മലപ്പുറം: എ.കെ.ജി പരാമര്‍ശത്തില്‍ വിശദീകരണവുമായി വി.ടി. ബല്‍റാം എം.എല്‍.എ. എ.കെ.ജിയെ കുറിച്ച് പറയേണ്ടിവന്നത് പ്രത്യേക സാഹചര്യത്തിലാണെന്ന് ബല്‍റാം പറഞ്ഞു. പരാമര്‍ശത്തില്‍ പുനര്‍വിചിന്തനമുണ്ടെന്നും ബല്‍റാം കൂട്ടിച്ചേര്‍ത്തു. ഒരു ചാനലിന് നല്കിയ അഭിമുഖത്തിലാണ് ബല്‍റാം തന്റെ നിലപാട് വ്യക്തമാക്കിയത്....
ഫുജൈറയിലെ കൃഷിത്തോട്ടങ്ങള്‍ മലയാളികളായ കാഴ്ചക്കാര്‍ക്ക് കേരളത്തിലെത്തിയ പ്രതീതി സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. തേനീച്ച വളര്‍ത്തല്‍ മുതല്‍ മാവ്, നാരങ്ങ, വാഴ, ചോളം, മരച്ചീനി എന്നുവേണ്ട കേരളത്തിലും തമിഴ്നാട്ടിലും കൃഷി ചെയ്യുന്ന ഒരു വിധം ഉല്പന്നങ്ങളെല്ലാം ഇവിടത്തെ...
കെ.എം മാണി യു.ഡി.എഫില്‍ തിരിച്ചുവരണമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ എം.എം.ഹസ്സന്. മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുമ്പോഴാണ് കെ.എം മാണിയെ മുന്നണിയിലേക്ക് ക്ഷണിച്ചുകൊണ്ട് ഹസ്സന് സംസാരിച്ചത്. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ആതമവിശ്വാസമുണ്ട്. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പില്‍ ആശങ്കയില്ല. കെ.എം മാണി...
ബാംഗളൂരു: തൊഗാഡിയക്കു പിറകെ തന്നെആര്.എസ്.എസ് കൊല്ലുമെന്ന് പറഞ്ഞ് രാം സേന സ്ഥാപകന്‍ പ്രമോദ് മുത്തലിക്. ആര്.എസ്.എസിനുവേണ്ടി ജീവിതം നശിപ്പിച്ചുവെന്നും ഇപ്പോള്‍ അവര്‍ കൊല്ലാന്‍ ശ്രമിക്കുന്നുവെന്നും പ്രമോദ് മുത്തലിക് പറഞ്ഞു. ന്യൂസ്18ന് നല്കിയ അഭിമുഖത്തിലാണ് ആര്.എസ്.എസിനെതിരെ ആരോപണവുമായി...
യു. എസ് സാമ്പത്തിക അടിയന്തിരാവസ്ഥയിലേക്ക്. അടിയന്തര ആവശ്യങ്ങള്‍ക്കുള്ള ധനബില്‍ പാസാക്കാന്‍ സാധിക്കാതിനെ തുടര്‍ന്നാണ് സാമ്പത്തിക അടിയന്തിരാവസ്ഥ സംജാതമായിരിക്കുന്നത്. ഒരു മാസത്തെ ചെലവിനുള്ള പണമാണു സെനറ്റ് അനുവദിക്കാതിരുന്നത്. അഞ്ചുവര്‍ഷത്തിനിടെ രണ്ടാം തവണയാണ് അമേരിക്കയില്‍ സാമ്പത്തിക അടിയന്തരാവസ്ഥ നിലവില്‍...
കണ്ണൂര്‍: കണ്ണൂരില്‍ സ്ഫോടനത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. കണ്ണൂര്‍ ഇരിക്കൂര്‍ പെരുമണ്ണില്‍ കാടിവെട്ടിത്തെളിക്കുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്. പെരുമണ്‍ സ്വദേശി സി.വി രവീന്ദ്രനാണ് പരിക്കേറ്റത്.
ന്യൂഡല്‍ഹി: അവസാനം സത്യം തന്നെ ജയിക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി കെജ്രിവാള്. 20 ആംആദ്മി എം.എല്‍.എമാരെ അയോഗ്യരാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സത്യത്തിന്റെ വഴിയില്‍ സഞ്ചരിക്കുമ്പോള്‍ പല തടസങ്ങളുമുണ്ടാകുമെന്ന് കെജ്രിവാള് ട്വിറ്ററിലൂടെ പറഞ്ഞു. അത്...
കണ്ണൂര്‍: പേരാവൂര്‍ കൊമേരിയില്‍ ആര്.എസ്.എസ് പ്രവര്ത്തകന് വെട്ടേറ്റു മരിച്ച സംഭവത്തില്‍ നാല് പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു. മുഴക്കുന്ന് സ്വദേശികളായ മുഹമ്മദ് ബഷീര്‍,സലീംഹംസ,അളകാപുരം സ്വദേശി അമീര്‍ അബ്ദുല്‍ റഹ്മാന്, കീഴലൂര്‍ സ്വദേശി ഷഹീം ഷംസുദ്ധീന് എന്നിവരാണ്...
ഉപരാഷ്ട്രപതിക്ക് വരെ മോഷ്ടാക്കളില്‍ നിന്ന് രക്ഷയില്ലാത്ത രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നുവെന്നാണ് സോഷ്യല്‍ മീഡിയയിലെ പുതിയ സംസാരം. ബംഗളുരു സെന്‍ട്രലിലെ ബി.ജെ.പി. പാര്‍ലമെന്റംഗം പി.സി. മോഹന്റെ വീട്ടിലെത്തിയപ്പോഴാണ് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ ഷൂസ് ആരോ അടിച്ചുമാറ്റിയത്...
നടിയെ ആക്രമിച്ച കേസില്‍ പുതിയ നീക്കങ്ങളുമായി നടന് ദിലീപ്. കേസില്‍ വഴിത്തിരിവുണ്ടാക്കിയേക്കാവുന്ന നിര്‍ണ്ണായക നീക്കങ്ങളുമായാണ് നടന് ദിലീപ് രംഗത്തെത്തിയിരിക്കുന്നത്. നടിയെ ആക്രമിച്ച ദൃശ്യങ്ങളുള്ള മെമ്മറികാര്‍ഡിലെ ‘സ്ത്രീ ശബ്ദ’മാണ് ദിലീപിന്റെ പിടിവള്ളി. കേസിലെ നിര്‍ണായക തെളിവായ...