ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടക്കുന്ന ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മത്സരത്തില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ്, എഫ്.സി. ഗോവയെ നേരിടും. ഗോവയില്‍ ആദ്യ മത്സരത്തില്‍ ഏറ്റ തോല്‍വിക്ക് സ്വന്തം ഗ്രൗണ്ടില്‍ കണക്കു തീര്‍ക്കാനൊരുങ്ങിയാണ് കേരള ബ്ലാസ്റ്റേഴ്സ്...
ന്യൂയോര്‍ക്ക്: അധികാരത്തിലെത്തിയതിന്റെ ഒന്നാം വാര്‍ഷിക ദിനത്തില്‍ തന്നെ അമേരിക്കയെ സാമ്പത്തിക അടിയന്തരാവസ്ഥയിലേക്ക് തള്ളിവിട്ട് ട്രംപിന്റെ ഭരണം. പുതിയ സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് പാസാക്കാന്‍ കഴിയാതിരുന്നതോടെയാണ് പ്രാദേശിക സമയം ഇന്നലെ പുലര്‍ച്ചെ 12 മണി (ഇന്ത്യന്‍ സമയം...
മുംബൈ: രാജ്യത്തു നിന്നുള്ള ഹജ്ജ് യാത്രയുമായി ബന്ധപ്പെട്ട മുഴുവന്‍ ചുമതലകളുമുള്ള കേന്ദ്ര ഹജ്ജ് കമ്മിറ്റിയെ അവഗണിച്ച് കേന്ദ്ര സര്‍ക്കാര്‍ ഏകപക്ഷീയ തീരുമാനങ്ങളെടുക്കുന്നത് സങ്കീര്‍ണ്ണമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതില്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റിയില്‍ പ്രതിഷേധം. അഞ്ചാം കൊല്ലക്കാര്‍ക്ക് നറുക്കെടുപ്പില്ലാതെ...
തിരുവനന്തപുരം: സഹോദരന് ശ്രീജിന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാരമനുഷ്ഠിക്കുന്ന ശ്രീജിത്ത് സമരം തുടരും. സി.ബി.ഐ അന്വേഷണം ആരംഭിക്കുന്നതുവരെ നിരാഹാരമനുഷ്ഠിക്കുമെന്നും സര്‍ക്കാരില്‍ വിശ്വാസമില്ലെന്നും ശ്രീജിത്ത് പറഞ്ഞു. പ്രതിസ്ഥാനത്ത് പൊലീസുകാര്‍ ആയതുകൊണ്ടുതന്നെ അന്വേഷണം അട്ടിമറിക്കപ്പെട്ടിട്ടുണ്ട്....
ന്യൂഡല്‍ഹി: വടക്കുപടിഞ്ഞാറന്‍ ദല്‍ഹിയിലെ വ്യവസായ മേഖലയായ ബവാനയിലുണ്ടായ തീപ്പിടുത്തത്തില്‍ 17 പേര് മരിച്ചു. ശനിയാഴ്ച വൈകിട്ടാണു തീപിടര്‍ന്നത്. അനേകം പേര് കെട്ടിടത്തിനകത്തു കുടുങ്ങിക്കിടപ്പുണ്ടെന്നാണു വിവരം. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. തീപ്പിടുത്തത്തിനുള്ള കാരണം വ്യക്തമായിട്ടില്ല. പത്ത് ഫയര്‍എന്‍ജിനുകളാണ് തീ...
തിരുവനന്തപുരം: ജനജാഗ്രത യാത്രക്കിടെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് സഞ്ചരിച്ച മിനി കൂപ്പര്‍ കാറിന്റെ ഉടമയും കൊടുവള്ളി നഗരസഭയിലെ ഇടതുകൗണ്‍സിലറുമായ കാരാട്ട് ഫൈസലിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം. കോടിയേരിയുടെ യാത്രയോടെ വിവാദത്തിലായ ആഢംബര കാര്‍ പുതുച്ചേരിയില്‍...
തിരുവനന്തപുരം: കമ്യൂണിസ്റ്റ് നേതാവ് എ.കെ. ഗോപാലനെതിരായ പരാമര്‍ശത്തില്‍ മാപ്പു പറയില്ലെന്ന് തൃത്താല എം.എല്‍.എ വി.ടി. ബല്‍റാം. മാപ്പ് പറഞ്ഞില്ലെങ്കില്‍ വഴി നടത്തില്ലെന്ന സി.പി.എം ഭീഷണിക്കു വഴങ്ങില്ല. കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടും സി.പി.എമ്മിന്റെ ഈ നിലപാട് പരിഹാസ്യമാണെന്നും വിവാദവുമായി...
ഭോപ്പാല്‍: ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശിലെ തദ്ദേശ സഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വന്‍ മുന്നേറ്റം. 19 തദ്ദേശ സ്ഥാപനങ്ങളില്‍ ഒമ്പതിടങ്ങളില്‍ വീതം കോണ്‍ഗ്രസും ബിജെപിയും അധികാരത്തിലേക്ക്. ഒരിടത്ത് സ്വതന്ത്രനാണ് പ്രസിഡന്റ് സ്ഥാനത്ത്. തെരഞ്ഞെടുപ്പ് നടന്ന ആറ്...
പേരാവൂര്‍: ആര്.എസ്.എസ് പ്രവര്ത്തകന് കോളയാട് ആലപ്പറമ്പിലെ ശ്യാമപ്രസാദ് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് കണ്ണവം മേഖലയില്‍ വീടുകള്‍ക്ക് നേരെ വ്യാപക അക്രമം. ആലപ്പറമ്പില്‍ അഞ്ചും തൊക്കിലങ്ങാടിയില്‍ ഒരു വീടും അക്രമികള്‍ തകര്‍ത്തു. പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുള്ളവരുടെ വീടുകള്‍ക്കു നേരെയാണ്...
ന്യൂഡല്‍ഹി: ഇന്ത്യയെ സംബന്ധിച്ചിടത്തോളം അതിന്റെ ഭരണഘടന തന്നെയാണ് ഏറ്റവും വലിയ പൊതുനയമെന്ന് മുതിര്‍ന്ന സുപ്രീംകോടതി ജഡ്ജി ജസ്തി ചെലമേശ്വര്‍. രാജ്യത്തിന്റെ നയം സംബന്ധിച്ച ഏറ്റവും വലിയ ഔദ്യോഗിക രേഖയാണ് ഭരണഘടന. ആയിരക്കണക്കിന് സ്വാതന്ത്ര്യ സമര സേനാനികള്‍...