ആസാമില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 5.2 രേഖപ്പെടുത്തിയ ഭൂചലനമാണ് രേഖപ്പെടുത്തിയത്. അപടകത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇന്ന് രാവിലെ 6.44 ഓടെയാണ് ഭൂചലനം ഉണ്ടായത്. ഗൗരിപൂരാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. 52 കിലോമീറ്റര്‍...
ന്യൂഡല്‍ഹി: കായല്‍ കൈയേറ്റവുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി തോമസ് ചാണ്ടി സുപ്രീംകോടതിയില്‍ നല്കിയ കേസില്‍ വാദം കേള്‍ക്കുന്നതില്‍നിന്ന് മൂന്നാമത്തെ ജഡ്ജിയും പിന്മാറി. മലയാളി കൂടിയായ ജസ്റ്റിസ് കുര്യന് ജോസഫ് ആണ് പിന്മാറിയത്. ഇന്നലെ കേസ്...
മാണിക്കും സി.പി.എമ്മിനുമെതിരെ കാനത്തിന്റെ ഒളിയമ്പ് കുറ്റിയാടി(കോഴിക്കോട്): കെ.എം.മാണിയുടെ മുന്നണി പ്രവേശന വിഷയത്തില്‍ പിണാറായിക്ക് പരോക്ഷ മറുപടിയുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. കുറ്റിയാടിയില്‍ നടക്കുന്ന സി.പി.ഐ കോഴിക്കോട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു...
ഇരട്ടപ്പദവി വിവാദത്തില്‍ ആം ആദ്മി പാര്‍ട്ടിയുടെ 20 എം.എല്‍. എമാരെ അയോഗ്യരാക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ശിപാര്‍ശ ചെയ്തു. രാഷ്ട്രപതിക്കു നല്കിയ കത്തിലാണ് നിര്‍ദേശം. കത്തിന്മേല് രാഷ്ട്രപതി ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. ഇതിനിടെ തെരഞ്ഞെടുപ്പ്...
തിരുവനന്തപുരം: കോണ്‍ഗ്രസ് സഖ്യസാധ്യത തേടുന്ന സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാടിന് പിന്തുണ നല്കി വി.എസ് അച്യുതാനന്ദന്. യെച്ചൂരിയുടെ രാഷ്ട്രീയപ്രമേയത്തെ പിന്തുണച്ച് വി.എസ് കേന്ദ്രകമ്മിറ്റിക്ക് നല്കിയ കത്ത് സംസ്ഥാനരാഷ്ട്രീയത്തിലും പ്രതിഫലനമുണ്ടാക്കും. ഫാസിസ്റ്റ് കക്ഷിയായ...
കാസര്‍കോട്: പെരിയയില്‍ ഒറ്റക്ക് താമസിക്കുകയായിരുന്ന വീട്ടമ്മയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പെരിയ ആയമ്പാറയില്‍ താമസിക്കുന്ന പള്ളിക്കര പാക്കം സ്വദേശിനി സുബൈദ(60)യാണ് കൊല്ലപ്പെട്ടത്. ഇന്നലെ ഉച്ചയോടെയാണ് കൊലപാതക വിവരം പുറംലോകമറിഞ്ഞത്. പാക്കം സ്വദേശിനിയായ ഇവര്‍ ഇരുപത്...
തിരുവനന്തപുരം: ദക്ഷിണ റയില്‍വേയില്‍ പുതുതായി ചുമതലയേറ്റ ജനറല്‍ മാനേജര്‍ വിളിച്ച കേരള- തമിഴ്നാട് എം.പിമാരുടെ യോഗം പ്രഹസനമാക്കി കേരള എം.പിമാര്‍. ഇടതു- ബി.ജെ.പി എം.പിമാര്‍ പൂര്‍ണമായും യോഗത്തില്‍ നിന്നു വിട്ടുനിന്നു. രാജ്യസഭാംഗം ഉള്‍പെടെ ആറ്...
സിറിയ വീണ്ടും പുകയുന്നു ദമസ്കസ്: സിറിയയില്‍ വീണ്ടും സംഘര്‍ഷം പുകയുന്നു. തങ്ങളുടെ വ്യോമാതിര്‍ത്തിയിലേക്ക് കടക്കുന്ന യുദ്ധ വിമാനങ്ങള്‍ വെടിവെച്ചിടുമെന്ന് സിറിയന്‍ സൈന്യത്തിന്റെ മുന്നറിയിപ്പ്. സിറിയ-തുര്‍ക്കി അതിര്‍ത്തിയിലെ പീപ്പിള്‍സ് പ്രൊട്ടക്ഷന്‍ യൂണിറ്റ് (വൈ.പി.ജി) എന്ന കുര്‍ദ് സേനയ്ക്കെതിരേ...
കണ്ണൂര്‍: ഐക്യരാഷ്ട്ര സഭയില്‍ ഇന്ത്യയുടെ നാവായിരുന്ന മുന്‍ കേന്ദ്രമന്ത്രി ഇ അഹമ്മദിന്റെ ശബ്ദം പുനര്‍ജനിച്ചു. ഹംദര്‍ദ് സര്‍വ്വകലാശാല കണ്ണൂര്‍ ക്യാമ്പസില്‍ പി.എ ഫൗണ്ടേഷന് നടത്തിയ ഐക്യരാഷ്ട്ര സഭ മാതൃകാ സമ്മേളനത്തിലാണ് കണ്ണൂരിന്റെ ശബ്ദം വീണ്ടും...
പാക്ക് അധീന കശ്മീരില്‍ മലയാളിയായ ഇന്ത്യന്‍ ജവാന് കൊല്ലപ്പെട്ടു. ആലപ്പുഴ പുന്നമാട് സ്വദേശിയായ എബ്രഹാമാണ് കൊല്ലപ്പെട്ടത്. പാക്ക് സൈന്യത്തിന്റെ വെടിയേറ്റാണ് സൈനികന് മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. പാക്ക് അതിര്‍ത്തില്‍ സൈനികര്‍ നിരന്തരം ആക്രമിക്കപ്പെടുന്നതില്‍ വിശദീകരണം തേടി...