കെയ്റോ: ജറൂസലമിനെ ഇസ്രാഈലിന്റെ തലസ്ഥാനമായി അംഗീകരിച്ച യു.എസ് നടപടിക്കെതിരെ ആഗോളതലത്തില്‍ പ്രതിഷേധം തുടരുന്നതിനിടെ, യു.എസ് വൈസ് പ്രസിഡന്റ് മൈക് പെന്‍സ് പശ്ചിമേഷ്യന്‍ പര്യടനം തുടങ്ങി. ഇസ്രാഈലിലെ അമേരിക്കന്‍ എംബസി ജറൂസലമിലേക്ക് മാറ്റുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്...
ന്യൂഡല്‍ഹി: ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസിന് വലിയ ഉത്തേജനമാണ് നല്‍കുന്നതെന്ന് മുതിര്‍ന്ന പാര്‍ട്ടി നേതാവ് അഹമ്മദ് പട്ടേല്‍. ബി. ജെ.പിയെ തോല്‍പ്പിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസം കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ വളര്‍ത്തിയെടുക്കുന്നതിന് തെരഞ്ഞെടുപ്പ് ഫലം സഹായിച്ചിട്ടുണ്ട്. 2019ലെ പൊതു...
ലക്നോ: ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറിലുണ്ടായ വര്‍ഗീയ കലാപവുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കാനൊരുങ്ങി യോഗി ആദിത്യനാഥ് സര്‍ക്കാര്‍. 63 പേര് കൊല്ലപ്പെടുകയും 4000ത്തിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും 50,000ത്തോളം പേര് ഭവന രഹിതരാവുകയും ചെയ്ത കലാപത്തിന്റെ സൂത്രധാരന്മാര്ക്കെതിരായ കേസാണ്...
ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ഓംപ്രകാശ് റാവത്ത് ചുമതലയേല്‍ക്കും. നിലവിലെ സി.ഇ.സി അചല്‍ കുമാര്‍ ജ്യോതിയുടെ കാലാവധി അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് നിലവില്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ആയ ഓം പ്രകാശ് റാവത്ത് ഈ പദവിയില്‍ എത്തുന്നത്. 2015...
കൊല്‍ക്കത്ത: കോണ്‍ഗ്രസുമായുള്ള ബന്ധത്തില്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അവതരിപ്പിച്ച രേഖ സി.പി.എം കേന്ദ്ര കമ്മിറ്റി വോട്ടിനിട്ട് തള്ളി. 31നെതിരെ 55 വോട്ടുകള്‍ക്കാണ് യെച്ചൂരിയുടെ രേഖ തള്ളിയത്. ഇതോടെ മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്...
കൊച്ചി: മീസില്‍സ് റുബെല്ല വാക്സിനെതിരെ എഎം ആരിഫ് എംഎല്‍എ. സര്‍ക്കാരിന്റെ കര്‍ശന നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് നേരത്തെ വാക്സിനേഷനെ അനുകൂലിച്ചതെന്ന് സി.പി.ഐ.എമ്മിന്റെ അരൂര്‍ എം.എല്‍.എ പറഞ്ഞു. വാക്സിനെ അനുകൂലിച്ചത് ഇരട്ടത്താപ്പോടെയാണെന്നും ആ സമയത്ത് അനുഭവിച്ചത് വലിയ മാനസിക സംഘര്‍ഷമാണെന്നും...
കോഴിക്കോട്: ഹജ്ജ് സബ്സിഡി നിര്‍ത്തലാക്കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ചും പാസ്പോര്‍ട്ടിന് രണ്ട് നിറം നല്കി രാജ്യത്തെ പൗരന്മാരെ രണ്ട് തട്ടിലാക്കുന്ന നടപടിക്കെതിരായും പാസ്പോര്‍ട്ട് ഓഫീസുകളിലേക്ക് മുസ്ലിം യൂത്ത് ലീഗ് മാര്‍ച്ച് സംഘടിപ്പിക്കും. മലപ്പുറം റീജിയണല്‍...
തിരുവനന്തപുരം: കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് കെ.എം മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്താന്‍ ഇടത് എം.എല്‍.എമാര്‍ നിയമസഭയില്‍ നടത്തിയ അക്രമങ്ങളെ തുടര്‍ന്നെടുത്ത കേസ് പിണറായി സര്‍ക്കാര്‍ പിന്‍വലിക്കുന്നു. ബാര്‍ കോഴ വിവാദങ്ങളുടെ പേരില്‍ ഇടത് എം.എല്‍.എമാര്‍ നടത്തിയ...
കോഴിക്കോട്: പൊതു തെരഞ്ഞെടുപ്പുള്‍പ്പെടെ സംസ്ഥാനത്ത് ഏത് രാഷ്ട്രീയ സാചര്യവും നേരിടാന്‍ യു.ഡി.എഫ് സജ്ജമാണെന്ന് മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം പി. കേരളാ കോണ്‍ഗ്രസ് ഏത് മുന്നയിലേക്കാണ് പോകുന്നതെന്ന് കെ.എം മാണിയാണ്...
കോഴിക്കോട്: മോദി സര്‍ക്കാര്‍ കൊട്ടിഘോഷിക്കുന്ന മുത്തലാഖ് ബില്‍ മുസ്ലിം കുടുംബ ബന്ധങ്ങളെ തകര്‍ക്കുന്ന വിധത്തിലുള്ളതാണെന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവും മുന്‍ ജമ്മു കാശ്മീര്‍ മുഖ്യമന്ത്രിയുമായ ഗുലാം നബി ആസാദ്. ഒന്നിച്ച് മൂന്ന് തവണ തലാഖ് ചൊല്ലുന്നത്...