ അയക്കാനൊരുങ്ങുന്നതിനിടെ പേടകം എവിടെ ഇറക്കണമെന്നതു സംബന്ധിച്ച് പഠനം നടത്തുന്നതിനിടെ ചിത്രങ്ങള്‍...
ശ്രീനിവാസനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന വാര്‍ത്തയോട് പ്രതികരിച്ച് മകനും നടനുമായ വിനീത് ശ്രീനിവാസന്. ബ്ലഡ് ഷുഗര്‍ ലെവലില്‍ ഉണ്ടായ വേരിയേഷന്‍ കാരണം അച്ഛനെ ഹോസ്പിറ്റലില്‍ കൊണ്ടുവന്നിരുന്നു. ഇന്നൊരു ദിവസം ഇവിടെ തുടര്‍ന്ന്, നാളെ ഡിസ്ചാര്‍ജ് ചെയ്യാമെന്നാണ് ഡോക്ടര്‍...
ലോക സാമ്പത്തിക ഫാറത്തിന്റെ വാര്‍ഷികയോഗത്തില്‍ രാജ്യത്തെ 600 കോടി വോട്ടര്‍മാരാണ് തങ്ങളുടെ പാര്‍ട്ടിയെ വലിയ ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ചതെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗത്തിന് സോഷ്യല്‍ മീഡിയയുടെ ട്രോള്‍ മഴ. ലോകജനസംഖ്യ 700 കോടിയാണെന്നിരിക്കെയാണ് ഇന്ത്യയില്‍ 600 കോടി...
തിരുവനന്തപുരം: മകന് ബിനോയ്ക്കെതിരെ ഉയര്‍ന്നുവന്ന തട്ടിപ്പ് കേസില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന് പ്രതിരോധത്തില്‍. ദുബായില്‍ 13 കോടി രൂപ വെട്ടിച്ചുവെന്ന പരാതിയുമായി ദുബായ് കമ്പനിയാണ് രംഗത്തുവന്നിരിക്കുന്നത്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയും കൊടിയേരിയും തമ്മില്‍...
തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരിക്കെതിരെ ദുബായില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് പരാതി. 13 കോടി രൂപ തട്ടിച്ചുവെന്ന് കാണിച്ച് ദുബായില്‍ ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് രംഗത്തെത്തിയിരിക്കുന്നത്. നിയമനടപടിക്ക്...
ദാവോസ്: ലോകരാജ്യങ്ങള്‍ക്കു മുന്നില്‍ ഇന്ത്യയെ നാണംകെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. തെരഞ്ഞെടുപ്പില്‍ തന്നെ ജയിപ്പിച്ചത് ഇന്ത്യയിലെ 600 കോടി വോട്ടര്‍മാരാണെന്നു പറഞ്ഞാണ് മോദി ഇന്ത്യയുടെ പ്രതിച്ഛായക്കു മങ്ങലേല്‍പ്പിച്ചത്. ലോകജനസംഖ്യ 700 കോടിയാണെന്നിരിക്കെയാണ് ഇന്ത്യയില്‍ 600 കോടി ജനങ്ങളുണ്ടെന്ന്...
ഫിര്‍ദൗസ് കായല്‍പ്പുറം തിരുവനന്തപുരം ‘ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന് സാറിന്…എനിക്ക് പഠിക്കണം. എന്റെ സ്കൂള്‍ ഇപ്പോള്‍ യു.പി സ്കൂളാണ്. ഇതിനെ ഹൈസ്കൂളായി ഉയര്‍ത്താന്‍ അങ്ങയുടെ പ്രത്യേക ഉത്തരവുണ്ടാകണം. 2014ല്‍ ഞാന്‍ ഉമ്മന്‍ചാണ്ടി സാറിനെ കണ്ട് അപേക്ഷിച്ചപ്പോഴാണ്...
റാഞ്ചി: ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലുപ്രസാദ് യാദവ് പ്രതിയായ കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട മൂന്നാമത്തെ കേസില്‍ വിധി ഇന്ന്. റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പറയുക. ആദ്യ രണ്ടു കേസുകളില്‍ ലാലു...
കൊച്ചി: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. മസ്തിഷ്കാഘാതത്തെത്തുടര്‍ന്നാണ് ശ്രീനിവാസനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് സംഭവം. നില വഷളായതിനത്തുടര്ന്ന് കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലുള്ള താരത്തിന്റെ...