ന്യുഡല്‍ഹി: സുപ്രീംകോടതി പ്രതിസന്ധിക്ക് മുഖ്യകാരണമായ ജഡ്ജി ലോയക്കേസ്, ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ഇന്ന് പരിഗണിക്കും. ജസ്റ്റിസ് അരുണ്‍ മിശ്ര പിന്മാറിയ സാഹചര്യത്തിലാണ് ചീഫ് ജസ്റ്റിസ് തന്നെ വാദം കേള്‍ക്കുന്നത്. സൊഹ്റാബുദ്ദിന്‍ ഷെയ്ഖ്...
റുബെല്ലാ വാക്സിനെതുരെ പ്രസംഗിച്ച സിപിഐഎം എംഎല്‍എ എംഎം ആരിഫിനെതിരെ ഡോ. ഷിംന അസീസ്. കാര്യത്തെക്കുറിച്ച് ബോധ്യമില്ലെങ്കില്‍ ജനനേതാവിന് എന്തും വിളിച്ച് പറയാമെന്നാണോയെന്ന് ഡോ.ഷിംന അസീസ് ഫെയ്സ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ ചോദിച്ചു. ‘സര്‍ക്കാരിനെതിരെ ഇത്തരമൊരു അശാസ്ത്രീയത സംസാരിക്കാന്‍...
ബെല്ലാരി: ദലിതരെ നായകളോട് ഉപമിച്ച് കേന്ദ്രമന്ത്രി അനന്ത്കുമാര്‍ ഹെഗ്ഡെ വീണ്ടും വിവാദത്തില്‍. കര്‍ണാടകയിലെ ബെല്ലാരിയില്‍ നടന്ന പ്രസംഗത്തിലായിരുന്നു കേന്ദ്ര നൈപുണ്യ വികസന മന്ത്രിയായ ഹെഗ്ഡെയുടെ പ്രസ്താവന. തെരുവുനായകളുടെ കുരയെ ഭയക്കില്ലെന്നായിരുന്നു ഹെഗ്ഡെയുടെ പരാമര്‍ശം. ബെല്ലാരിയില്‍ ചടങ്ങിന്...
അധികാരത്തിലെത്തിയതിന്റെ ഒന്നാം വാര്‍ഷിക ദിനത്തില്‍ തന്നെ സാമ്പത്തിക അടിയന്തിരാവസ്ഥയിലേക്ക് തള്ളിവിട്ട് അമേരിക്കയെ മാത്രമല്ല ലോകത്തെ തന്നെ ആശങ്കയുടേയും അമ്പരപ്പിന്റെയും മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പുതിയ സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് പാസാക്കാന്‍ കഴിയാതിരുന്നതോടെയാണ്...
മുപ്പത്തൊന്നിനെതിരെ 55 വോട്ടുകള്‍ക്ക് പാര്‍ട്ടി സെക്രട്ടറി സീതാറാം യെച്ചൂരിയുടെ രേഖ തള്ളിക്കൊണ്ട് സി പി എം കേന്ദ്ര കമ്മിറ്റി ബി ജെ പിയെ അധികാര ഭ്രഷ്ടരാക്കാനുള്ള സാധ്യതയെ നിരാകരിച്ചിരിക്കുന്നു. സാമ്രാജ്യത്വവും ഫാസിസവും സയണിസവുമടക്കം മാനവ വിരുദ്ധ...
അഞ്ച് ദിവസമായി പൂക്കോയ തങ്ങള്‍ നഗരിയില്‍ ആത്മീയ വെളിച്ചം പകര്‍ന്ന പട്ടിക്കാട് ജാമിഅ നൂരിയ സമ്മേളനം പുതു ചരിത്രമെഴുതി. ശുഭ്ര സാഗരം തീര്‍ത്ത് ഫൈസാബാദ് വീര്‍പ്പുമുട്ടി. സുന്നി കൈരളി ജാമിഅയിലേക്ക് ഒഴുകുകയായിരുന്നു. കാര്യമായ പ്രചാരണങ്ങളില്ലാതെ എല്ലാ...
സ്വന്തം ലേഖകന്‍ കോഴിക്കോട് മുസ്ലിം സമുദായത്തിന്റെ നവോത്ഥാന മുന്നേറ്റത്തെ തീവ്രവാദ ആരോപണമുയര്‍ത്തി തടയിടാനുള്ള ഫാസിസ്റ്റുകളുടെയും ചില യാഥാസ്ഥിതിക മുസ്ലിം സംഘടനകളുടെയും സംഘടിത നീക്കത്തെ ശക്തമായി ചെറുക്കുമെന്ന് ഐ.എസ്.എം. മുസ്ലിം നവോത്ഥാന സംരംഭങ്ങളെ നശിപ്പിക്കുകയെന്ന ഫാസിസ്റ്റ് ഗൂഢശ്രമങ്ങള്‍ക്ക്...
മാഡ്രിഡ്: അവസാനം റയല്‍ മാഡ്രിഡ് യഥാര്‍ത്ഥ റയലായി. സ്വന്തം മൈതാനത്ത് സീസണിലെ മെഗാ വിജയം. അതും പ്രമുഖരായ ഡിപ്പോര്‍ട്ടീവോക്കെതിരെ. ടെന്നിസ് സ്ക്കോറിനായിരുന്നു വിജയം 7-1ന്. വന്‍ വിജയത്തിന് പിറകില്‍ സൂപ്പര്‍ താരങ്ങളെല്ലാമുണ്ടായിരുന്നു. കൃസ്റ്റിയാനോ റൊണാള്‍ഡോയും ജെറാത്ത്...
ഷാജഹാന് കാരുവള്ളി കൊച്ചി സ്വന്തം മൈതാനം. അസംഖ്യം കാണികള്‍- ജയിച്ചാല്‍ മുന്നേറാം. തോറ്റാല്‍ പെരുവഴിയിലാവും. തോല്‍വിയായിരുന്നു കാത്തിരുന്നത്. അതോടെ ടീം പെരുവഴിയിലുമായി. ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഈ സീസണിലെ 54-ാം മത്സരത്തില്‍ ഇന്നലെ കലൂര്‍ സ്റ്റേഡിയത്തില്‍...
കൊച്ചി: സ്വന്തം തട്ടകത്തില്‍ ഗോവ എഫ്സിയ്ക്കെതിരെ കേരള ബ്ളാസ്റ്റേഴ്സിനു തോല്‍വി. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് കേരളം തോല്‍വി വഴങ്ങിയത്. 77ാം മിനിറ്റില്‍ ലഭിച്ച കോര്‍ണര്‍ കിക്കില്‍ എഡു ബേഡിയയുടെ എണ്ണം പറഞ്ഞ ഹെഡ്ഡറിലൂടെയായിരുന്നു ഗോവയുടെ വിജയഗോള്‍....