തിരുവനന്തപുരം: തിരുവനന്തപുരം തോന്നയ്ക്കല്‍ എല്‍.പി. സ്കൂളിലെ 91 വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. വിദ്യാര്‍ഥികളെ മെഡിക്കല്‍ കോളജ് എസ്.എ.ടി. ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വ്യാഴാഴ്ച കടുത്ത പനിയും വയറിളക്കവും തലകറക്കവും അനുഭവപ്പെട്ടതോടെയാണ് കുട്ടികളെ ആസ്പത്രിയില്‍ എത്തിച്ചത്. അടിയന്തിര സാഹചര്യം കണക്കിലെടുത്ത്...
തിരുവനന്തപുരം: സംസ്ഥാന പൊലീസ് തലപ്പത്ത് അഴിച്ചുപണി നടക്കുന്നതിന്റെ ഭാഗമായി എ.ഡി.ജി.പി ബി സന്ധ്യയെ എ.ഡി.ജി.പിസ്ഥാനത്തുനിന്ന് മാറ്റി. പകരം അനില്‍കാന്തിനെ നിയമിച്ചു. കെ.പത്മകുമാറിനെ ട്രാന്‍സ്പോര്‍ട്ട് കമ്മീഷ്ണറാക്കി. നടിയെ ആക്രമിച്ച കേസിന്റെ വിചാരണ തുടങ്ങാനിരിക്കെയാണ് അന്വേഷണത്തിന് നേതൃത്വം നല്കിയ...
സിനിമാകഥകളെ വെല്ലുന്നതാണ് ഇന്ത്യന്‍ വംശജനായ സാമുവല്‍ ഗുഗ്ഗിറിന്റെ ജീവിതകഥ. വിദേശകാര്യ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ 24 രാജ്യങ്ങളില്‍ നിന്നുള്ള ഇന്ത്യന്‍ വംശജരായ 143 വിദേശ പാര്‍ലമെന്റ് അംഗങ്ങള്‍ക്കായി നടത്തുന്ന സമ്മിറ്റിലേക്ക് തെരെഞ്ഞെടുക്കപ്പെടുന്നതോടെയാണ് സ്വിറ്റ്സര്‍ലണ്ട് എം.പി നിഗ്ളസ് സാമുവല്‍ ഗുഗ്ഗിര്‍...
ഹൈദരാബാദ്: ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ വെച്ച് ആത്മഹത്യ ചെയ്ത ഗവേഷക വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ അമ്മ രാധിക വെമുലയെ 2019ലെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുമെന്ന പ്രഖ്യാപനുമായി ദളിത് നേതാവും ഗുജറാത്ത് എംഎല്‍എയുമായ ജിഗ്നേഷ് മേവാനി. രാധിക...
കെയ്റോ: 2015ലെ അക്രമസംഭങ്ങളുമായി ബന്ധപ്പെട്ട കേസില്‍ ഈജിപ്ഷ്യന്‍ പട്ടാള കോടതി എട്ടുപേര്‍ക്ക് വധശിക്ഷ വിധിച്ചു. പ്രമുഖ ഇസ്്ലാമിക പണ്ഡിതന് യൂസുഫുല്‍ ഖര്‍ദാവി ഉള്‍പ്പെടെ 17 പേര്‍ക്ക് ജീവപര്യന്തം തടവും വിധിച്ചിട്ടുണ്ട്. വധശിക്ഷ വിധിക്കപ്പെട്ട നാലുപേരുടെയും ഖര്‍ദാവിയുടെയും...
ചെന്നൈ: ആരാധകരോടുള്ള തമിഴ് നടന് വിജയ് സേതുപതിയുടെ സ്നേഹവും സമീപനവും പറഞ്ഞറിക്കാനാവാത്തതാണ്. ആരാധകരില്ലെങ്കില്‍ ഞാനില്ല എന്നു എപ്പോഴും പറയുന്ന സേതുപതി ഫോട്ടോയെടുക്കാനായി ആരാധകനൊപ്പം നിലത്തിരിക്കുന്ന നടന്റെ പുതിയ ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍...
ന്യൂഡല്‍ഹി: സുപ്രീംകോടതി ഭരണ നടപടികളില്‍ ഉടലെടുത്ത പ്രതിസന്ധി പരിഹരിക്കുന്നതിന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വീണ്ടും ഇടഞ്ഞു നില്ക്കുന്ന നാല് മുതിര്‍ന്ന ജഡ്ജിമാരുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെ കാലത്ത് 10 മണിയോടെയാണ് സുപ്രീംകോടതി മന്ദിരത്തില്‍...
പ്രമുഖ സാമൂഹിക പ്രവര്ത്തകന് അഷ്റഫ് താമരശ്ശേരിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി സിനിമ നിര്‍മിക്കാനുള്ള ആലോചനയുണ്ടെന്ന് പ്രശസ്ത ചലച്ചിത്ര നടന് ടിനി ടോം വെളിപ്പെടുത്തി. സംവിധായകന് രഞ്ജിത്തിന്റെ നേതൃത്വത്തിലായിരിക്കും സിനിമാ നിര്‍മിക്കുക. മലയാളത്തിലെ പ്രസിദ്ധ സൂപര്‍ സ്റ്റാര്‍...
ന്യൂഡല്‍ഹി: പ്രതിരോധ രംഗത്ത് ഒരു ചുവടു കൂടി മുന്നോട്ടു വച്ച് അഗ്നി-5 ബാലിസ്റ്റിക് മിസൈല്‍ ഇന്ത്യ പരീക്ഷിച്ചു. ഒഡീഷയുടെ തീരത്തു നിന്നുള്ള പരീക്ഷണം പൂര്‍ണ വിജയത്തില്‍.ആണവ വാഹക ശേഷിയുള്ള അഗ്നി-5 ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍...
തിരുവനന്തപുരം: രാജ്യത്ത് വര്‍ധിച്ചുവരുന്ന പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധനയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ബുധനാഴ്ച മോട്ടോര്‍ വാഹന പണിമുടക്ക്. ഈ മാസം 24 ന് വാഹനപണിമുടക്ക് നടത്തുമെന്ന സംയുക്ത സമിതി അറിയിക്കുകയായിരുന്നു. ട്രേഡ് യൂണിയനുകളും ഗതാഗതമേഖലയിലെ...