എഴുത്തുകാരി കമലാസുരയ്യയുടെ ജീവിതകഥ പറയുന്ന ചിത്രം ആമിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് മറുപടിയുമായി സംവിധായകന് കമല്‍. അടുത്തിടെ നടി വിദ്യ ബാലനുമായി ബന്ധപ്പെട്ട വിവാദത്തില്‍ അകപ്പെട്ട കമല്‍ അതിന് ഒരു ദേശീയമാധ്യമത്തിലാണ് പ്രതികരണം നല്‍കിയിരിക്കുന്നത്. ആമിയില്‍ വിദ്യ...
നടി നമിതക്കുനേരെയുള്ള സെക്സ് സൈറണ്‍ പരാമര്‍ശത്തില്‍ നടി റിമ കല്ലിങ്കലിനെതിരെ സംവിധായകന് രംഗത്ത്. പുലിമുരുകനില്‍ സംവിധായകന്റെ നിര്‍ദ്ദേശ പ്രകാരം അഭിനയിക്കുക എന്നത് മാത്രമാണ് നമിത ചെയ്തതെന്ന് ഒരേമുഖത്തിന്റെ സംവിധായകന് സജിത് ജഗന്നാഥന് പറഞ്ഞു. ഒരു അഭിനേത്രി...
ന്യൂഡല്‍ഹി: 20 എ.എ.പി എം.എല്‍.എമാരെ അയോഗ്യരാക്കാനുള്ള ശുപാര്‍ശയില്‍ രാഷ്ട്രപതി ഒപ്പുവച്ചു. തിരഞ്ഞെടുപ്പ് കമ്മീഷനാണ് 20 പേരെയും അയോഗ്യരാക്കുന്നുതിനുള്ള ശുപാര്‍ശ രാഷ്ട്രപതിക്ക് അയച്ചത്. 20 മണ്ഡലങ്ങളില്‍ ആറുമാസത്തിനകം ഉപതെരഞ്ഞെടുപ്പ് നടക്കും. എ.എ.പി എം.എല്‍.എമാരെ അയോഗ്യരാക്കിയതിനെ തുടര്‍ന്ന് എം.എല്‍.എമാരുടെ...
ഇസ്രായേല്‍ പ്രസിഡണ്ട് ബെഞ്ചമിന്‍ നതന്യാഹുവിനൊപ്പം സെല്‍ഫിയെടുത്ത് ആഘോഷിച്ച ബോളിവുഡ് താരങ്ങളെ വിമര്‍ശിച്ചും പരിഹസിച്ചും സോഷ്യല്‍ മീഡിയ. നതന്യാഹുവിന്റെ ഇന്ത്യാ സന്ദര്‍ശനവേളയിലായിരുന്നു ബോളിവുഡ് താരങ്ങള്‍ക്കൊപ്പം സെല്‍ഫിയെടുത്തത്. പ്രമുഖ താരം അമിതാഭ് ബച്ചന് സെല്‍ഫി സ്റ്റിക്കുമായി നില്ക്കുന്ന ചിത്രമാണ്...
ഷംസീര്‍ കേളോത്ത് ന്യൂഡല്‍ഹി: ആംആദ്മി പാര്‍ട്ടി എം എല്‍ എ മാരെ അയോഗ്യരാക്കാന്‍ കേന്ദ്ര തിരഞ്ഞടുപ്പ് കമ്മീഷന് രാഷ്ട്രപതിക്ക് ശിപാര്‍ശ നല്‍കിയതില്‍ മാത്രം ഇരട്ടപദവി വിവാദം ഒതുങ്ങില്ല. കെജ്രിവാള് സര്‍ക്കാറിന്റെ നിലനില്‍പ്പിന് ഭീഷണിയാവുന്ന തരത്തില്‍...
ന്യൂഡല്‍ഹി: കരട് രാഷ്ട്രീയ പ്രമേയത്തിന്മേല് സി.സിയില്‍ രേഖവാട്ടെടുപ്പ് നടന്നത് സ്ഥിരീകരിച്ച് സീതാറാം യെച്ചൂരി. കോണ്‍ഗ്രസ് ബന്ധത്തെ കാരാട്ട് പക്ഷത്തെ 51 പേര് എതിര്‍ക്കുകയും യെച്ചൂരി പക്ഷത്തെ 31 പേര് അനുകൂലിക്കുകയും ചെയ്തു. വോട്ടെടുപ്പ് ആരുടേയും വിജയമോ...
തീവ്രവാദമാണ് രാജ്യസുരക്ഷക്കു ഭീഷണി എന്നു വാദിച്ചിരുന്ന അമേരിക്കന്‍ ദേശീയ പ്രതിരോധ നയത്തില്‍ മാറ്റം. തീവ്രവാദത്തേക്കാള്‍ ചൈനയും റഷ്യയും ഉയര്‍ത്തുന്ന വെല്ലുവിളികളാണ് രാജ്യം ജാഗ്രതയോടെ വീക്ഷിക്കുന്നതെന്ന് അമേരിക്കന്‍ ഭരണകൂടം വ്യക്തമാക്കി. ഇന്നലെ പ്രഖ്യാപിച്ച ദേശീയ പ്രതിരോധ നയത്തിലാണ്...
ന്യൂഡല്‍ഹി: ഹാദിയ കേസില്‍ നിര്‍ണ്ണായക വാദങ്ങള്‍ ചൊവ്വാഴ്ച്ച നടക്കും. ഹാദിയയെ വീട്ടുതടങ്കലില്‍ നിന്ന് മോചിപ്പിച്ചതിനുശേഷമുള്ള വാദങ്ങള്‍ക്കാണ് സുപ്രീംകോടതിയില്‍ തുടക്കമാവുക. കേസിലെ എന്‍.ഐ.എ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടും സമര്‍പ്പിക്കും. ഷെഫിന് ജഹാനുവേണ്ടി മുതിര്‍ന്ന കബില്‍ സിബലാണ് ഹാജരാവുക....
വാരാണസി: ഏറെ കൊട്ടിഘോഷിച്ച് നടത്തിയ ബി.ജെ.പിയുടെ യുവ ഉദ്ഘോഷന് പരിപാടിയും പാളിപ്പോയി. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും പങ്കെടുത്ത പരിപാടിയില്‍ 17000 യുവാക്കള്‍ പങ്കെടുക്കുമെന്നായിരുന്നു ബി.ജെപിയുടെ അവകാശവാദം....
കോണ്‍ഗ്രസുമായി ഒരു നീക്കുപോക്കും വേണ്ടെന്ന് സിപിഎം കേന്ദ്രകമ്മിറ്റി. പാര്‍ട്ടി കോണ്‍ഗ്രസിലേക്ക് കാരാട്ടിന്റെ രേഖമതിയെന്നും തീരുമാനം. സിപിഎം ജനറല്‍ സെക്രട്ടറിയുടെ സീതാറാം യെച്ചൂരിയുടെ പ്രമേയം 31 നെതിരെ 55 വോട്ടിനാണ് തള്ളിയത്. യെച്ചൂരിയും ബംഗാള്‍ ഘടകവും...