ദുബൈ: ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തില്‍ പ്രമുഖ വ്യവസായി എം.എ യൂസുഫലിയും പങ്കെടുക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ ഫോറത്തിനിടെ ആഗോള പ്രശസ്ത കമ്പനികളുടെ സിഇഒമാര്‍ക്ക് പ്രത്യേക അത്താഴ വിരുന്നൊരുക്കി. 60 പ്രത്യേക...
എന്‍ഡിഎയുമായുള്ള 29 വര്‍ഷം നീണ്ട ബന്ധം ശിവസേന അവസാനിപ്പിക്കുന്നു. 2019ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്കു മല്‍സരിക്കനാണ് തീരുംമാനമെന്നും ശിവസേന വ്യക്തമാക്കി. മുംബൈയില്‍ നടന്ന ദേശീയ നിര്‍വാഹക സമിതി യോഗത്തിലാണു തീരുമാനം. അടുത്ത വര്‍ഷത്തെ മഹാരാഷ്ട്ര...
കോഴിക്കോട്: കോഴിക്കോടന്‍ തമാശകള്‍ പങ്ക്വെച്ച് വിദ്യാലയ മുറ്റത്ത് അവര്‍ ഒത്തുചേര്‍ന്നു. സെന്റ് ജോസഫ്സ് ബോയ്സ് എച്ച്.എസ്.എസ് ദ്വിശതോത്തരജൂബിലി ആഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ‘ഖല്‍ബിലെ കോഴിക്കോട്’ സംവാദത്തിലാണ് നര്മ്മസല്ലാപത്തിന് വേദിയായത്. കോഴിക്കോടന്‍ നര്‍മത്തിലൂടെ മലയാളസിനിമയെ ചിരിപ്പിക്കുന്ന നടന് മാമുക്കോയ...
ഓള്‍ഡ് ട്രാഫോഡ്: അലക്സി സാഞ്ചസ് എന്ന ചിലിക്കാരന്‍ ഇനി മുതല്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ചുവപ്പന്‍ കുപ്പായത്തില്‍. ആഴ്സണില്‍ നിന്നും എത്തിയ സാഞ്ചസ് മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായുള്ള കരാറില്‍ ഒപ്പുവെച്ചു. കഴിഞ്ഞ ദിവസം സാഞ്ചസ് മെഡിക്കലിന് ഹാജരായിരുന്നു. ഇന്നലെ...
തിരുവനന്തപുരം: റിപ്പബ്ലിക് ദിനത്തില്‍ സ്കൂളുകളില്‍ സര്‍ക്കാര്‍ മേധാവികള്‍ മാത്രമേ പതാക ഉയര്ത്താവൂവെന്ന സര്‍ക്കുലറുമായി സര്‍ക്കാര്‍. ആര്.എസ്.എസ് മേധാവി മോഹന്‍ ഭാഗവത് പാലക്കാട് പതാക ഉയര്‍ത്തുമെന്ന പ്രഖ്യാപനത്തിനിടെയാണ് സര്‍ക്കുലര്‍ പുറത്തുവന്നിരിക്കുന്നത്. സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സ്കൂളുകളിലുമെല്ലാം റിപ്ലബിക് ദിനത്തില്‍...
ന്യുഡല്‍ഹി: ഹാദിയ കേസില്‍ സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകനെ മാറ്റി. വി.ഗിരിക്ക് പകരം ജയദീപ് ഗുപ്തയായിരിക്കും സര്‍ക്കാരിന് വേണ്ടി ഹാജരാകുക. കേസ് നേരത്തെ പരിഗണിച്ചപ്പോള്‍ വി.ഗിരി എടുത്ത നിലപാട് ഏറെ വിവാദമായിരുന്നു. ഹാദിയയുടെ വാദമോ എന്‍.ഐ.എയുടെ വാദമോ...
ദോഹ: പുതുവര്‍ഷത്തോടനുബന്ധിച്ചുള്ള ജെറ്റ് എയര്‍വേയസിന്റെ സൂപ്പര്‍ പ്രമോഷന് തുടരുന്നു. ദോഹയില്‍ നിന്നും ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളിലെ നഗരങ്ങളിലേക്ക് നിരക്കിളവ്. ഇന്ത്യയ്ക്കു പുറമെ ബാങ്കോക്ക്, കൊളംബോ, ധാക്ക, ഹോങ്കോങ്, കാഠ്മണ്ഡു, സിംഗപ്പൂര്‍ എന്നിവിടങ്ങളിലേക്കും നിരക്കിളവ് ലഭിക്കും. നിബന്ധനകള്‍ക്കു...
ന്യൂഡല്‍ഹി: ഹാദിയയുടെ വിവാഹം റദ്ദാക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി. വിവാഹവും അന്വേഷണവും രണ്ടെന്നും കോടതി ഹേബിയസ് കോര്‍പ്പസ് അനുസരിച്ച് വിവാഹം റദ്ദാക്കാന്‍ കഴിയില്ലെന്നും കേസ് പരിഗണിക്കവേ കോടതി പറഞ്ഞു. അതേസമയം കേസില്‍ എന്‍.ഐ.എയുടെ അന്വേഷണം തുടരാമെന്ന് കോടതി...
മലപ്പുറം: എസ് എഫ് ഐയുടെ ഫാഷിസ്റ്റ് രാഷ്ട്രീയ ശൈലിയാണ് പെരിന്തല്‍മണ്ണയിലെ അക്രമങ്ങളുടെയും മൂലകാരണമെന്ന് വി.ടി ബല്‍റാം എം.എല്‍.എ. അസഹിഷ്ണുതയുടെയും ആധിപത്യ പ്രവണതയുടെയും കാര്യത്തില്‍ മറ്റാരേക്കാളും ഒരുപടി മുന്നിലാണ് എന്നും കേരളത്തിലെ സിപിഎമ്മും അതിന്റെ വിദ്യാര്‍ത്ഥി യുവജന...
ദോഹ: രാജ്യത്ത് തണുപ്പിന് ശക്തിയാര്‍ജിക്കുന്നു. വരുംദിവസങ്ങളില്‍ രാത്രികാലങ്ങളില്‍ തണുപ്പിന് കാഠിന്യമേറുമെന്ന് ഖത്തര്‍ കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്കി. തെക്കു പടിഞ്ഞാറന്‍ മേഖലകളില്‍ ഇനിയുള്ള ദിവസങ്ങളില്‍ താപനില പത്തു മുതല്‍ എട്ടു ഡിഗ്രി സെല്‍ഷ്യല്‍സ് വരെയായി...